ലിമെറിക്ക്: അയര്‍ലന്‍ഡിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ലിമെറിക്കിലെ വിശ്വാസികള്‍ക്കായി ഫെബ്രുവരി 10 (ഞായര്‍) മുതല്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു.
വൈകുന്നേരം 4.30ന് Limerick, Barrington Street ലുള്ള St.Michaels Church of Irelandല്‍ ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഇടവകക്ക് ആരംഭം കുറിച്ച് ആശംസകള്‍ നേരും.
വിവരങ്ങള്‍ക്ക്: ഫാ. ജോബിമോന് സ്കറിയ 0876315962, ഫാ. ബിജു എം. പാറേക്കാട്ടില്‍ 0894239359 , ഫാ. ജിനോ ജോസഫ് 0894595016, സന്ദീപ് കല്ലുങ്ങല്‍ 0872825887.
റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍