കേരളത്തിലെ ബംഗാളികളും ഞങ്ങളും (അമേരിക്കൻ തരികിട-22)

Published on 16 September, 2020
കേരളത്തിലെ ബംഗാളികളും ഞങ്ങളും (അമേരിക്കൻ തരികിട-22)

https://www.youtube.com/watch?v=chO1RjUSey8

കേരളത്തിലെ ബംഗാളികളും ഞങ്ങളും (അമേരിക്കൻ തരികിട-22)
 
 
 
അധ്യാപികയെ അപമാനിച്ചത് ശരിയൊ?; ഇസ്‌ലാമോഫോബിയ (അമേരിക്കൻ തരികിട-21)
 
അയൽക്കാരന്റെ ഭാര്യ; പൗരത്വം റദ്ദാക്കൽ നിർത്തണം (അമേരിക്കൻ തരികിട-20)
 
കോൺഗ്രസിന്റെ ഗതികേട്; സെൻസസ്; 9/11 (അമേരിക്കൻ തരികിട-19)
 
വീണ്ടും 9/11 ഓർമ്മ: ഡോ. സ്നേഹ ആൻ  ഫിലിപ്പ് (അമേരിക്കൻ തരികിട-18) 
 
വൈദിക പീഡനം (അമേരിക്കൻ തരികിട-17)
 
 
പത്രങ്ങൾക്ക് ഒരു കുത്ത്; സിനിമയിലെ പേക്കോലങ്ങൾ  (അമേരിക്കൻ തരികിട-14)
 
ആനന്ദ് ജോൺ: 14 വർഷം   ജയിലിൽ  (അമേരിക്കൻ തരികിട-13)
 
12) മഹാബലി, വാമനമൂർത്തി; സ്വന്തമായി തോക്ക്  വേണോ? (അമേരിക്കൻ തരികിട-12)
 
11) ഞങ്ങൾക്ക് ഓണമില്ല; ഈ കലാപം എന്ന് തീരും? (അമേരിക്കൻ തരികിട-11)https://www.youtube.com/watch?v=H8czwYEK52Q
 
10) അമ്മയെ കൊല്ലുന്നവർ (അമേരിക്കൻ തരികിട-10-WATCH BELOW)
9 ) അമേരിക്കൻ ജയിലിൽ വധശിക്ഷ കാത്ത് 2  ഇന്ത്യാക്കാർ 
8) ചില ഇന്ത്യാവിരുദ്ധ ചിന്തകൾ 
7) രണ്ട്  ദുഃഖ പുത്രിമാർ 
6) അന്യന്റെ കിഡ്‌നി ആഗ്രഹിക്കാമോ?
5) കമലാ ഹാരിസിന്റെ മതം 
4) നാട്ടുകാരാണ് നരകം 
3) പള്ളി വഴക്ക് 
2) ഫൊക്കാന, ഫോമാ, വേൾഡ് മലയാളി 
1) കമലാ ഹാരിസ് 
 
 
Sudhir Panikkaveetil 2020-09-19 03:05:27
വളരെ ഗൗരവമേറിയ ഒരു വിഷയമാണ് ശ്രീ ജോർജ് ജോസഫ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ, അല്ലെങ്കിൽ രാഷ്ട്രീയക്കാരന്റെ ഭാഷയിൽ അതിഥി തൊഴിലാളികൾ കേരളത്തിന്റെ മുഖഛായ മാറ്റികൊണ്ടിരിക്കുന്നു, വളരെ വേഗം മുഴുവനായി മാറും. ശ്രീ ജോർജ് സൂചിപ്പിച്ചപോലെ ബംഗ്ളാദേശികളും ഇവരിൽ ഉണ്ടെങ്കിൽ അത് അത്ര ആരോഗ്യകരമല്ല. അവർ മുസ്‌ലിം മതക്കാർ എന്ന് പറയാൻ പാടില്ലല്ലോ സംഘി എന്ന് വിളിക്കപ്പെടും അങ്ങനെ പറഞ്ഞാൽ പക്ഷെ സത്യം പറയാതിരിക്കാമോ? കേരളം മുസ്‌ലിം രാജ്യമാക്കണമെന്നു മതേതര ഭാരതം എന്ന് വിശ്വസിക്കാത്തവർ ആഗ്രഹിക്കുന്നുവെങ്കിൽ അത് സംഭവിക്കാം. വന്നവർ ആരും തിരിച്ച് പോകില്ല. മലയാളി പെണ്ണുങ്ങളെക്കുറിച്ച് ഇവര്ക്ക് അത്ര നല്ല അഭിപ്രായമല്ല. എളുപ്പം അവരെ പെണ്ണുകെട്ടി സ്വന്തമാക്കാമത്രേ. അങ്ങ് ബംഗാളിൽ ഭാര്യയും മക്കളുമുള്ളവനും നാട്ടിൽ വന്നു പെണ്ണ് കെട്ടി മക്കളുമായി കഴിയുമ്പോൾ ആദ്യഭാര്യ അയാളെ അന്വേഷിച്ച് വരുന്നു .. കുഴപ്പമില്ല മുസ്‌ലിം അല്ലെ ഒന്നിൽ കൂടുതൽ ഭാര്യയാകാം.മലയാളി പെണ്ണിനും കുഴപ്പമില്ല. അതുവരെ ഹിന്ദുവാണെന്ന് നടിച്ച് നടന്നവൻ മുസ്‌ലിം ആണെന്ന് പറഞ്ഞത് ആദ്ദ്യ ഭാര്യ വന്നപ്പോഴാണത്രെ.പാവം മലയാളി പെണ്ണ് അയാൾ മുസ്‌ലിം ആണെന്ന് അറിഞ്ഞില്ല സുന്നത്തിനെക്കുറിച്ച് കന്യകയായ ഒരു പെണ്ണിന് എന്തറിവ്. കഷ്ടം.!! അങ്ങനെ പറ്റിക്കൽസ് നടക്കുന്നു. അല്ല അ തിഥികൾക്ക് മലയാളം പഠിക്കാൻ പ്രയാസമായത്കൊണ്ട് ഹിന്ദിയും ബംഗാളിയും പഠിപ്പിക്കാൻ ഇൻസ്റ്റിട്യൂട്ടുകൾ കൂണ് പോലെ മുളക്കുന്ന. അതിഥി ദേവോ ഭവാ .. അമേരിക്കൻ മലയാളികൾക്ക് അത്ര താൽപ്പര്യമില്ലാത്ത വിഷയമായതുകൊണ്ട് പ്രതികരണങ്ങൾ കുറയും. പക്ഷെ ഭാവിയിൽ ഗൗരവതരമായ ഒരു പ്രശ്നമായി ഇത് വരും. ഈ വീഡിയോക്ക് നല്ല പ്രചാരം കിട്ടട്ടെ.
Sudhir Panikkaveetil 2020-09-21 19:53:02
ശ്രീ ജോർജ് ജോസഫ് ..കേരളത്തിലേക്കുള്ള ബംഗാളികളുടെ വിരുന്നുവരവിനെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക അ സ്ഥാനത്തായില്ല. ഇപ്പോൾ നമ്മൾ കേൾക്കുന്നു മൂന്നു ബംഗ്ളാദേശികളെ തീവ്രവാദ പ്രവർത്തനവുമായി എൻ ഐ എ അറസ്റ്റ് ചെയ്തെന്നു. പിടിക്കപ്പെടാതെ എത്രയോ ചെന്നായ്ക്കൾ ആട്ടിൻതോലുമായി നടക്കുന്നുണ്ടാകും. നിങ്ങളെ വീണ്ടും ഈ ഭവിഷ്യത്തിനെക്കുറിച്ച് അമേരിക്കൻ മലയാളികളെ ബോധവാന്മാരക്കുക ദയവായി. നാട്ടിലുള്ളവർക്ക് വീടും കക്കൂസും പണിതുകൊടുക്കുന്നവർ ആലോചിക്കുക പണി ചെയ്യാൻ മടിയുള്ള മലയാളിയാണ് ബംഗാളാദേശികൾക്ക് കേരളം പതിച്ചുകൊടുത്തത്. അവരെ എന്തിനു കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന അമേരിക്കൻ മലയാളി സഹായിക്കണം. സഹായങ്ങൾ ഇവിടെ ചെയ്യുക. ഇതിനുമുമ്പും ഞാൻ ഈ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നു. അപ്പോൾ ചിലർ പറഞ്ഞത് പത്രത്തിൽ പടം വരാൻ വേണ്ടിയാണത്രെ സഹായങ്ങൾ ചെയ്യുന്നതെന്ന്. ഇവിടെ ചെയ്താലും പടങ്ങൾ പാത്രത്തിൽ വരും. ന്യൂയോർക്കിലെ വിദ്യാർത്ഥികളിൽ നല്ല ഒരു ശതമാനം അർദ്ധപട്ടിണിയാണെന്നു ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം കുട്ടികളെ സഹായിക്കാമല്ലോ. ഒരു പണിയും ചെയ്യാതെ ദേശത്തിനും രാഷ്ട്രത്തിനും അപകടകാരികളായ അന്യസംസ്ഥാന/അന്യരാജ്യ തൊഴിലാളികളെ വേലക്കായി നിയോഗിക്കുന്നവരോട് എന്തിനു സഹാനുഭൂതി.ഇ മലയാളി ഈ വിഷയത്തെ ഗൗരവതരമായി കാണുമെന്നു കരുതുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് 34.8 ലക്ഷം ബംഗ്ളാദേശികൾ ഉണ്ടത്രേ. എന്നാൽ അത് 40 ലക്ഷത്തിനടുത്തുണ്ടെന്നു പത്രങ്ങൾ. അവർ മുസ്ലീമുകൾ എന്ന് പറഞ്ഞാൽ മോദിയെ പിന്തുണക്കുന്നുവെന്നു പറയുമെന്ന് പേടിച്ച് ആരും മിണ്ടുന്നില്ല. ഒരു നാൾ പ്രിയപ്പെട്ട ഭായി നമ്മുടെ ഘാതകനാകുമ്പോൾ അറിയാം. ഇനി ഈ വാർത്തകൾ പത്രങ്ങൾ മെനയുന്നതാണെന്നും എല്ലാവരും ഭായി ഭായി ആണെന്നും അത് സത്യമെങ്കിൽ വിളിക്കാം ഹിന്ദു മുസ്‌ലിം ഭായി ഭായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക