വെണ്ണിക്കുളം കോതകുളത്ത് പരേതനായ കെ. കെ . തോമസിനെ മകന്. ജോസ് തോമസ് (620 വയസ് ഹൃദയാഘാതം മൂലം കുവൈത്തില്‍ നിര്യാതനായി.. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. തടിയൂര്‍ ഇടയ്ക്കാട് ആയിരികുഴിയില് സൂസമ്മ ജോസ് തോമസ് ആണ് ഭാര്യ. മക്കള്‍ ശ്രീദേവി ജോസ് തോമസ്. നവീദ് ജോസ് തോമസ്. ( ഇരുവരും കാനഡ ) വെണ്ണിക്കുളം മേമല സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക. അന്നമ്മ തോമസ് മാതാവാണ്. ആന്റണി തോമസ്, ജോണിക്കുട്ടി തോമസ്, കുഞ്ഞുമോള്‍ , എല്‍ സി., പരേതനായ ബാബു എന്നിവര്‍ സഹോദരങ്ങളാണ്.