ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ 2012ലെ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന
തെരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയതായി തെരഞ്ഞെടുപ്പു
കമ്മീഷണര്‍മാരായ രാജന് പടവത്തില്‍, ഗണേഷ് നായര്‍, ജോണ്‍ ഐസക് എന്നിവര്‍
ഒരു സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
ജൂലൈ 1 ഞായറാഴ്ച രാവിലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിനിധികളുടെ
നാമാവലി ആവശ്യമുള്ളവര്‍ താഴെ പറയുന്ന തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുമായി
ബന്ധപ്പെടേണ്ടതാണ്.
രാജന് പടവത്തില്‍ 954 701 3200, ജോണ്‍ ഐസക് 914 720 5030, ഗണേഷ് നായര്‍ 914 826 1677.