ബുഷ് ഫയര്‍ സഹായ ഫണ്ട് കൈമാറി

Published on 04 February, 2020
ബുഷ് ഫയര്‍ സഹായ ഫണ്ട് കൈമാറി
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ സമാഹരിച്ച 5400 ഡോളര്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ വിക്ടോറിയന്‍ പാര്‍ലമെന്റ് എംപിയും ഗവണ്‍മെന്റ് വിപ്പുമായാ ബ്രൗണിയന്‍ ഹാഫ്‌പെന്നി എംപിക്ക് കൈമാറി. ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്കിയ കത്തീഡ്രല്‍ ഇടവകയ്ക്ക് ബ്രൗണിയന്‍ ഹാഫ്‌പെന്നി എംപി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക