റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

Published on 09 September, 2021
 റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

ബ്രിസ്ബന്‍ : തോട്ടയ്ക്കാട് പടിഞ്ഞാറേക്കര പരേതനായ മാത്യു വര്‍ഗീസിന്റെ ഭാര്യ റോസമ്മ വര്‍ഗീസ് (90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം രാജമറ്റം തിരുഹൃദയ പള്ളിയില്‍. പരേത കൂത്രപ്പള്ളി വടക്കേകൂറ്റ് കുടുംബാംഗമാണ്.

മക്കള്‍ : മാത്യു വര്‍ഗീസ് , പരേതയായ റോസമ്മ സെബാസ്റ്റ്യന്‍, സൂസി ജോസ്, മരിയ സിബി (സ്റ്റാഫ് നഴ്‌സ്, ക്യുന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ബ്രിസ്ബേന്‍).

മരുമക്കള്‍ : ജാന്‍സി തെക്കേകിഴക്കേതില്‍ -വടക്കേക്കര , സെബാസ്റ്റ്യന്‍ പാടിക്കകുന്നേല്‍ -കൂത്രപ്പള്ളി , ജോസ് വട്ടംതൊട്ടിയില്‍ - മറ്റക്കര ,സിബി മാത്യു കാവാലം ചെത്തിപ്പുഴ (മിച്ചല്‍ട്ടന്‍ , ഓസ്‌ട്രേലിയ).

റിപ്പോര്‍ട്ട്: തോമസ് ടി ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക