-->

American Tharikida

സ്റ്റിമുലസ് ചെക്ക്, ഓ.സി.ഐ. കാർഡ് (അമേരിക്കൻ തരികിട-124 മാർച്ച് 6)

Published

on

Facebook Comments

Comments

  1. വാർത്തകൾ ചുരുക്കത്തിൽ - 1-വെള്ളക്കാർ അല്ലാത്തവർ വോട്ട് ചെയ്യുന്നത് തടയുവാൻ 42 സ്റ്റേറ്റുകളിൽ അനേകം ബില്ലുകൾ. തപാൽ വോട്ട് സാധൂകരിച്ച ജഡ്ജിനെ നീക്കാൻ നീക്കങ്ങൾ. വെള്ളക്കാരുടെ രാജ്യത്തു വെള്ളക്കാർ മാത്രം വോട്ട് ചെയ്താൽ മതി എന്നാണ് അവർ പറയുന്നത്. കറുത്തവരും ചൈനീസും ഒക്കെ കൂടിയാണ് ട്രംപിനെ തോൽപ്പിച്ചത്. അവർ വോട്ട് ചെയ്താൽ റിപ്പപ്ലിക്കൻ പാർട്ടി ജയിക്കില്ല എന്നാണ് അരിസോണ ലോയർ വാദിച്ചത്. 2-റിപ്പപ്ലിക്കൻ പാർട്ടിക്ക് കൊടുക്കുന്ന ഡൊണേഷൻ പാഴായി പോകുന്നു അതിനാൽ എല്ലാവരും ഇനിമുതൽ ട്രംപിന് നേരിട്ട് പണം അയക്കണം എന്ന് പ്രസ്താവന ഇറക്കി. 3-കാള കൊമ്പ് തൊപ്പിയും തോൽ പുതച്ച കു അനോൻ മന്ത്ര വാദിക്കും ക്യാപിറ്റൽ ആക്രമണ കേസിൽ ജാമ്യം നിഷേധിച്ചു. 4-മറ്റൊരു തീവ്രവാദി അറസ്റ്റ് പേടിച്ചു കെനിയയിലേക്കു കടന്നു. അവിടെനിന്നും ഡിപോർട് ചെയ്തു, ഇവിടെ പോലീസ് കസ്റ്റഡിയിൽ 5-റോജർ സ്റ്റോണിൻറ്റെ കൂട്ടുകാരൻ 'ഓത്ത് കീപ്പർ' ക്യാപിറ്റൽ ആക്രമണത്തിന് അറസ്റ്റ് ചെയ്തു. നമ്മുടെ മലയാളികൾ എത്രയെണ്ണമുണ്ട് അകത്തു. ഒത്തിരി എണ്ണത്തിനെ പ്രതികരണത്തിൽ കാണാനില്ലല്ലോ. 6-കർഷകർ എന്ന് വ്യജത്തിൽ ൧ മില്യൺ സ്റ്റിമുലസ്സ് അടിച്ചു മാറ്റിയ ദമ്പതികളെ സൗത്ത് ഫ്‌ലോറിഡയിൽ അറസ്റ്റു ചെയ്തു. വ്യജ ക്ലെയിമുകൾ കൊടുത്തു പണം വാങ്ങിയവരിൽ മലയാളികളും ഉണ്ട്. 7-ജോർജിയ ഇല്കഷൻ റിസൾട്ട് തിരുത്താൻ ആവശ്യപ്പെട്ട ട്രംപിനെതിരെയുള്ള ക്രിമിനൽ കേസിൽ ജൂറി സെലക്ഷൻ നടക്കുന്നു. 8-തപാൽ വോട്ടുകൾ ചെയ്യുവാൻ അംഗീകാരം കൊടുത്ത ജഡ്ജിനെ നീക്കാൻ ടെന്നസി റിപ്പപ്ലിക്കൻസ്സ് ശ്രമിക്കുന്നു. 9-റിപ്പപ്ലിക്കൻ പാർട്ടിയുടെ പോക്ക് കണ്ട് ഭയം തോന്നുന്നു, എന്ത് ബുൾ ഷിറ്റും പാർട്ടി സപ്പോർട് ചെയ്യുന്നു എന്ന് മുൻ റിപ്പപ്ലിക്കൻ ആങ്കർ നിക്കോൾ വാലസ്സ് വലിയ ജനക്കൂട്ടം സ്വീകരിക്കാൻ വരും എന്ന് പ്രതീക്ഷിച്ചു ന്യൂയോർക്കിൽ എത്തിയ ട്രംപിനെ സ്വീകരിക്കാൻ ഒറ്റ ഒരുവൻ മാത്രം. നെതന്യാഹുവും എത്തി.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

മാർ ക്രിസോസ്റ്റം, ബിൽ ഗേറ്റ്സ്, ചിന്ന വീട് (അമേരിക്കൻ തരികിട-153, മെയ് 6)

കിറ്റ് ഒരിക്കലും നിർത്തരുത്; പിണറായിയും ആൻഡ്രു യാംഗും (അമേരിയ്ക്കൻ തരികിട 151, മെയ് 5)

കോൺഗ്രസ്, ബിജെ.പി., സിപിഎം.-മൂന്നു പാർട്ടികളുടെ കാര്യം പോക്കായി (അമേരിക്ക്ണ തരികിട-150, മെയ് 2)

ഉത്തരവാദി മോദി അല്ലെ? മാധ്യമങ്ങൾ മാപ്പ് പറയണം (അമേരിക്കൻ തരികിട-149, ഏപ്രിൽ 30)

എക്സിറ്റ് പോൾ അഥവാ മുഴു പ്രാന്ത് (അമേരിക്കൻ തരികിട-148, ഏപ്രിൽ 29)

ഇന്ത്യയിലെ കോവിഡ്: ആരാണ് ഉത്തരവാദി? (അമേരിക്കൻ തരികിട 147, ഏപ്രിൽ 27)

ടി.എൻ. പ്രതാപൻ പറഞ്ഞത്; പൊതുപ്രവർത്തനം അശ്ളീല വാക്ക് (അമേരിക്കൻ തരികിട-146, ഏപ്രിൽ 24)

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കൻ തരികിട 145, ഏപ്രിൽ 22)

കംപ്യുട്ടറിനെതിരെ സമരം ശരിയോ തെറ്റോ? (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്രവാസികൾ സിനിമ എടുക്കണ്ട (അമേരിക്കൻ തരികിട-142, ഏപ്രിൽ 15)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

മുസ്ലിം വിരോധം (അമേരിക്കൻ തരികിട-140, ഏപ്രിൽ 11)

ജാതി; നഴ്‌സിംഗ്; എരപ്പാളികൾ (അമേരിക്കൻ തരികിട-139, ഏപ്രിൽ 9)

തോൽവി സി.പി.എമ്മിന് നന്ന്; ജയം കോൺഗ്രസിനും (അമേരിക്കൻ തരികിട-138, ഏപ്രിൽ 6)

പാർട്ടി ഏതായാലും സ്ഥാനാർഥി നന്നായാൽ മതി (അമേരിക്കൻ തരികിട-137 , ഏപ്രിൽ 5)

ഇലക്ഷനിൽ തോൽപ്പിക്കേണ്ടവർ (അമേരിക്കൻ തരികിട-136, മാർച്ച് 31)

സ്വപ്നയോ സരിതയോ കൂടുതൽ സുന്ദരി (അമേരിക്കൻ തരികിട 135, മാർച്ച് 29)

മോദിയെപ്പറ്റി ചില നല്ല കാര്യങ്ങൾ (അമേരിക്കൻ തരികിട-134, മാർച്ച് 26)

സഹായം വേണ്ടത് ഇവിടെയോ നാട്ടിലോ? വട്ടു കേസുകൾ (അമേരിക്കൻ തരികിട-132, മാർച്ച് 23

ശങ്കരത്തിലച്ചൻ (അമേരിക്കൻ തരികിട-132, മാർച്ച് 21)

മരണവാർത്ത ആര്, എപ്പോൾ, കൊടുക്കണം (അമേരിക്കൻ തരികിട-131, മാർച്ച് 18)

വംശവെറി നാളെ നമുക്കെതിരെയും വരാം (അമേരിക്കൻ തരികിട-130, മാർച്ച് 17)

പാഞ്ചാലി മുടിയഴിച്ചു; ലതിക സുഭാഷ് മുടി മുറിച്ചു; ഇനി കുരുക്ഷേത്രം (അമേരിക്കൻ തരികിട-129, മാർച്ച് 15)

നടന്മാരെ തോല്പിക്കാം (അമേരിക്കൻ തരികിട-128 മാർച്ച് 13)

മാർക്സിസ്റ് കടുംപിടുത്തം (അമേരിക്കൻ തരികിട-127, മാർച്ച് 12)

സ്റ്റിമുലസ് ചെക്ക് ഉടൻ (അമേരിക്കൻ തരികിട-126, മാർച്ച് 11 )

ഓ.സി.ഐ കാർഡും നാട്ടിലെ സ്വത്തും (അമേരിക്കൻ തരികിട-125, മാർച്ച് 8)

എന്നാലും എന്റെ കസ്റ്റംസെ... (അമേരിക്കൻ തരികിട 123 , മാർച്ച് 5)

View More