ഹ്യൂസ്റ്റണ്‍: ഫൊക്കാന ബ്യൂട്ടി പേജന്റില്‍ മിസ് കണ്‍ജീനിയാലിറ്റിയായി ആഷ്ലി റോയി
തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നുപേരാണ് ഫൈനലിസ്റ്റുകള്‍. ആഷ്ലി റോയി, മന്ത
കുമാര്‍, അലീഷ എന്നിവര്‍. ഇവരില്‍ ആര് മിസ് ഫൊക്കാന ആകുമെന്ന് ഇന്ന് നടക്കുന്ന
ഫൊക്കാന ബാങ്ക്വറ്റില്‍ പ്രഖ്യാപിക്കും.
ആറുപേരാണ് മത്സരിച്ചത്. മെര്‍ലി,
കിറ്റ് സ്ലെറ്റ്, അബുല കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍.