കെ.ജെ. മാത്യു മെല്‍ബണില്‍ നിര്യാതനായി

Published on 28 April, 2020
കെ.ജെ. മാത്യു മെല്‍ബണില്‍ നിര്യാതനായി

മെല്‍ബണ്‍ : സൗത്ത് മോറാംഗില്‍ താമസിക്കുന്ന സന്തോഷ് എടക്കരയുടെ ഭാര്യ പിതാവ് പാലാ നീലൂര്‍ കുഴിഞ്ഞാലിക്കുന്നേല്‍ കെ.ജെ. മാത്യൂ ഹൃദയാഘാതത്തെ തുടര്‍ന്നു മെല്‍ബണില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്.

മക്കള്‍: ലിറ്റി സന്തോഷ് (ഓസ്‌ട്രേലിയ), ലിനറ്റ് റോയി ( റാന്നി), ലിഷാ ജിത് (ഒമാന്‍), ലിനു ജിമ്മി (കാനഡ). മറ്റു മരുമക്കള്‍: റോയി മാക്കല്‍ (റാന്നി), ജിത് വിത്തു തറയില്‍ കായംകുളം, (ഒമാന്‍), ജിമ്മി പുളിക്കല്‍ നീലൂര്‍ (കാനഡ).

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക