ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി നടത്തപ്പെടുന്ന കായികോത്സവം 2019: ബ്രോഷര്‍ പ്രകാശനം കേരള പ്രതി പക്ഷ ഉപനേതാവ് ഡോ: എം കെ മുനീര്‍ എം.എല്‍.എ ഡയസ് ഇടിക്കുള, അനൂപ് കേച്ചേരി എന്നിവര്‍ക്ക് നല്കി നിര്‍വ്വഹിച്ചു.കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജന സെക്രട്ടറി മുസ്ഥഫ വേങ്ങര, ഓര്‍ഗ: സെക്രട്ടറി ഹംസ തൊട്ടി, ഡോ :പി കെ പോക്കര്, കായിക വിഭാഗം ചെയര്‍: എന്‍ കെ ഇബ്രാഹിം, ജന കണ്: അബ്ദുല്ല ആറങ്ങാടി , സംസ്ഥാന ഭാരവാഹികളായ, ഒ കെ ഇബ്രാഹിം, റഈസ് തലശ്ശേരി, ഒ മൊയ്തു, യൂസുഫ് മാസ്റ്റര്‍ അബൂബക്കര്‍ ഹാജി കാരക്കാട്, ഹനീഫ്ചെര്ക്കള, അഡ്വ: ഇബ്രാഹിം ഖലീല്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, നിസാമുദ്ദീന്‍ കൊല്ലം എന്നിവരും സ്പോര്‍ട്സ് കമ്മറ്റി ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂര്‍, ഹംസ ഹാജി മാട്ടുമ്മല്‍, മുസ്ഥഫ വള്ളിക്കുന്ന് ,ഷാനവാസ് കീടാരം, അസീസ് മേലടി, എന്നിവരും ജില്ലാ മണ്ഡലം നേതാക്കളും സംബന്ധിച്ചു.