ദുബായ്: ദുബായ് കെഎംസിസി സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങള്‍ നവംബര്‍ 22നു (വെള്ളി) രാവിലെ 8 ന് ആരംഭിക്കും . ഉപന്യാസം മലയാളം ,ഉപന്യാസം ഇംഗ്ലീഷ്,ചെറുകഥാ രചന ,മാപ്പിളപ്പാട്ട് രചന ,കവിതാ രചന ,മുദ്രാവാക്യ രചന എന്നി ഇനങ്ങളില്‍ മത്സരിക്കുന്ന സിനിയര്‍ മത്സരാര്‍ത്ഥികള്‍ രാവിലെ 8 നു മുമ്പായി എത്തിച്ചേരണമെന്ന് സര്‍ഗോത്സവം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു .
വിവരങ്ങള്‍ക്ക് : 055 66 76 846.
റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍