ജോസഫ് സാറിന്റെ കൈ വെട്ടിയത് സിനിമയാക്കണം (അമേരിക്കൻ തരികിട-181)

Published on 21 July, 2021
ജോസഫ് സാറിന്റെ കൈ വെട്ടിയത് സിനിമയാക്കണം (അമേരിക്കൻ തരികിട-181)
ഇ ഭൂമിയുടെ ശാപം 2021-07-22 10:05:39
-സ്കിസോഫ്രീനിയ {വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.} വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തിൽ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia)[1]. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗത്തിനു അടിമപ്പെടുന്ന വ്യക്തികൾക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവ്വം ചിന്തിക്കാനും ശരിയായ രീതിയിൽ പെരുമാറാനും വികാരപ്രകടനങ്ങൾ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടാറുണ്ട്. രോഗികൾക്ക് മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും അനുഭവപ്പെടാറുണ്ട്. വിഷാദം, ആകുലത രോഗികളിൽ ഇതിനു പുറമേ കണ്ടേക്കാം.[2]കടുത്ത ആത്മഹത്യാ പ്രവണതയും രോഗികളിൽ കാണപ്പെടാറുണ്ട്. പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ നാശം, ഗർഭാവസ്ഥയിൽ ബാധിച്ച വൈറസ് രോഗങ്ങൾ, ദുരനുഭവങ്ങൾ എന്നിവയൊക്കെ ചില കാരണങ്ങളാണ്. മാനസിക സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളും രോഗതീവ്രത കൂട്ടിയേക്കാം.തലച്ചോറിലെ രാസപദാർത്ഥങ്ങളായ ഡോപാമൈൻ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകൾക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട്.- മതത്തിലും രാഷ്ട്രീയത്തിലും ഇതുപോലെ മാനസികരോഗം പിടിപെട്ടവരെ കാണാം. ഏതോ ശബ്ദം പറഞ്ഞു എന്ന് കരുതി മകനെ ബലികഴിക്കാൻ കൊണ്ടുപോയ അബ്രഹാമിൻറ്റെ മക്കൾ എന്ന് അവകാശപ്പെടുന്നവരും മാനസിക രോഗികളും മന്ദ ബുദ്ധികളുമാണ്. ഇവരെപ്പോലെയുള്ളവരാണ് ജോസഫ് സാറിൻറ്റെ കൈ വെട്ടിയത്. അതേ ടൈപ്പ് ആൾക്കാരാണ് കോവിഡ് വാക്സീനെതിരെ ഇന്നുവരെ പൊരുതിയത്. ഇവർ രഹസ്യമായി വാക്സീൻ എടുത്തു പക്ഷെ അവരുടെ വിശ്വാസികളെ കബളിപ്പിച്ചു. ഇപ്പോൾ പിടിച്ചുനിൽക്കാൻ ആവാതെ വാക്‌സിനെതിരെ പോരാടിയവർതന്നെ വാക്സീൻ എടുക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നു. ഇത്തരം ചൂഷകരെയും അവരുടെ വിഡ്ഢി അനുയായികളുമാണ് ഇ ഭൂമിയുടെ ശാപം. -ആൻഡ്രു
Worse than ISIS 2021-07-23 21:39:12
republicans are severe & dangerous National Security Threat To U.S. Than ISIS, Al Qaeda -former chief of the department of homeland security said. He added '“I’m a national security guy. I’ve worked in national security against ISIS and Al Qaeda and Russia. And the number one national security threat I’ve ever seen in my life to this country’s democracy is the party that I’m in, the Republican Party,” Taylor said on Thursday, adding: “If my party retakes the House of Representatives in the next cycle, it’s going to become a haunted house. And the ghoul and the specter haunting that house is going to be Donald Trump.” Taylor went on to call out House Minority Leader Kevin McCarthy (R-Calif.) for continuing “to pay homage to a twice-impeached presidential loser,” and warned that if McCarthy becomes speaker, it’ll really be Trump’s hand on the gavel.
സത്യം പുറത്തായി 2021-07-24 15:37:49
MAGA Rioter Swears ‘They Weren’t There To ‘Steal Things Or Do Damage’: ‘We Were There To Overthrown The Government. Donald Trump supporter who stormed the US Capitol is in hot water after making a stunning confession while trying to defend her actions. The MAGA rioter said she wasn’t there to “steal things or do damage.” Ironically, she picked the worst possible crime to admit to: We were just there to overthrow the government,” she said, according to a new book by Wall Street Journal reporter Michael Bender. Saundra Kiczenski, a 56-year-old from Michigan, told Bender she was “confident” that former President Donald Trump won the 2020 election, according to the book “Frankly, We Did Win This Election,” published earlier this week. “If someone put a gun to my head and said: ‘Did Donald Trump win, yes or no? And if you’re wrong, we’re going to shoot your head off!’ I would say ‘yes,'” Kiczenski told Bender, according to an excerpt of the book that was published by The Washington Post. “I’m that confident that this stuff is not made up.” In the book, Bender detailed former Trump’s effort to overturn the election after becoming the first incumbent in decades to fail to win reelection. “We weren’t there to steal things,” Kiczenski, who stormed the Capitol on January 6, said, according to the book excerpt. “We weren’t there to do damage. We were just there to overthrow the government.”
ടകരിത 2021-07-24 22:51:42
ജോസഫ് സാറിന്റെ കൈവെട്ടിയത് അമേരിക്കൻ മലായാളികൾ ഇവിടെ വച്ച് സിനിമ ആക്കിയാൽ മതി . അപ്പോൾ പടം പിടിക്കുന്ന ആളുടെ തല ഉടലിന്റ മുകളിൽ കാണും . അതുപോലെ ജോസഫ് സാറിനെ സിനിമയിൽ നിന്നും ഒഴിവാക്കണം .അദ്ദേഹത്തിന്റെ ബാക്കി ശരീര ഭാഗങ്ങൾ കൂടി സേവ് ചെയ്യാമെല്ലോ .മനുഷ്യന്റെ തലയും കാലും കയ്യും വെട്ടി കൊടുത്താലേ ചില്ല ദൈവങ്ങൾക്ക് സമാധാനം ഉള്ളു. ചോര കുടിയൻ ദൈവങ്ങളെയും തട്ടിപ്പ് ടവങ്ങളെയും ഒതുക്കാൻ ഏതെങ്കിലും ഒരു 'തരികിട ' പരിപാടി ഒപ്പിച്ചെ പറ്റു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക