ബ്രിസ്ബെന്: ബ്രിസ്ബെന് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മനോജ് ജോര്‍ജ് (പ്രസിഡന്റ്), പോള്‍ പുതുപ്പള്ളില്‍ (സെക്രട്ടറി), ഷൈജു തോമസ് (ട്രഷറര്‍), സ്വരാജ് മാണിക്കത്താന് (വൈസ് പ്രസിഡന്റ്), ഷിബു പോള്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി രജനി നായര്‍, ബിജു തോമസ്, ടോമി തെക്കേല്‍ എന്നിവരേയും തെരഞ്ഞെടുത്തു.
ജിസ്ജോസ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോളി കരുമത്തി