വൈദിക പീഡനം (അമേരിക്കൻ തരികിട-17)

Published on 08 September, 2020
വൈദിക പീഡനം (അമേരിക്കൻ തരികിട-17)
 

വൈദിക പീഡനം (അമേരിക്കൻ തരികിട-17)  

View all: 

 
 
പത്രങ്ങൾക്ക് ഒരു കുത്ത്; സിനിമയിലെ പേക്കോലങ്ങൾ  (അമേരിക്കൻ തരികിട-14)
 
ആനന്ദ് ജോൺ: 14 വർഷം   ജയിലിൽ  (അമേരിക്കൻ തരികിട-13)
 
12) മഹാബലി, വാമനമൂർത്തി; സ്വന്തമായി തോക്ക്  വേണോ? (അമേരിക്കൻ തരികിട-12)
 
11) ഞങ്ങൾക്ക് ഓണമില്ല; ഈ കലാപം എന്ന് തീരും? (അമേരിക്കൻ തരികിട-11)https://www.youtube.com/watch?v=H8czwYEK52Q
 
10) അമ്മയെ കൊല്ലുന്നവർ (അമേരിക്കൻ തരികിട-10-WATCH BELOW)
9 ) അമേരിക്കൻ ജയിലിൽ വധശിക്ഷ കാത്ത് 2  ഇന്ത്യാക്കാർ 
8) ചില ഇന്ത്യാവിരുദ്ധ ചിന്തകൾ 
7) രണ്ട്  ദുഃഖ പുത്രിമാർ 
6) അന്യന്റെ കിഡ്‌നി ആഗ്രഹിക്കാമോ?
5) കമലാ ഹാരിസിന്റെ മതം 
4) നാട്ടുകാരാണ് നരകം 
3) പള്ളി വഴക്ക് 
2) ഫൊക്കാന, ഫോമാ, വേൾഡ് മലയാളി 
1) കമലാ ഹാരിസ് 
 
 
 
 
George V 2020-09-09 00:55:12
കെന്നഡി കരിമ്പിൻകാലയുടെ വളരെ സൗമ്യമായ ഒരു പതിപ്പാണ് തരികിട ലേഖകൻ എന്ന് പറയാതെ വയ്യ. ലക്ഷണമൊത്ത ഫ്രാങ്കോയിസ്റ്റ്, അഭയ കേസിനെ ഒക്കെ എത്ര നിസ്സാരമായിട്ടാണ് പറയുന്നത്. കഷ്ടം മൊതലാളി കഷ്ടം. താങ്കളെപോലുള്ളവരുടെ സേവനം ഇപ്പോൾ നാട്ടിൽ ആണ് സഭക്ക് കൂടുതൽ ആവശ്യം.
Catholic 2020-09-09 02:29:22
കത്തോലിക്കാ സഭയോട് വിരോധമുള്ളവർക്ക് അങ്ങനെ പറയാം. അല്ലാത്തവർക്ക് അങ്ങനെ തോന്നില്ല. സഭ നശിക്കണമെന് ആഗ്രഹിക്കുന്ന ക്രൈസ്തവ നാമ ധാരികൾ ധാരാളമുണ്ട്. യൂദാസിന്റെ കാലം മുതൽ അവർ കൂടെയുണ്ട്. അവരാണ് ലൂസിയെ ഒക്കെ പൊക്കി നടക്കുന്നത്. പക്ഷെ ഇത് ക്രിസ്തുവിന്റെ സഭയാണ്. അതിനു നാശമില്ല. ചരിത്രത്തിൽ എന്നും എതിർപ്പുകൾ ധാരളം നേരിട്ടിട്ടുണ്ട്
George V 2020-09-09 10:57:47
കാതോലിക്ക സഭയോടെന്നല്ല ഒരു സഭയോടും വിരോധവും പ്രത്യേകിച്ച് മമതയും ഇല്ല. പരിഷ്കൃത സമൂഹത്തിൽ യേശുവിന്റെ പേരും പറഞ്ഞു മനുഷ്യത്വമില്ലാതെ അതിക്രൂരമായി പുരോഹിതരും മെത്രാൻമാരും പെരുമാറുന്നതുകാണുമ്പോൾ പ്രതികരിച്ചു പോകുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താൻ മടിക്കുന്ന ന്യായീകരണ തൊഴിലാളികളോട് തർക്കിക്കാൻ ഇല്ല.
Saji Joseph 2020-09-09 16:51:33
ആരാണ് ക്രിസ്തുവെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളില്ലാതെ ജീവിക്കുന്ന മണ്ടന്മാരായ കുറച്ച് വിശ്വാസികളാണ്, കേരള കത്തോലിക്കാസഭയുടെ ഇപ്പോഴുണ്ടായിരിക്കുന്ന വലിയൊരു അപചയത്തിന് പ്രധാനകാരണം. ഇത് വിശ്വാസികൾ സ്വയം വരുത്തിതീർത്തതല്ല. ധ്യാനഗുരുക്കന്മാർ എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന ചില കുമ്പിടികൾ, അവരെ അങ്ങനെ ആക്കിതീർത്താണ്. ഈ കള്ളകുമ്പിടികൾ തീർത്ത ഭയഭക്തിവിശ്വാസമെന്ന ചതിക്കുഴികളിൽ ഈ വിശ്വാസികൾ അറിഞ്ഞോ അറിയാതെയോ വീണുപോയി എന്നതാണ് സത്യം. ഇവർക്കൊക്കെ കുടപിടിക്കാനായി കെട്ടകാലത്തെ കുറെ കത്തോലിക്കാ മെത്രാന്മാരുമുണ്ട്. കാരണം ഒരു ഇരുപത് വർഷത്തിന് മുൻപുള്ള ബിഷപ്പ്മാരിൽ ഭൂരിപക്ഷവും അട്ടപ്പാടി വട്ടായിപ്പോലുള്ള ഈ തട്ടിപ്പ് അശ്ലീലങ്ങളെ അവരുടെയൊക്കെ ബിഷപ്പ് ഹൗസിന്റെ ഏഴയലത്ത് പോലും അടുപ്പിക്കിലായിരുന്നു. ദൈവവിശ്വാസമെന്നതിനെയോ, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തെയോ, വെറും വൈകാരികതലങ്ങളിൾ മാത്രം കണ്ടുകൊണ്ട് ഹാല്ലേലൂയാ - സ്തോത്രം വിളിച്ച് ജീവിക്കുന്ന മണ്ടന്മാരും പൊട്ടന്മാരുമായ കുറച്ച് വിശ്വാസികൾ. അവർക്കിടയിൽ അവരെ സ്വർഗ്ഗവും നരകവും പറഞ്ഞ് പേടിപ്പിച്ചും, ദശാമ്ശം പറഞ്ഞ് പിഴിഞ്ഞും പറ്റിച്ചും മാത്രം കോടികളുണ്ടാക്കി ജീവിക്കുന്ന ധ്യാനഗുരുവെന്ന പേരിലുള്ള അട്ടപ്പാടി വട്ടായിയെപ്പോലുള്ള ചിലരും. പ്രതേകിച്ച് ഒരു പണിയും ചെയ്യാതെ, ക്രിസ്തുവിന്റെ പേരിൽ 'മതം' മാത്രം പ്രചരിപ്പിച്ചു, പിരിവെടുത്തു ജീവിക്കുന്നതാണ് അട്ടപ്പാടി വട്ടാട്ടിയെപ്പോലുള്ളവരുടെ പ്രധാന പ്രോബ്ലം. അതായത് മേലനങ്ങാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുക. ഈ മതപ്രഭാഷണതൊഴിലാളികൾ നിർബന്ധമായും പണിയെടുത്ത് ജീവിച്ചാലെ കഞ്ഞി കുടിക്കാൻ കിട്ടൂ എന്ന ഗതിവന്നാൽ അന്ന് തീരും ഇവറ്റകളുടെ കുത്തിക്കഴപ്പ്. ശരി വട്ടായി, - താങ്കൾ പറയുന്നത് ചില വാദങ്ങൾക്കായി ഞാൻ അംഗീകരിക്കുന്നു. ചില ഇസ്ലാം തീവ്രവാദശക്തികൾ ഇവിടുണ്ട് എന്നത് സത്യം തന്നെയാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രധാന തെളിവാണല്ലോ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ടിയ കേസ്. അപ്പോൾ, അന്ന് താങ്കളുടെ ഈ നാവ് എവിടെയായിരുന്നു ? ഒരു മതത്തിന്റെ പേരിൽ വന്ന തീവ്രവാദികളെ സുഖിപ്പിക്കാനായി കേരള കത്തോലിക്കാസഭയുടെ കോതമംഗലം നേതൃത്വം ആ പ്രൊഫസറെയും കുടുംബത്തെയും അതിക്രൂരമായി ഇല്ലായ്മചെയ്യാൻ ശ്രമിച്ചപ്പോൾ നിങ്ങളുടെ ഈ നാവ് എവിടെയെങ്കിലും ഉണക്കാൻ ഇട്ടിരിക്കുകയായിരുന്നോ ? അതോ ആർക്കെങ്കിലും കടം കൊടുത്തോ ? അങ്ങനെ മറ്റ് പല കാര്യങ്ങളും ഇവിടുണ്ടായിട്ടുണ്ട് വട്ടായി. അപ്പോൾ യാഥാർഥ്യം മറ്റ് പലതുമാണ്. അത് ഇത്ര മാത്രം സിംപിൾ ആണ് താനും. ഇന്ത്യ ഭരിക്കുന്ന ബി ജെ പി സർക്കാർ കള്ളപ്പണം ആദിയായ ഒത്തിരികേസുകളിൽ കേരളത്തിൽ ഇപ്പോൾ പിടിമുറുക്കുന്നുണ്ട്. നാട്ടിലുണ്ടായ ചില തീവ്രവാദങ്ങളുടെ പേരിൽ മുസ്ലീം വിരുദ്ധത പറഞ്ഞും പ്രചരിപ്പിച്ചും നിങ്ങൾക്കിപ്പോൾ ആ ഭരണാധികാരികളുടെ കണ്ണിലുണ്ണികളായി മാറണം. അതായത് പഴയ ബ്രിട്ടീഷുകാരുടെ ലൈൻ. തമ്മിൽ തല്ലിപ്പിക്കുക. ഒപ്പം, ബി ജെ പി സർക്കാറിനെ സുഖിപ്പിക്കുക. നിങ്ങൾ എന്നിട്ട് പാവം കുഞ്ഞാടുകളായ നല്ല പിള്ളായാകുക. അത് വഴി - മതം കൊണ്ടും, ക്രിസ്തുവിനെ വിറ്റും നിങ്ങൾ നേടിയെടുത്ത ചില പണഇടപാടുകളും വിദേശബന്ധങ്ങളും നിങ്ങൾക്ക് വെളുപ്പിച്ചു കിട്ടണം. എങ്ങനെയെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിൽ നിന്നും അതുപോലുള്ള മറ്റ് അന്വേഷണ ഏജൻസികളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടണം. അത്രമാത്രം സിംപിൾ ലക്ഷ്യങ്ങളേ നിങ്ങൾക്കുള്ളു വട്ടായി. ഈ കളിക്കളത്തിൽ നിങ്ങൾ ഒറ്റക്കല്ലെന്നും എനിക്കറിയാം. നിങ്ങളോടൊപ്പം ഇവിടുത്തെ ചില മെത്രാൻ സംഘങ്ങളുമുണ്ട് എന്നതാണ് പരമമായ സത്യം. പാലക്കാടൻ അരമനയിൽ നിങ്ങളുടെ ചില ഭീഷണിതന്ത്രങ്ങൾ നടക്കുമായിരിക്കാം. അത് ബിഷപ്പ് എന്ന പേരിലിരിക്കുന്ന ആ വ്യക്തിക്ക് കഴിവില്ലാഞ്ഞിട്ട്. നിങ്ങളുടെയൊക്കെതന്നെ ഭാഷയിൽ പറഞ്ഞാൽ, ഇപ്പോഴത്തെ ഈ "നശിഞ്ഞ കൊറോണക്കാലം" മൂലം നിങ്ങളൊക്കെ നടത്തിയിരുന്ന തട്ടിപ്പ് ആത്മീയബിസിനസ് കുളംതോണ്ടിയിരിക്കുകയാണല്ലോ. ഇനിയിപ്പോൾ അതൊക്കെ പച്ചപിടിച്ചു വരാൻ സമയമെടുക്കും വട്ടായി. കാലങ്ങളായി മണ്ടന്മായ ചില വിശ്വാസികളെ പറ്റിച്ചും ചൂഷണം ചെയ്തും ഉണ്ടാക്കിയിട്ട ആസ്തികൾ കുറെയേറെ ഉണ്ടല്ലോ. ഇമ്മാതിരി കുമ്പിടി കളിക്കാതെ ഇനിയെങ്കിലും പണിയെടുത്ത് ജീവിച്ച്, പൊതുസമൂഹത്തെ കാണിച്ച് കൊടുക്ക് വട്ടായി..... പിന്നെ, നിങ്ങളുടെ ഈ ഗിമ്മിക്കുകൾ വിശ്വാസിസമൂഹത്തിനിടയിൽ പൊളിച്ചടുക്കിയ ഉത്തരേന്ത്യൻ മിഷനറിയായ ഫാ. ജോസ് വള്ളിക്കാട്ടിന്റെയോ, ആ വൈദികന് പിന്തുണ കൊടുത്ത ഫാ. Martin N Antony യുടെയോ, ഫാ. Jijo Kurian തുടങ്ങിയവരുടെയൊ ഒക്കെ നെഞ്ചത്തോട്ട് താങ്കളുടെ സൈബർ ഗുണ്ടകളെക്കൊണ്ട് തെറിവിളിയാട്ടം നടത്തിച്ചിട്ടും കാര്യമില്ല. കാരണം, വിശ്വാസി ഏല്ലാം മനസ്സിലാക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത്.
Stubborn as Ass 2020-09-09 17:00:17
Stubborn as Ass എന്ന് കേട്ടിടില്ലേ, അത്പോലെയാണ് വിശ്വാസികള്‍. 'വട്ടായി' എന്ന് സമ്മതിച്ചിട്ടും, പ്രവര്‍ത്തിച്ചു കാണിച്ചിട്ടും വിശ്വാസികള്‍ വിശ്വസിക്കില്ലെന്ന് നിര്‍ബന്ധഅം. ഇവര്‍ ട്രമ്പ്‌ ഭക്തരെ പോലെയാണ്, മിലിട്ടറി ഡ്രാഫ്റ്റില്‍ നിന്നും ട്രമ്പ്‌ ഓടി വ്യജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പല തവണ ഇയാള്‍ മിലിട്ടറി യില്‍ സേവനം ചെയിതവരെ അശേപിച്ചു, എന്നിട്ടും സമ്മതിക്കില്ല ട്രമ്പ്‌ ഭക്തര്‍. എല്ലാ ഭക്തരും ബുദ്ധി കുറഞ്ഞവര്‍ എന്നത് വെക്തം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക