ആയിരത്തൊന്നു രാവുകള്‍ ലോകകഥാസാഹിത്യത്തില്‍
ഏറ്റവും പ്രചാരമുള്ള കഥാപരമ്പര. ലോകത്തില്‍ ഏറ്റുമധികം
വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്ന്. എം. അച്യുതന് പുനരാഖ്യാനം
ചെയ്ത ആയിരത്തൊന്ന് രാവുകള്‍ മാതൃഭൂമി വീണ്ടും
പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല