2020 ജനുവരി 31ന് അജ്മാനില്‍ വെച്ച് യു.എ.ഇ യിലെ ഫൈസല്‍മാര്‍ ബഫാമിലിയുമൊത്ത് ഫാം ഹൗസില്‍ ഒരു ദിനംബ എന്ന ക്യാപ്ഷനില്‍ അണിയിച്ചൊരുക്കുന്ന *'ഫൈസല്‍' െവിന്റര് ഫെസ്റ്റ് 2020'* യുടെ ഫ്ലയര്‍ ലോഞ്ചിങ് സെറിമണി ദുബായില്‍ വെച്ചുനടന്നു.
ഫൈസല്‍' െ ഗ്രൂപ്പിന്റെ ഫൗണ്ടര്‍മാരായ ഫൈസല്‍ കണ്ണോത്ത്,ഫൈസല്‍ തഹാനി,ഫൈസല്‍ ബീരാന് എന്നിവര്‍ ചേര്‍ന്ന് റോയല്‍ സവാരി ട്രാന്‍സ്പോര്‍ട് എംഡി ഫൈസല്‍ കുളങ്ങരക്ക് ഫ്ലയര്‍ കൈമാറി.
ചടങ്ങില്‍ വിവിധ എമിറേറ്റില്‍ നിന്നുള്ള ഫൈസല്‍ ഉസ്മാന്, ഫൈസല്‍ മാട്ടുമ്മല്‍,
ഫൈസല്‍ മുക്കം,
ഫൈസല്‍ സാഫ്കോ,
ഫൈസല്‍ മാജിക്,
ഫൈസല്‍ എടവ,
ഫൈസല്‍ കോട്ടക്കല്‍,
ഫൈസല്‍ ഇ.കെ,
ഫൈസല്‍ ഓറഞ്ച് എന്നിവര്‍ പങ്കെടുത്തു.