മലയാളത്തിലെഴുതിയിരിക്കുന്ന രണ്ട് പ്രതികരണങ്ങളും മലയാളികൾ കാണുന്നുണ്ട്, വായിക്കുന്നുണ്ട്.
@ കൊടുക്കുന്ന പോയൻസ് വെച്ച്... അവരുടെ വകീൽമാർ.
@ എഴുതകൾ വിളിവാക്കുന്നു. അയാൾ പറഞ്ഞിട്ടിനാണ്.
ഇല്ലത്തുനിന്നറങ്ങുകയും ചെയ്തു,അമ്മാത്തൊട്ടെത്തിയതുമില്ല, അതാണ് പല പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിച്ചുമില്ല, ഇംഗ്ലീഷ് ഒട്ടു മനസ്സിലാവുകയുമില്ല. നമുക്ക് പല രാഷ്ട്രീയമുണ്ടാകാം, പക്ഷേ മാതൃഭാഷ മലയാളം എന്നൊന്ന് മാത്രം. അതിനെ നശിപ്പിക്കരുത് എന്നൊരപേക്ഷ.
Why can’t they hire the following great advocates of Trump to defend him in impachement. They always defend Trump in E- Malayalee and we readers are impressed . We cannot allow Biden to get way with the election
“ഡോ. മാത്യു ജോയ്സ്, പി പി ചെറിയാൻ, തോമസ് കൂവളളൂർ, ബി ജോൺ കുന്തറ, സാംസി കൊടുമൺ, ജോസഫ് നമ്പിമഠം, സാം നിലമ്പള്ളിൽ “
ഞാൻ തുടങ്ങിയിട്ടേ ഉള്ളു, ഇലക്ഷനിൽ ജയിച്ചത് താൻ ആണ്, അതുകൊണ്ടുമാണ് കാപ്പിറ്റൽ ആക്രമിച്ചത് എന്ന് വാദിക്കണം എന്ന് ട്രംപ് ലോയേഴ്സിനോട് - എന്നാൽ താൻ വാദിച്ചോ എന്ന് പറഞ്ഞു അവർ സ്ഥലം വിട്ടു. ജൂലിയാനി എഴുതി കൊടുക്കുന്ന പോയൻസ് വെച്ച് ട്രംപ് തന്നെ വാദിക്കാൻ പ്ലാൻ. സെനറ്റർസിന് ഇപ്പോഴും ഇയാളെ പേടിയാണ് അതിനാൽ അയാളെ വെറുതെ വിടും എന്ന് കരുതുന്നു. ഇയാളെ വെറുതെ വിട്ടാൽ കാപ്പിറ്റൽ അക്രമിച്ചവരെ എല്ലാം വെറുതെ വിടണം എന്ന് അവരുടെ വകീൽമാർ. ജൂലിയാനി ഇപ്പോൾ സാക്ഷിയാണ്, ഉടൻ പ്രതി ആകും. ട്രംപിനെ പിന്താങ്ങുന്ന മലയാളികളെ ഫോമ, ഫൊക്കാന, പ്രസ് ക്ലബ്, അസോസിയേഷൻ പള്ളി, സാഹിത്യ സല്ലാപം എന്നിവയിൽ നിന്നും പുറത്താക്കുക. അവരുടെ ആർട്ടിക്കിൾസ് പബ്ലിഷ് ചെയ്യരുത്. തീവ്ര വാദികളെ കുറ്റം പറയാത്ത ഇവരും തീവ്ര വാദികൾ. ഇവരുമായി ആരും സഹകരിക്കരുത്. സഹകരിച്ചാൽ നിങ്ങളെയും പോലീസ് പൊക്കും.
There are over 1.33 million lawyers in America and none of them want to represent Trump at his impeachment trial. trump is bringing Lawyers from Mexico. ഫോക്സ് ന്യൂസ് കാണുന്നവരും, പത്രങ്ങൾ വായിക്കാത്തവരും ആണ് ഇപ്പോഴും ട്രംപിനെ ആരാധിക്കുന്നതു. അയാളെ പുകഴ്ത്തി എഴുതുന്നവർക്ക് അത്രയും വിവരവും വിദ്യാഭ്യാസവും മാത്രമേ ഉള്ളു എന്ന് അവരുടെ എഴുതകൾ വിളിവാക്കുന്നു. അയാൾ പറഞ്ഞിട്ടിനാണ് അക്രമികൾ കാപ്പിറ്റലിലേക്കു പോയത്. അവരെ അറസ്റ്റ് ചെയ്യുന്നതുപോലെ അയാളെ അറസ്റ്റ് ചെയ്യണം, ഒളിച്ചു ഓടുന്നതിനുമുമ്പ്.
Donald Trump's entire legal team quits week before impeachment trial. All five of the impeachment lawyers who were expected to represent former impeached Donald Trump have called it quits, sources told ABC News. Now malayalee trumpers has a chance to defend him, jfa should go and defend him. The team, led by South Carolina lawyer Butch Bowers, resigned in part because of disagreements over how to mount Trump’s defense, the sources said. The lawyers had planned to argue the constitutionality of holding a trial given Trump is now a former president.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഭാഷാ സ്നേഹി
2021-01-31 21:07:56
മലയാളത്തിലെഴുതിയിരിക്കുന്ന രണ്ട് പ്രതികരണങ്ങളും മലയാളികൾ കാണുന്നുണ്ട്, വായിക്കുന്നുണ്ട്. @ കൊടുക്കുന്ന പോയൻസ് വെച്ച്... അവരുടെ വകീൽമാർ. @ എഴുതകൾ വിളിവാക്കുന്നു. അയാൾ പറഞ്ഞിട്ടിനാണ്. ഇല്ലത്തുനിന്നറങ്ങുകയും ചെയ്തു,അമ്മാത്തൊട്ടെത്തിയതുമില്ല, അതാണ് പല പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിച്ചുമില്ല, ഇംഗ്ലീഷ് ഒട്ടു മനസ്സിലാവുകയുമില്ല. നമുക്ക് പല രാഷ്ട്രീയമുണ്ടാകാം, പക്ഷേ മാതൃഭാഷ മലയാളം എന്നൊന്ന് മാത്രം. അതിനെ നശിപ്പിക്കരുത് എന്നൊരപേക്ഷ.
Readers
2021-01-31 13:47:41
Why can’t they hire the following great advocates of Trump to defend him in impachement. They always defend Trump in E- Malayalee and we readers are impressed . We cannot allow Biden to get way with the election “ഡോ. മാത്യു ജോയ്സ്, പി പി ചെറിയാൻ, തോമസ് കൂവളളൂർ, ബി ജോൺ കുന്തറ, സാംസി കൊടുമൺ, ജോസഫ് നമ്പിമഠം, സാം നിലമ്പള്ളിൽ “
Vasanthi Ramachandran. MD
2021-01-31 12:16:14
ഞാൻ തുടങ്ങിയിട്ടേ ഉള്ളു, ഇലക്ഷനിൽ ജയിച്ചത് താൻ ആണ്, അതുകൊണ്ടുമാണ് കാപ്പിറ്റൽ ആക്രമിച്ചത് എന്ന് വാദിക്കണം എന്ന് ട്രംപ് ലോയേഴ്സിനോട് - എന്നാൽ താൻ വാദിച്ചോ എന്ന് പറഞ്ഞു അവർ സ്ഥലം വിട്ടു. ജൂലിയാനി എഴുതി കൊടുക്കുന്ന പോയൻസ് വെച്ച് ട്രംപ് തന്നെ വാദിക്കാൻ പ്ലാൻ. സെനറ്റർസിന് ഇപ്പോഴും ഇയാളെ പേടിയാണ് അതിനാൽ അയാളെ വെറുതെ വിടും എന്ന് കരുതുന്നു. ഇയാളെ വെറുതെ വിട്ടാൽ കാപ്പിറ്റൽ അക്രമിച്ചവരെ എല്ലാം വെറുതെ വിടണം എന്ന് അവരുടെ വകീൽമാർ. ജൂലിയാനി ഇപ്പോൾ സാക്ഷിയാണ്, ഉടൻ പ്രതി ആകും. ട്രംപിനെ പിന്താങ്ങുന്ന മലയാളികളെ ഫോമ, ഫൊക്കാന, പ്രസ് ക്ലബ്, അസോസിയേഷൻ പള്ളി, സാഹിത്യ സല്ലാപം എന്നിവയിൽ നിന്നും പുറത്താക്കുക. അവരുടെ ആർട്ടിക്കിൾസ് പബ്ലിഷ് ചെയ്യരുത്. തീവ്ര വാദികളെ കുറ്റം പറയാത്ത ഇവരും തീവ്ര വാദികൾ. ഇവരുമായി ആരും സഹകരിക്കരുത്. സഹകരിച്ചാൽ നിങ്ങളെയും പോലീസ് പൊക്കും.
John Samuel
2021-01-31 11:44:52
There are over 1.33 million lawyers in America and none of them want to represent Trump at his impeachment trial. trump is bringing Lawyers from Mexico. ഫോക്സ് ന്യൂസ് കാണുന്നവരും, പത്രങ്ങൾ വായിക്കാത്തവരും ആണ് ഇപ്പോഴും ട്രംപിനെ ആരാധിക്കുന്നതു. അയാളെ പുകഴ്ത്തി എഴുതുന്നവർക്ക് അത്രയും വിവരവും വിദ്യാഭ്യാസവും മാത്രമേ ഉള്ളു എന്ന് അവരുടെ എഴുതകൾ വിളിവാക്കുന്നു. അയാൾ പറഞ്ഞിട്ടിനാണ് അക്രമികൾ കാപ്പിറ്റലിലേക്കു പോയത്. അവരെ അറസ്റ്റ് ചെയ്യുന്നതുപോലെ അയാളെ അറസ്റ്റ് ചെയ്യണം, ഒളിച്ചു ഓടുന്നതിനുമുമ്പ്.
John Varghese, SC
2021-01-31 10:37:18