കോണ്‍ഫറന്‍സ് ഹാളിന് പിന്നാലെ ചന്ദബാബു നായിഡുവിന്റെ ബംഗ്ലാവും പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Published on 27 June, 2019
അമരാവതി: കോണ്‍ഫറന്‍സ് ഹാല്ന് പിന്നാലെ കൃഷ്ണനദീ തീരത്തുള്ള
ആന്ധ്രമുന്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബംഗ്ലാവ് പൊളിച്ചുനീക്കാന്‍
ഒരുങ്ങി സര്‍ക്കാര്‍
നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ
ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച `പ്രജാ വേദിക'എന്ന പേരിലുള്ള കോണ്‍ഫറന്‍സ്
ഹാള്‍ പൊളിച്ചുമാറ്റിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല