പുളിക്കല്‍ ഏപ്പച്ചന്‍ ഓസ്‌ട്രേലിയയില്‍ നിര്യാതനായി

Published on 24 November, 2021
പുളിക്കല്‍ ഏപ്പച്ചന്‍ ഓസ്‌ട്രേലിയയില്‍ നിര്യാതനായിബ്രിസ്‌ബെയ്ന്‍: തൊടുപുഴ പുളിക്കല്‍ അഡ്വ. പി.ഡി. ജോസഫ്(ഏപ്പച്ചന്‍-81) ഓസ്‌ട്രേലിയയിലെ ബന്‍ഡാബെര്‍ഗില്‍ നിര്യാതനായി. സംസ്‌കരം പിന്നീട് ഭാര്യ: പരേതയായ തങ്കമ്മ ജോസഫ് ചിലവ് വാരികാട്ട് കുടുംബാംഗമാണ്.

മക്കള്‍ : ദീപാ പ്രഷി (ബന്‍ഡാബെര്‍ഗ്), സ്വപ്ന സജി (ബ്രിസ്ബന്‍), പ്രിയ റോബിന്‍(യുഎസ്എ), ശുഭാ ജോജി((യുഎസ്എ).

മരുമക്കള്‍: ഡോ. പ്രഷി വര്‍ഗീസ് കൊല്ലംപറന്പില്‍, തത്തംപള്ളി(ബന്‍ഡാബെര്‍ഗ്), സജി മാനുവല്‍ തോരണത്തേല്‍, കുറവിലങ്ങാട്(ബ്രിസ്‌ബെന്‍), റോബിന്‍ കീരംകരി, ആര്‍പ്പൂക്കര(യുഎസ്എ), ജോജി പുത്തന്‍പുരക്കല്‍, ഏറ്റുമാനൂര്‍(യുഎസ്എ).

തോമസ് ടി. ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക