ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു

Published on 13 November, 2020
 ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു


ഓക് ലന്‍ഡ്: ടൗരംഗ സെന്റ് തോമസ് അക്വീനാസ് ഇടവകയിലെ കേരള കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ചാപ്ലിന്‍ ഫാ. ജോര്‍ജ് ജോസഫ്, ട്രസ്റ്റി ഷിനോജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സിന്‍ധിന്‍ പ്രിന്‍സ്, റിജി ഷിനോജ്, അനു ബിന്നി, ജിലു ജോര്‍ജ്, ബിന്നി ആന്റണി, ബോണി, ഡെറിന്‍ ഡേവിസ് , വിബിന്‍ സെബാസ്റ്റ്യന്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി
ഇടവക ദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക