ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിയം വാദകനുമായ പണ്ഡിറ്റ് തുളസീദാസ് ബോര്‍ക്കര്‍ (83) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
2014ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സംഗീതലോകത്തിനു നല്കിയ സമഗ്രസംഭാവന പരിഗണിച്ച് 2016ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.