വെണ്ണിക്കുളം , പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം - ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് ( 13) കുവൈത്തിൽ നിര്യാതനായി.
സബാഹ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്റ്ററാണ് മാതാവ് സുജ. കുവൈത്ത് ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണു നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്.