Image

ട്രംപ് തിരിച്ചു വരുമോ? വരണോ? (അമേരിക്കൻ തരികിട-211)

Published on 02 January, 2022
ട്രംപ് തിരിച്ചു വരുമോ? വരണോ? (അമേരിക്കൻ തരികിട-211)
Join WhatsApp News
ഇ ലോകത്തില്ല ഉപരി സ്വർഗം 2022-01-02 22:01:46
നുണക്കഥകളുടെ കൂമ്പാരങ്ങൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ ചീട്ട് കൊട്ടാരങ്ങളിലെ താമസക്കാരാണ് ഓരോ മതവിശ്വാസികളും. മതവും വിശ്വാസവും ആരെയും നല്ലവവർ ആകുന്നില്ല എന്നത് ജയിലിലെ കുറ്റവാളികളുടെ എണ്ണം നോക്കിയാൽ മനസിലാക്കാം. ജയിൽ വാസികളിൽ 99.99 % മത/ ദൈവ വിശ്വാസികളാണ്. മതവും ഭക്തിയും വെറും അലങ്കാരമായി കൊണ്ട് നടന്നാൽ അംങ്കവും കാണാം താളിയും ഒടിക്കാം കീശയും നിറക്കാം !. ശത്രുക്കൾ ഇല്ലെങ്കിൽ നിങ്ങൾക്ക് വല്ലാത്ത വിമ്മിഷ്ടം ഉള്ളതുപോലെതോന്നും. അതിനാൽ ഒരു ശത്രു ഉണ്ടെന്നു സങ്കൽപ്പിക്കുക. പിന്നെ അതിനോട് പൊരുതുക. അതിനെതിരെ പരദൂഷണം പരത്തുക. ഹാ! ഇ ലോകത്തില്ല ഉപരി സ്വർഗം വേറെ ... ചാണക്യൻ
"കിംവദന്തി 2022-01-02 21:47:53
"കിംവദന്തി" എന്നാൽ.. ആരോ പറഞ്ഞത് എന്നർത്ഥം . ആര് പറഞ്ഞു എപ്പോൾ പറഞ്ഞു എന്തിനു പറഞ്ഞു? ആ..അറിഞ്ഞൂടാ. പക്ഷെ അങ്ങനെ പലരും പറഞ്ഞു വരുന്നു എന്ന് മാത്രം. അപ്പൊ അതെല്ലാം അപ്പാടെ തള്ളികളഞ്ഞാലോ.. യ്യോ പറ്റില്ല.. എന്തേലും സംഭവിച്ചാലോ?ആർക്കറിയാം അത് സത്യമോ കള്ളമോ എന്ന്? അങ്ങനെ ഒരു പാട് വിശ്വാസങ്ങൾ നമ്മുടെ ഇടയിലുണ്ട്. പൊതുവേ മതവിശ്വാസങ്ങൾ ഏറെക്കുറെ അങ്ങനെയാണ്. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.. അതെല്ലാം ഏതോ ഒരാൾ ക്രോഡീകരിച്ചു പുസ്തകത്തിലാക്കി.അത് മറ്റുള്ളവർ പിന്തുടർന്നു വരുന്നു . ഇത്രയേ ഉള്ളൂ കാര്യം. ഉദാഹരണം പറയാം.. ഭക്ഷണത്തിൽ ചിലർ ചേർക്കുന്ന അജിനാമോട്ടോ എന്ന "വില്ലൻ" ഉണ്ടല്ലോ? എങ്ങനെയാണ് ഇവൻ വില്ലനായത്? അജിനാമോട്ടോ കുഴപ്പക്കാരനല്ല എന്ന് എഴുതിയതിനാൽ ഒരു സത്വികനും പ്രകൃതിവാദിയുമായ സുഹൃത്ത് ഭീഷണിപ്പെടുത്തി പോയിരിക്കയാണ്. "തന്നെ ഞാൻ എടുത്തോളാം" .വിശ്വാസികൾ അങ്ങനെയാണ്.. അവരുടെ വിശ്വാസം ശരിയായാലും തെറ്റായാലും ശരി. ചോദ്യം ചെയ്താൽ ഉടനെ അഡ്രിനലിൻ ഹോർമോൺ ഉദ്ദീപിക്കപ്പെടാൻ തുടങ്ങും സത്യത്തിൽ എന്താണ് ഈ അജിനാമോട്ടോ എന്ന സോഡിയം മൊണോഗ്ളൂട്ടാമൈറ്റ്? (MSG) വെറും ഗ്ലൂട്ടാമിക് അസിഡിന്റെ ലവണം. മനുഷ്യനെ മയക്കുന്ന ആ ഒരു മാസ്മരിക സ്വാദിന് ആധാരമായ ഒരു പ്രോട്ടീൻ പദാർത്ഥം. ആറാം രുചി അഥവാ ഉമാമി രുചി എന്ന് പറയും. ജപ്പാൻ വാക്കാണ്. കാരണം ഇത് കണ്ടെത്തിയത് ഒരു ജപ്പാനിയായിരുന്നു. കിക്കുനെ ഇക്കുദാ എന്ന ബയോ കെമിസ്റ്. അജിനാമോട്ടോ എന്ന കമ്പനി പാറ്റന്റ് എടുത്തതാണ് ഈ കണ്ട് പിടുത്തം. എന്താണ് ഈ അതുല്യ രുചി? നിർവ്വചിക്കാൻ ഏറെ പ്രയാസം.. ഉപ്പോ പുളിയോ മധുരമോ എരിവോ ചവർപ്പോ ഒന്നുമല്ല.. അതായത് നമ്മൾ കറിക്കും ചട്ണിക്കും ഉള്ളിയും തക്കാളിയും ചെറുതായി അരിഞ്ഞു വഴറ്റിയെടുക്കില്ലേ? കേൾക്കുമ്പോൾ തന്നെ വയിൽ വെള്ളമൂറുന്നു അല്ലേ? എന്തിനാ? രുചി കൂട്ടാൻ തന്നെ ? ആ സ്വാദ് തന്നെയാണ് ഇത് .. ഈ ഇറച്ചിക്കും മീനിനും ഓംലെറ്റിനുമൊക്കെയുള്ള ഈ ഒടുക്കത്തെ സ്വാദുണ്ടല്ലോ? അത് തന്നെ.. ഇനി നമ്മുടെ വെജിറ്ററിയൻ സ്വാമി പറയാറുണ്ടല്ലോ? ഇച്ചിരി മോരോ തൈരോ കിട്ടിയെങ്കിൽ ഇന്നത്തെ ഊണ് ഗംഭീരമായേനേ എന്ന്. ശരിയാണ്. ജന്തു ശരീരത്തിലും അതുപോലെ പ്രോട്ടീൻ കൂടുതലുള്ള സസ്യപദാർത്ഥങ്ങളിലും ഗ്ലൂട്ടാമിക് അസിഡ് എന്ന അമിനോ അസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ? 1908ലെ കണ്ടുപിടുത്തമായതിനാൽത്തന്നെ പ്രകൃതിദത്ത വസ്തുക്കളാവാനെ തരമുള്ളൂ. കരിമ്പ്, കപ്പ മധുരക്കിഴങ്ങ് തുടങ്ങി ഗ്ലൂക്കോസ് കൂടുതലടങ്ങിയ സസ്യജന്യ പദാർത്ഥങ്ങൾ മൂപ്പിച്ചെടുത്ത ശേഷം സ്പുടം ചെയ്ത് ലവണമാക്കി മാറ്റിക്കൊണ്ട് നിർമ്മിക്കുന്നതാണ് ഈ വെളുത്ത പരൽ രൂപത്തിലുള്ള അജിനാമോട്ടോ എന്നാ ടേസ്റ്റിംഗ് പൌഡർ. അതായത് ശരീരത്തിന് ഒരുപരിധിവരെ ആവശ്യവുമാണ്. ഒരിക്കലും ദോഷം ചെയ്യില്ല. ഗ്ലോട്ടോമിക് അസിഡ് കൂടുതലും ശരീരകലകളിൽ വച്ചു ഒക്സീകരിക്കപ്പെട്ട് ഊർജ്ജമായി മാറ്റപ്പെടുകയാണ് ചെയ്യുക. പണ്ട് ഏതോ സായിപ്പ് ചൈനീസ് റെസ്റ്റോറന്റ് ൽ കയറി വയറിളക്കവും ഛർദ്ദിയും തലവേദനയും ബാധിച്ചു. ഉടനെ കാരണവും കണ്ടെത്തി. ചൈനീസ് ഭക്ഷണത്തിൽ ചേർക്കുന്ന അജിനാമോട്ടോ. ചിലർക്ക് ചില പ്രോട്ടീനുകൾ അലർജ്ജി ഉണ്ടാക്കും. അത്രയേ ഉള്ളൂ കാര്യം. ഇനി ഈ പുതിയ വർഷം യുക്തിയുടെയും ചിന്തയുടെയും വർഷമാവട്ടെ. കിംവദന്തികളിൽ വിശ്വസിക്കാതിരിക്കുക. ഇന്റർനെറ്റിൽ ഫാക്ട് ചെക്ക് എന്ന സൈറ്റ് ഉണ്ട്. ചെക്ക് ചെയ്യുക. അല്ലാതെ ഇദാ ബ്രോയിലർ കോഴിക്ക് മന്ത് രോഗിയുടെ നീര് ഊറ്റിയെടുത്ത് കുത്തി വെക്കുന്നു എന്ന് കേട്ടപാടേ അതെല്ലാം കണ്ണുമടച്ചുകൊണ്ട് വിശ്വസിക്കുകയല്ല വേണ്ടത്. നിങ്ങൾ ഒഴിവ് ദിവസങ്ങളിൽ ചെയ്യുന്ന പാചകപരീക്ഷണങ്ങളിൽ അല്പം അജിനാമോട്ടോ കൂടി ചേർത്താൽ നിങ്ങൾക്ക് ഹോട്ടൽ ഭക്ഷണത്തോടും അമിത ഉപ്പിനോടും എണ്ണയോടും ഉള്ള ക്രൈയ്സ് ഒഴിവായിക്കിട്ടുന്നതായിരിക്കും. naradhan
UNFIT UNFIT UNFIT 2022-01-03 00:36:37
TRUMP IS CLEARLY UNFIT TO BE NEAR ANY GOVERNMENT OFFICE. trump is “clearly unfit for future office [and] clearly can never be anywhere near the Oval Office ever again,” and that the Republican Party has a duty to make sure “he’s never anywhere close to the reins of power ever again.” trump is “clearly unfit” to return to the Oval Office, Republican Rep. Liz Cheney said Sunday, adding that she shares Hillary Clinton’s worries that a second Trump administration would threaten American democracy. “When a president refuses to tell the mob to stop, when he refuses to defend any of the coordinate branches of government, he cannot be trusted,” the Wyoming congresswoman told ABC News‘ George Stephanopoulos on Sunday on “This Week.”
Anthappan 2022-01-03 01:45:11
Rep. Liz Cheney scorched former President Donald Trump on Sunday, saying he has proven that he cannot be "anywhere near the Oval Office ever again." In an interview on ABC's "This Week," Cheney, a Republican representative from Wyoming, said Trump had the power to put an end to the Capitol riot on January 6 but did not despite repeated pleas to do so from his allies and family members. "I think it's also important for the American people to understand how dangerous Donald Trump was," Cheney said in the interview. "We know as he was sitting there in the dining room next to the Oval Office, members of his staff were pleading with him to go on television to tell people to stop. We know Leader McCarthy was pleading with him to do that. We know members of his family. We know his daughter — we have firsthand testimony — that his daughter Ivanka went in at least twice to ask him to please stop this violence." Cheney is part of the House select committee charged with investigating the January 6 insurrection.
V. George 2022-01-03 03:01:02
Hello--it is very true that some has ears; but can't hear, some has eyes; but can't see. Shame on you guys. Look at where the country is going. SanFrancisco streets are worst than Mumbai ghettos. Thousands of illegals, including MS13 gangs are pouring in to the country, friendly countries are alienating after the shameful Afgan fiasco. Price of bread, banana, gasoline are all alltime high. The highly experienced guy who promised to control the Covid is trying to hide his head in sand and stated 'THERE IS NO FEDERAL SOLUTION, IT IS UP TO THE STATES TO END THE PANDEMIC.' May be it is Trump's fault!Poor Trump haters.
ട്രമ്പ്‌ തിരിച്ചു വരും 2022-01-03 18:57:57
ട്രമ്പ്‌ തിരിച്ചു വരും. New York Attorney General Letitia James recently subpoenaed former impeached twice Donald Trump and his two eldest children, demanding their testimony in connection with an ongoing civil investigation into the family’s business practices, according to a court filing made public Monday. The subpoenas for Trump, his son Donald Trump Jr. and his daughter Ivanka Trump stem from an investigation “into the valuation of properties owned or controlled” by Trump and his company, the Trump Organization, the filing said.
WHY HE IS FIGHTING/ 2022-01-03 19:15:12
National Archive Official Explains Why Trump Is Fighting To Keep Records Secret. It is treason and long time in prison. The reason Donald Trump is fighting tooth and nail to keep his White House records hidden from public disclosure is to avoid prison time, according to two former National Archives officials. During an interview with The Daily Beast, Don W. Wilson and John W. Carlin, who each had years-long stints as the official archivist of the United States, condemned Trump and his allies for trying to keep his White House records locked away from the special congressional committee investigating the Jan. 6 insurrection—and his potential role in it. keep worshipping him trump Malayalees. You are supporting treason
NOTHING TO HIDE 2022-01-03 20:52:10
NOTHING TO HIDE : Donald Trump Jr. and Ivanka Trump will not comply with subpoenas issued by the New York attorney general’s office in a fraud investigation of their family-owned business, ABC News reports. Trump’s eldest children were subpoenaed to testify by New York attorney general Letitia James as part of an ongoing civil investigation into the Trump Organization’s business practices, but the pair have refused to obey the order to appear. Citing a document filed Monday, the news outlet reported that “a dispute has arisen between the OAG and the Individual Trump Parties regarding the Subpoenas.” “The document, filed jointly by New York Attorney General Letitia James and an attorney for the Trump Organization, said Donald Trump Jr. and Ivanka Trump will now be named as respondents in James’ ongoing inquiry, which parallels a criminal investigation by the Manhattan District Attorney’s office,” the report says. The criminal investigation has resulted in indictments against the Trump Organization and its longtime chief financial officer Allen Weisselberg on tax charges, but Donald Trump has avoided criminal charges and keeps denying any wrongdoing while attacking the investigation as politically motivated. Read it on ABC News. They have nothing to hide so they are running away from Law.
LIES>LIES>LIES 2022-01-04 09:25:05
LIES>LIES>LIES- .trump Distributed Bogus Election Fraud Research to ‘Every’ Congressional Republican. When the 2020 election didn’t go Trump’s way, Peter Navarro did something dangerous. He began to do his own research. Navarro, an economist whom Donald Trump tapped to lead his trade war against China, didn’t stay in his lane at the White House. He’d already inserted himself in the administration’s botched pandemic response, pushing the unproven hypothesis that Covid-19 escaped from a Wuhan lab. And after the 2020 vote, Navarro began compiling a series of inflammatory dossiers on the outcome — with names like “The Immaculate Deception,” “The Art of the Steal,” and “Yes, Trump Won” — pushing the Big Lie that the election was stolen. 30% of undereducated, uneducated republicans still believe trump won. 100% of trumplicans believe that too, we have some religious fundamentalist malayalees in that group. They draw cartoons and write comments showing their ignorance.
ഗോളിഇല്ലാപോസ്റ്റിൽഗോൾഅടിക്കാൻ 2022-01-04 12:59:36
ഒരു രാജ്യത്ത് കുടിയേറ്റക്കാർ ആയി പോയി അവിടെ ഉള്ള ചർച്ചുകളു ഒക്കെ ഞങ്ങൾ മോസ്ക് ആക്കി എന്ന് വീമ്പ് പറയുമ്പോൾ സ്വാഭാവികം ആയി ഉണ്ടാകുന്ന ഒന്നാണ് ഇസ്ലാമോഫോബിയ .. അവരുടെ സംസ്കാരവും way of life ന് ഒക്കെ ഭീഷണി ആകുന്ന ഇസ്ലാമിനെയും മുസ്ലിംളെയും തത്ദേശീയ ജനത വെറുക്കും... അകറ്റും അത് മനസ്സിൽ ആകാൻ സൗദിയിൽ പോയി ക്രിസ്തുമതം/ ജൂത മതം/ഹിന്ദു മതം പ്രചരിപ്പിച്ചു നോക്കിയാൽ മനസ്സിലാകും... ( അതിനു നിരോധനം ഉണ്ട് 😃) ഒരു ബഹുസ്വര മതേതര സമൂഹത്തിൽ, മതം ഒരു ഘടകം പോലും അല്ലാതെ സമൂഹത്തിൽ ഒരു കൂട്ടർ മാത്രം മതത്തിനെ ഒരു മത്സര ഐറ്റം ആക്കി ഗോളി ഇല്ലാ ഗോൾ പോസ്റ്റിൽ ഗോൾ അടിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും അവിടെ പ്രശ്നങ്ങൾ ഉണ്ടാവുക തന്നേ ചെയ്യും മുസ്ലിംസ് need to learn how to live in a pluralistic society... ഇത് മുസ്ലീങ്ങളോട് ഉള്ള എതിർപ്പ് കൊണ്ട് അല്ല, സ്നേഹം കൊണ്ട് ആണ് പറയുന്നത്.. മതം ഒരു വിൽപന ചരക്ക് ആക്കി market ചെയ്യരുത്-naradhan .
ജെയിലിൽ പോകും!:- 2022-01-04 13:27:34
ജെയിലിൽ പോകും!:- ജനുവരി 6 ലെ കലാപത്തിൽ രണ്ടു പ്രാവശ്യം ഇമ്പിച്ചു ചെയ്യപ്പെട്ട ഡൊണാൾഡ് ട്രംപിന് എതിരെ പുതിയ വിശദാംശങ്ങളുടെ ഒരു കൂമ്പാരം , ഒരു മുൻ ഫെഡറൽ പ്രോസിക്യൂട്ടർ തിങ്കളാഴ്ച പറഞ്ഞു ട്രംപിനെ "രാജ്യദ്രോഹ ഗൂഢാലോചന" കുറ്റം ചുമത്തിയേക്കാം. "ഒരു ഔദ്യോഗിക നടപടിയെ തടസ്സപ്പെടുത്തുകഎന്നത് നിയമവിരുദ്ധമായ കുറ്റകൃത്യമാണ് , അതിൽ കോൺഗ്രസിന് മുമ്പുള്ള നടപടിക്രമങ്ങൾ ഉൾപ്പെടുന്നു," ജനുവരി 6-ന് നടന്ന പ്രസിഡൻഷ്യൽ ഇലക്ടറൽ വോട്ടുകളുടെ സർട്ടിഫിക്കേഷനെ പരാമർശിച്ച് മുൻ യുഎസ് അറ്റോർണി ബാർബറ മക്വാഡ് എംഎസ്എൻബിസിയിൽ പറഞ്ഞു. കലാപം. "അദ്ദേഹത്തിന് [ട്രംപിന്] ആ കലാപം സംഭവിക്കുന്നത് തടയാനും വോട്ട് മുന്നോട്ട് പോകാൻ അനുവദിക്കാനും അധികാരമുണ്ട്. അത് ചെയ്യുന്നതിൽ ട്രംപ് പരാജയപ്പെട്ടു ഔദ്യോഗിക നടപടികളെ തടസ്സപ്പെടുത്താനുള്ള ട്രംപ്ലിക്കൻസിനു കൂട്ടുനിന്നു. കലാപസമയത്ത് ട്രംപ് എങ്ങനെ പ്രതികരിച്ചുവെന്ന് മക്വാഡ് ചൂണ്ടിക്കാട്ടി. “ഈ അക്രമവും തടസ്സവും സംഭവിക്കുന്നുവെന്ന് ട്രംപിന് അറിയാമായിരുന്നിട്ടും ഒന്നും ചെയ്യാതെ അതിനെ അനുകൂലിക്കുകയും ചെയ്തു. ട്രംപ് ആണ് കലാപത്തിന് കാരണം എന്ന് വെക്തമായി 187 മിനിറ്റ് ക്യാപ്പിറ്റൽ ആക്രമിക്കപ്പെട്ടു. അതെല്ലാം ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് . കൂപ്പിലൂടെ ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഇതിനെ രാജ്യദ്രോഹം എന്ന് വിളിക്കാം. "അമേരിക്കയെ കബളിപ്പിക്കാനുള്ള ഗൂഢാലോചനയും നമുക്ക്നോകാണാം. - അതിനർത്ഥം ഗവൺമെന്റിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകഎന്നത് - രാജ്യദ്രോഹ ഗൂഢാലോചന ആണ്., ഇത് അമേരിക്കയുടെ അധികാരത്തെ ബലപ്രയോഗത്തിലൂടെ എതിർക്കാനുള്ള ഗൂഢാലോചനയാണ്. . “അതിനാൽ, സാധ്യമായ എല്ലാ കുറ്റകൃത്യങ്ങൾക്കും ട്രംപിനെ ചാർജുചെയ്യും. മലയാളി ട്രംപ്ലിക്കൻസ് ഇനി കൊന്ത ജപവും വീണ്ടും ഉപവാസവും തുടങ്ങണം. ജനുവരി 6 ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് സെലക്ട് കമ്മിറ്റിയുടെ വൈസ് ചെയർ ചെനിയും പാനൽ അധ്യക്ഷനായ പ്രതിനിധി ബെന്നി തോംസണും (ഡി-മിസ്) യുഎസ് ക്യാപിറ്റോളിലെ അക്രമം ടിവിയിൽ കണ്ടപ്പോൾ ട്രംപിന്റെ നിഷ്‌ക്രിയത്വം ചർച്ച ചെയ്തു. “പ്രസിഡണ്ട് എന്ന രീതിയിൽ ഇയാൾ അമ്പേ പരാജയപ്പെട്ടു. അക്രമികളോട് ‘വീട്ടിൽ പോകാനും ക്യാപിറ്റൽ വിടാനും അയാൾ പറഞ്ഞില്ല. അമേരിക്കയുടെ ക്യാപ്പിറ്റൽ ആക്രമിച്ചു ഭരണം പിടിച്ചെടുക്കുവാനുള്ള ശ്രമം രാജ്യദ്രോഹം തന്നെയാണ്
former democrat 2022-01-05 00:12:46
PREDITION: ALL REPORTS INDICATE, TRUMP IS COMING BACK IN A LAAAAAND SLIDE. DEMOCS WILL BE IN A LOSING CORNER FOR THE NEXT TWENTY YEARS. TRUMP WILLBE KNOWN AS THE MOST FAMOUS PRESIDENT WHO WON IN THE BIGGEST LANDSLIDE IN THE HISTROY OF US. DEMOCS WILL LOSE BOTH HOUSES IN BIG TIMES. ALL THE NEGATIVES NOW, PRICE INCREASE OF BASIC NECESSITIES, FOOD SHORTAGES, SUPPLYCHAIN TURMOIL, WEAKNESS IN ADMIN, INFLATION ,INFLATION, INFLATION WILL IMPACT ON THE ELECTION COME NOVEM. SOCIAL MEDIA COVERING UP PREZ'S WEAKNESS WILL NOT LAST FOR LONG. YES, TRUMP AND A STRONGER THAN TRUMP, VP WILL COME BACK. REPORTS SAY OF A HUGE TRUMP RETURING TO WH.
V. George 2022-01-05 02:42:52
Once upon a time someone had a bright idea. Fill a 737 with cash and deliver it to the Iranians who often chant 'death for America.' Now the Iranians are going to use that money to buy weapons to destroy America. Then comes the next Genius who empowered Taliban with Air Force planes, tanks, missiles, rifles, SUVs etc. We need someone to save America. Remember the name TRUMP. The most patriotic president America ever seen. Trump 2024.
കൊന്തജപവും, ഉപവാസവും 2022-01-05 11:33:02
ജനുവരി 6/ 2020 ഏകദേശം 800 ൽ പരം ക്രിസ്ത്യൻ മത തീവ്രവാദികളും വെള്ളക്കാരുടെ മേധാവിത്തം നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയവാദികളും ഇവരിൽ ഉണ്ടായിരുന്നു. ഏകദേശം 760 ൽ പേർ ഇന്ന് ജയിലിലും മറ്റുള്ളവർ വിചാരണയും നേരിടുന്നു. ഇവരെല്ലാം അമേരിക്കൻ ജനാധിപത്യം ഇല്ലാതാക്കി ട്രംപ് കുടുംബത്തിന്റെ ഏകാധിപത്യം അമേരിക്കയിൽ നടപ്പാക്കുക എന്നതുമായിരുന്നു ഇവരുടെ ഉദ്ദേശം. ഇവരെ ട്രംപ്ലിക്ക്നസ്സ് എന്നാണ് അറിയപ്പെടുന്നത്. ട്രംപ്ലിക്കൻസ് എന്നാൽ വിദ്യ രഹിതരും വിദ്യാഭ്യാസം കുറഞ്ഞവരും എന്നെ അനുകൂലിക്കും എന്നാണ് ട്രംപ് 2011 ൽ ട്രംപ് ന്യൂയോർക്കിൽവച്ചു പ്രസ്താവിച്ചത്. ഇ വസ്തുത മനസ്സിലാക്കാതെ, അല്ലെങ്കിൽ മനസിലാക്കാൻ കഴിവില്ലാതെ കുറെ മലയാളികളും ഇ രാജ്യദ്രോഹികളെ അനുകൂലിക്കുന്നു എന്നതാണ് ലജ്ജകരം. കാപ്പിറ്റൽ ആക്രമിച്ച ദിവസവും 2020 ഇലക്ഷനിൽ ട്രംപ് ജയിക്കാനും കൊന്തജപവും, ഉപവാസവും നടത്തിയവരാണ് മലയാളി ക്രിസ്തിയാനികൾ എന്നതും മറക്കരുത്. ഇവരും ട്രംപ്ലിക്ക്നസ് എന്ന രാജ്യദ്രോഹികളുടെ കൂടെ കൂടിയിരിക്കുന്നു. വിദേശ രാജ്യത്തുനിന്നും ഇവിടെ കുടിയേറിയ രാജ്യദ്രോഹികൾ പിടിക്കപ്പെട്ടാൽ നാടുകടത്തപ്പെടും. കൊന്തജപത്തിനും ഉപവാസത്തിനും നിങ്ങളെ പ്രേരിപ്പിച്ച കുപ്പായക്കാരനും പെന്തോ പാസ്റ്ററും രാജ്യദ്രോഹത്തിനു ശിക്ഷിക്കപ്പെടണം. ഫോക്സ് ന്യൂസ് പറയുന്നത് കള്ളമാണ് എന്നതും നിങ്ങൾ മനസ്സിലാക്കുക. നിങ്ങൾ ചിന്തിക്കുവാൻ തുടങ്ങും എന്ന് ആഗ്രഹിക്കുന്നു.
Epiphany ! 2022-01-05 17:45:06
Jan 6th - is Feast of Epiphany .. an epiphany of sorts in reading the article ' Power of tears ' at 'Catholic Exchange ' site - on the miraculous apparition in Brazil , of ' Our Lady of Tears ' - in 1929 and that Rosary as ' crown ' has same meaning as 'corona ' ; thus , we canask to be crowned in the desire to have our Lord and His Mother to lead us into accepting their compassion and tears and love , for every wound in our lives , for every occasion of hardness of hearts that manifest the enemy being the crown / power in our lives .. and its effects ...the trust in the compassionate Love of The Mother , to invoke her graces in The Spirit , to help undo evils - all who intended same against any evil any where would be rewarded in The Lord .. good to read that there were Rosary warriors in the crowd and to wonder how much worse things could have been , how much more evil could have manifested , if not for such ..from both near and far ..and let us put our hope in the Patroness of Americas that those in authority , now and in the future would be persons who seek to be True seekers of Goodness and holiness , like the Three Kings , guided by the Wisdom from on high , not for own ego and its falsehoods .
സുവിശേഷങ്ങളിലെ അബദ്ധങ്ങളുംകൃത്രിമങ്ങളും # 6 2022-01-07 02:04:41
സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും # 6 റോമന്‍ ചക്രവര്‍ത്തി; ദൈവത്തിന്‍റെ അവതാരവും ദൈവപുത്രനും ആണ്; എന്ന വിളംബരമാണ് യഹൂദരിലെ വിപ്ലവകാരികള്‍ റോമക്കാരെ അങ്ങികരിക്കാതിരിക്കുവാനും എതിര്‍ക്കുവാനും ഉള്ള പ്രധാന കാരണം. യഹൂദ ന്യായപ്രമണപ്രകാരം അത് ദൈവദൂഷണമാണ്. യഹൂദര്‍ പൊതുവേ നല്ലകാലം അനുഭവിച്ച സമയം ആയിരുന്നു റോമന്‍ ഭരണകാലം. പണക്കാരും കച്ചവടക്കാരും പരീസര്‍, സാധുക്യര്‍, എന്നിവരും റോമാക്കാരേ എതിര്‍ത്തില്ല. എസ്സനികളുടെ മനോഭാവം എന്തായിരുന്നു എന്നത് വെക്ത്മല്ല, സീലോട്ടുകള്‍, ഇസ്ക്കരിയോത്കള്‍, സിക്കാരികള്‍ എന്നൊക്കെ അറിയപ്പെടുന്ന യുധ വിപ്ലവകാരികള്‍ ആണ് റോമാക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടത്തിയിരുന്നത്. ഇവരെ അടിച്ചമര്‍ത്താന്‍ വെസ്പെഷ്യനും മകന്‍ തീത്തുസും യഹൂദ്ധ്യയില്‍ പടയോട്ടം നടത്തി. നീറോയുടെ അല്മ്മഹത്യയോടെ റോമില്‍ കലാപം പൊട്ടി വ്യാപിച്ചു. കലാപത്തെ നേരിടുവാന്‍ വെസ്പെഷ്യന്‍ റോമിലേക്ക് വിളിക്കപ്പെട്ടു. തുടര്‍ന്നു വെസ്പെഷ്യന്‍, ചക്രവര്‍ത്തി[സീസര്‍] ആയി ഉയര്‍ത്തപ്പെട്ടു. യഹുദ്ധ്യയിലെ പടനീക്കം ഇ കാലങ്ങളില്‍ നയിച്ചത് തീതുസ് ആയിരുന്നു. റോമന്‍ പട്ടാളം യെരുസലെമിനെ ഉപരോധിച്ചു. സി ഇ 70ല്‍ റോമന്‍ പട്ടാളം യെരുസലേം ദേവാലയംനശിപ്പിച്ചു. യുധവിപ്ലവകാരികള്‍ അവസാനം മസദകോട്ടയില്‍ അഭയംതേടി. എന്നാല്‍ റോമന്‍ പട്ടാളം മസദ കോട്ട വളയുകയും സി ഇ 73-74 സീലോട്ടുകള്‍ കൂട്ടഅല്മ്മഹത്യ നടത്തുകയുംചെയ്തു. ജൂലിയസ് സീസറുടെ മരണത്തോടെ സീസറിനെ ദൈവമായി ആരാധിക്കുന്ന കള്‍ട്ടുകള്‍ റോമന്‍ സാമ്പ്രാ ജ്യത്തിന്‍റെ പല ഭാഗങ്ങളിലും തുടങ്ങി. കുത്തേറ്റു മരിച്ച സീസറിന്‍റെ ആരാധന-[ഓര്‍മ്മ കുര്‍ബാന] ശോകപൂര്‍ണ്ണം ആയിരുന്നു. ജൂലിയസ് സീസറിനു ശേഷംവന്ന സീസറുകളും ദൈവങ്ങളായി ആരാധിക്കപ്പെട്ടു. അവര്‍ക്കെല്ലാം പ്രത്യേകം കള്‍ട്ടുകളും ഉണ്ടായിരുന്നു. ഇ സീസര്‍ കള്‍ട്ടുകള്‍ പരിണമിച്ചുണ്ടായതാണ് ആദിമ ക്രിസ്ത്യന്‍ കള്‍ട്ട്കള്‍. റോമന്‍ സാമ്പ്രാജ്യത്തിലാകമാനം ആരാധിക്കപ്പെട്ട ദേവതയായിരുന്നു ഐസിസ്സ്. ഈജിപ്ഷ്യൻ പുരാണത്തിൽ ഒസിറിസ് ദേവൻ്റെ ഭാര്യയും സഹോദരിയുമാണ് ഐസിസ് {ഈശ}. ഇവരുടെ പുത്രനാണ് ഹോറസ്. ഒസിറിസ് , ഐസിസ് ഹോറസ്സ് ദേവകുടുംബത്തെ സുവിശേഷ എഴുത്തുകാർ അതേപടി കോപ്പി അടിച്ചതാണ്, പിതാവാം ദൈവം, പുത്രൻദൈവം യേശു, പുത്രൻദൈവത്തിൻ്റെ അമ്മ മറിയം [തിയോ റ്റോക്കസ്} എന്ന ക്രിസ്ത്യൻ തിരുകുടുംബം. ഐസിസ് ദേവതയുടെ മറ്റൊരു പേരാണ് 'മിറീം'; ഹീബ്രുവിൽ; മിറീം = മറിയ എന്നും ഒസിറിസ് = ലാസറസ്സ് എന്നുമാണ്. ലാസറിനെ ഉയർപ്പിക്കുന്ന കഥയും പിതാവ്, പുത്രൻ, പുത്രൻറ്റെ അമ്മ എന്ന ക്രിസ്ത്യൻ തിരുകുടുംബം -ഒസിറിസ്, ഹോറസ്, ഐസിസ് - എന്ന ഈജിപ്ഷ്യൻ പുരാണം അതേപടി കോപ്പിയടിച്ചതാണ്. വീഞ്ഞിൻറ്റെ ദൈവമായ ഡയ്നോഷ്യസ്, മറ്റു മെഡിറ്ററേനിയൻ പുരാണ ദൈവങ്ങൾ, ബുദ്ധമത ചിന്തകൾ, സ്‌റ്റോയിക്സ്സ് എന്ന സഞ്ചാര ഗുരുക്കളുടെ തത്വചിന്തകൾ, ഗ്രീക്ക് ദൈവങ്ങളുടെ പുരാണങ്ങൾ, ഗ്രീക്ക് തത്വചി ന്തകൾ, യഹൂദ റാബിമാരുടെ പഠിപ്പിക്കലുകൾ, പഴയനിയമത്തിലെ കഥകൾ, പുരാണ ഹീറോകളുടെ പ്രവർത്തികൾ, തൈനയിലെ അപ്പല്ലോനിയസ്സ് എന്ന രോഗശാന്തിക്കാരൻ ; ഇവയെല്ലാംകൂടി കലർത്തി ഉണ്ടാക്കിയ ഒരു മഹാഇതിഹാസമാണ് സുവിശേഷങ്ങളും മറ്റു പുതിയനിയമ പുസ്തകങ്ങളും. അതുകൊണ്ടാണ് പുതിയനിയമത്തിൽ പലവിധത്തിലും പല സ്വഭാവം ഉള്ളതും പരസ്പ്പര വിരുദ്ധങ്ങളുമായ ആശയങ്ങൾ ഉള്ള യേശുവിനെ കാണുന്നത്. റോമൻ സീസറുമാരുടെ ആരാധന കൾട്ടുകൾ പിന്നീട് 'യേശുകൾട്ടുകളായി പരിണമിച്ചു. അപ്പോസ്തോല പ്രവർത്തികൾ, വെളിപ്പാട്, പൗലൂസിൻറ്റെ പേരിൽ കാണുന്ന ലേഖനങ്ങളൾ; ഇവയിൽകാണുന്ന സഭകൾ ഇവയൊക്കെ ഇത്തരം കൾട്ടുകൾ ഉണ്ടായിരുന്ന പ്രദേശങ്ങൾ ആയിരുന്നു. ഇവ തമ്മിൽ ഇന്ന് വിവിധ പെന്തക്കോസ്തു വിഭാഗങ്ങൾ, കത്തോലിക്ക സഭയിലെ വിവിധ റീത്തുകൾ, കാതോലിക്ക / പാത്രിയർകീസ് വിഭാഗങ്ങൾ; എന്നിവയിൽ കാണുന്ന തമ്മിലുള്ള അടിപിടി പോലെ; കലഹം നടന്നിരുന്നു. തന്നിമിത്തം ഇവർക്കൊക്കെ അവരുടെ രീതിയും വിശ്വാസവും അനുസരിച്ചുള്ള വിവിധതരം യേശുവും, ബൈബിളും ഉണ്ടായി. വിവിധ യേശു കൾട്ടുകൾ തമ്മിലുള്ള കൂട്ടയടി റോമൻ സാമ്പ്രാജ്യത്തിൻറ്റെ ആഭ്യന്തര സുരക്ഷിതത്തിനുതന്നെ അപകടകരമാക്കി. ഇവരെ നിയന്ത്രിക്കനാണ് കുസ്തന്തിനോസ് ചക്രവർത്തി നിഖ്യ സുന്നഹദോസ് വിളിച്ചു കൂട്ടിയത്. ഏതെങ്കിലും ഒരു ദൈവ വിശ്വാസവും ഏതെങ്കിലും ഒരു ദൈവത്തിൻറ്റെ പേരും തിരഞ്ഞെടുക്കുക എന്നതായിരുന്നു ഇ സഭകളുടെ മൂപ്പൻമ്മാർക്കുള്ള [എപ്പിസ്‌കോപ്പ] നിർദേശം. ഇവർ തമ്മിലുള്ള കലഹവും കോലാഹലവും ആദ്യം 40 ദൈവങ്ങളുടെ പേര് തിരഞ്ഞെടുത്തു, പിന്നീട് 8 പേരിൽ എത്തിച്ചേർന്നു. അതിൽ യേശു, സീസർ എന്നിവ ഉണ്ടായിരുന്നു. അവസാനം ചക്രവർത്തിയെ അനുകൂലിച്ച വിഭാഗത്തിൻറ്റെ നേരിയ ഭൂരിപക്ഷത്തിൽ ദൈവത്തിൻറ്റെ പേരായി യേശു-എന്നും, നിഖ്യ വിശ്വാസ പ്രമാണം എന്ന വിശ്വാസവും ഔദ്യോഗികമായി കുസ്തന്തിനോസ് പ്രഖ്യാപിച്ചു. എതിർത്ത 157 എപ്പിസ്കോപ്പാമാരിൽ പലരും പലായനം ചെയ്തു. മറ്റുള്ളവർ 'ദൈവവിളിയെക്കാൾ ഉപരി ഉദരവിളിയെ' അനുസരിച്ചു പുതിയ വിശ്വാസത്തെ ആലിംഗനം ചെയ്തു. അന്നുവരെ നിലവിലുണ്ടായിരുന്ന അനേകം 'സുവിശേഷങ്ങളും, യേശു കഥകളും' നശിപ്പിക്കപ്പെടുകയും ചെയ്തു. അവശേഷിച്ചവയാണ് ഇന്നുകാണുന്ന പുതിയനിയമ പുസ്തകങ്ങൾ. 'യേശുമശിഹ' എന്ന പുതിയ ദൈവത്തിൻ്റെ ഇതിഹാസം അനേക ദൈവങ്ങളുടെ ഇതിഹാസങ്ങളുടെ സംയോജനം ആണ്. ഇവക്ക് ആധികാരികത വർദ്ധിപ്പിക്കാൻ സുവിശേഷ എഴുത്തുകാർ പഴയനിയമ കഥകൾ യേശുവിൻ്റെ കഥകളാക്കി. പഴയനിയമത്തിലെ വചനങ്ങൾ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആണെന്ന് ആക്കിത്തീർക്കാൻ അവർ ശ്രമിച്ചതിൻ്റെ തെളിവുകൾ ആണ് പുതിയനിയമം. അതിനാൽ അവയെ വിശദമായി വിശകലനം ചെയ്താൽ സത്യവും സുവിശേഷ എഴുത്തുകാർ എഴുതിയ അബദ്ധങ്ങളും വെളിച്ചത്തുവരും -{# 7 ൽ തുടരും.}
സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും 2022-01-10 20:51:42
സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും #7 പുരാണങ്ങളിലെ സങ്കല്‍പ്പിക ദൈവങ്ങള്‍ ഭാര്യമാരും പുത്രൻമ്മാരും പുത്രിമാരും ഉള്ളവര്‍ ആയിരുന്നു. ഇ ദൈവങ്ങള്‍ ഇടക്കിടെ ഭൂമിയിലേക്ക് ഇറങ്ങിവന്നു മനുഷ സ്ത്രികളുമായി ഇണചേർന്നു. ഇവരുടെ 'രതി പുരാണം'- പ്രായപൂർത്തിയായവർക്കുമാത്രം - കഥകളാണ്. പുരുഷ ദൈവങ്ങളുടെ മനുഷ ഭാര്യമാർ കന്യകമാര്‍ ആയിരുന്നു, ചിലപ്പോള്‍ അവര്‍ വിവാഹിതകളെയും അവരുടെ സമ്മതം ഇല്ലാതെ ഭോഗിച്ചു. ഇന്നുകാലത്താണെങ്കിൽ പിടിക്കപ്പെട്ടാൽ ബലാത്സംഗത്തിന് ദൈവങ്ങൾ പലതും അഴിക്കുള്ളിൽ കിടന്നേനെ. ഇത്തരം കഥകളില്‍ ജനിക്കുന്ന കുട്ടികൾ കൂടുതലും പുത്രൻമ്മാർ ആണ്. ദൈവം ഗർഭിണിയാക്കുന്ന സ്ത്രീകളുടെ ഭർത്താക്കൻമ്മാരോട് കുട്ടി ജനിക്കുംവരെ അവരുടെ ഭാര്യയുമായി ഇണചേരാൻ പാടില്ലെന്നും ദൈവങ്ങൾ വിലക്കിയിരുന്നു. ഗ്രീക്ക് അത്യുന്നത ദൈവം സീയുസ്; ഡാനെ എന്ന മനുഷ സ്ത്രീയുമായി ഇണ ചേര്‍ന്നു, അതിനുശേഷം കുട്ടി ജെനിക്കുംവരെ ദാനെയുമായി സംഭോഗം പാടില്ല എന്ന് സീയുസ്- ദാനെയുടെ ഭര്‍ത്താവിനെ വിലക്കി. കേരളത്തിലെ നമ്പൂരി സംസ്ക്കാരവും ഇതുപോലെയൊക്കെ ആയിരുന്നു. ചൂട്ടുകറ്റ കുത്തിക്കെടുത്തി കയറിവരുന്ന നബൂരി വീട്ടുകാരിയുമായി കിടപ്പറയിൽ കിടക്കും, വീട്ടുകാരൻ പുറത്തു കോലായിലും!. യേശുവിനെ അത്യുന്നതൻറ്റെ പുത്രന്‍ ആക്കാന്‍ ഇത്തരം ഗ്രീക്ക് പുരാണങ്ങള്‍ ആണ് മത്തായിയുടെ എഴുത്തുകാരൻ കോപ്പി അടിച്ചത്. മത്തായി 1: 25 മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല’ എന്നത് സീയൂസ്- ധാനെയുടെ ഭർത്താവിന് കൊടുത്ത താക്കീത് ആണ്. അതല്ല മത്തായി സ്വന്തമായി ഉണ്ടാക്കിയ ദൃക്‌സാക്ഷി വിവരണമാണെങ്കിൽ, മത്തായിക്ക് ഇത് ഇത്ര വെക്ത്മായി അറിയണമെങ്കില്‍ മത്തായി യെസേഫിൻ്റെ കിടപ്പറയില്‍ എന്നും ഒളിഞ്ഞു നോക്കിയിരുന്നു എന്ന് മത്തായി അംഗീകരിക്കുന്നു. ആരോഗ്യത്തിനു ആവശ്യമായ ഉറക്കം ലഭിക്കാത്ത ഒരു വെക്തിയാണ് മത്തായിയുടെ സുവിശേഷം എഴുതിയതെന്നു മത്തായിയുടെ സുവിശേഷം വിശദമായി വീക്ഷിച്ചാൽ മനസ്സിലാക്കാം. ദൈവ സാദിർശ്യത്തിൽ ഒന്നും സൃഷ്ടിക്കരുത് എന്ന കൽപ്പനയും മത്തായി ലംഗിക്കുന്നു. ദാവീദിൻ്റെ വംശാവലിയിൽ ഉള്ള ഒരു പുത്രൻ ദൈവത്തെയും, പരിശുദ്ധാൽമ്മാവിനാൽ ഗർഭം ധരിച്ച മറ്റൊരു പുത്രൻ ദൈവത്തെയും മത്തായി സൃഷ്ടിക്കുന്നു. അബ്രഹാമിൽ തുടങ്ങി, യോസേഫിൽ അവസാനിക്കുന്ന ഒരു കൃത്രിമ വംശാവലി എന്തിനാണ് മത്തായി എഴുതിയത് എന്ന് വെക്തമല്ല. യോസേഫിൻ്റെ പുത്രൻ അല്ല യേശുവെങ്കിൽ എന്തിന് ഇ വംശാവലി?. വെറുതെ ഒരു വംശാവലി ഉണ്ടാക്കിയതിനുശേഷം മത്തായി പറയുന്നു- 1:18 എന്നാൽ യേശുക്രിസ്തുവിൻ്റെ ജനനം ഈ വണ്ണം ആയിരുന്നു. യേശുവിൻ്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു''. പരിശുദ്ധാൽമാവിനാലാണ് മറിയ ഗർഭിണി ആയത് എങ്കിൽ എന്തിനാണ് ദാവിദിൻ്റെ വംശാവലി ഇവിടെ കൊണ്ടുവന്നു വലിയ അബദ്ധം കാണിക്കുന്നത്. യുദ മത വിശ്വാസപ്രകാരം ദൈവത്തിനു പുത്രൻ ഉണ്ടാകുക എന്ന ദൈവ ദൂഷണമാണ്‌ മത്തായി എഴുതിയിരിക്കുന്നതു. യൂദന്യായപ്രമാണം അന്ന് വിലക്കപ്പെട്ടിരുന്നു എന്നത് നന്നായി. അല്ലെങ്കിൽ മത്തായിയുടെ എഴുത്തുകാരനെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. അതാവാം പുതിയ നിയമത്തിലെ മറ്റു എഴുത്തുകാരെപ്പോലെ മത്തായിയുടെ പേരിൽ കാണുന്ന സുവിശേഷം ആര് എഴുതിഎന്നതു ഇന്നും അജ്ഞാതമാണ്. യേശുവിൻ്റെ ശിഷ്യൻമ്മാരാണ് എന്ന് ചിലർ വിളിച്ചുകൂവുന്നതു തെളിവുകൾ ഇല്ലാത്ത വിഡ്ഢിത്തരമാണ്. മത്തായിയുടെ എഴുത്തുകാരനു യൂധമത ചിന്തകൾ അറിവില്ലായിരുന്നു എന്നത് സുവിശേഷത്തിലുടനീളം വെക്തമായി കാണാം. അതാണ് മറ്റു പുതിയ നിയമ പുസ്തകങ്ങളെപ്പോലെ മത്തായിയുടെ സുവിശേഷവും റോമൻ റോയൽ ഫാമിലി ഉണ്ടാക്കിയ കൃത്രിമമാണ് എന്ന അനുമാനം ശക്തമായി മുന്നേറുന്നത്. റോമൻ സീസർ ഫ്ലാവിയൻ, ഹെരോദ്, അലക്‌സാണ്ടർ എന്നീ കുടുംബങ്ങൾ കൂടിയുണ്ടാക്കിയ കറുത്ത പരിഹാസമാണ് ഗലീലിൻ യേശു;- യൂദരുടെ ദൈവമായ മശിഹയായി മാറിയ ഇതിഹാസം. യേശുവിൻ്റെ പേരിൽ കാണുന്ന പല സംഭവങ്ങളും ഫ്ലാവിയസ്സ് ജോസിഫസ് എന്ന യൂദ വിപ്ലവകാരി ചരിത്രകാരൻ്റെ- ജ്യൂയിഷ് വാർ, ആൻറ്റി കുറ്റിസ് ഓഫ് ദി ജ്യൂസ്, ടെസ്റ്റിമോണിയം -എന്നീ പുസ്തകങ്ങളിൽ കാണാം. റോമൻ പട്ടാളത്തിനു ജോസിഫസ് കീഴടങ്ങി, റോമൻ ചക്രവർത്തിയിൽ അഭയം തേടി റോമക്കാർക്കുവേണ്ടി ജോസിഫസ് ചാരനും ഡിപ്ലോമാറ്റുമായി പ്രവർത്തിച്ചു. യൂദവിപ്ലവകാരികളോട് റോമാക്കാർക്ക് എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കുവാൻ ആഹ്വാനം ചെയ്യുക എന്നതായിരുന്നു ജോസിഫസ് ചെയ്തത്. എന്നാൽ യൂദവിപ്ലവകാരികൾ പോരാട്ടം തുടർന്നു. അനേകം വിപ്ലവകാരികൾ അവസാനം മസാദ കോട്ടയിൽ ഒളിച്ചു. റോമൻ പട്ടാളം കോട്ട വളഞ്ഞു, അവസാനം ഗതികെട്ട വിപ്ലവകാരികൾ കൂട്ട അല്മമഹത്യയും ചെയ്തു. സുവിശേഷങ്ങളിൽ കാണുന്നപോലെയുള്ള ഒരു യേശു യഥാർത്ഥത്തിൽ ഉണ്ടായിരുന്നു എങ്കിൽ പുതിയ നിയമ എഴുത്തുകാർ അ യേശുവിനെപ്പറ്റി എഴുതുമായിരുന്നു. എന്നാൽ അത്തരം യേശുമാർ ഇല്ലായിരുന്നതിനാലാണ് ഇവർ ഓരോരുവരും അവരുടെ ഭാവനയിലുള്ള യേശുവിനെ മെനഞ്ഞു ഉണ്ടാക്കിയത്. പൗലോസിൻ്റെ പേരിൽ കാണുന്ന ലേഖങ്ങളിൽ വളരെ വ്യത്യസ്തത ഉള്ള യേശുമാരെ കാണാം. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തയിനയിലെ അപ്പല്ലോനിയസ്സ്;- അൽത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ആൾദൈവമായിരുന്നു. അപ്പല്ലോനിയസ്സ് ജനിച്ചപ്പോൾ പല അമാനുഷിക അൽത്ഭുതങ്ങൾ ഉണ്ടായി, അദ്ദേഹവും കന്യകയിൽ ജനിച്ച ദൈവ പുത്രനുമാണ്. അപ്പല്ലോനിയസ്സ്; ശിഷ്യൻ ദോമസ്സുമായി ഭാരതത്തിൽ എത്തി ഭാരതീയ ദർശനങ്ങൾ പഠിച്ചു, അവിടെ വച്ചു മരിച്ചു അടക്കപ്പെട്ടു എന്നാണ് ഒരു ഐതീഹം. മറ്റൊന്ന്; അദ്ദേഹം തിരികെയെത്തി കുറേനാൾ സഞ്ചാരഗുരുവായി ജീവിച്ചു പെട്ടെന്ന് അപ്രത്യക്ഷനായി എന്നതാണ്. യഥാർത്ഥത്തിൽ; പുതിയ നിയമത്തിൽ കാണുന്ന യേശു ഇല്ലായിരുന്നതിനാലാണ് എഴുത്തുകാർ പുരാണങ്ങളിലെ ദൈവങ്ങളെ കോപ്പി അടിച്ചതും, അവയെ യേശുവായി പുനർജീവിപ്പിച്ചതും. ഇല്ലാത്ത യേശുവിനെ കൃത്രിമമായി സൃഷ്ടിക്കുവാൻ ശ്രമിച്ചപ്പോൾ അനേകം അബദ്ധങ്ങളും കടന്നുകൂടി, അവയിൽ ചിലത് എന്താണെന്നു നോക്കാം: ദാവീദിൻ്റെ വംശത്തിൽനിന്നും വരുന്ന 'യഹൂദ മശിഹായെയാണ് മത്തായി സൃഷ്ട്ടിച്ചത്. എന്നാൽ ഗ്രീക്ക് ദേവപുരാണവും പഴയനിയമത്തിലെ കുറെ വചനങ്ങളും മത്തായി കൂട്ടിക്കലർത്തി അബദ്ധങ്ങളുടെ ഒരു സമാഹാരം ഉണ്ടാക്കി. അവയിൽ ചിലത് നോക്കാം. : ദൈവത്തിൻ്റെ പുത്രനായി ജനിക്കുന്ന യേശുവിന് എന്തിനാണ് ദാവിദിൻ്റെ വംശാവലി?. മത്തായി 1:19 -23 ‘’ 19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. 20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിൻ്റെ മകനായ യോസേഫേ, നിൻ്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. 23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു’’. ഇവിടെ ദൂതൻ്റെ പേരിൽ മത്തായി ഒരു ഭൂതത്താൻ കുടം തുറക്കുന്നു. യോസേഫിനെ നീതിമാൻ എന്ന് വിളിക്കുന്നു, മത്തായി. എന്നാൽ ഭാര്യയെ രഹസ്യമായി ഉപേഷിക്കുന്നവനാണോ നീതിമാൻ? നീതിമാൻ എന്നാൽ രഹസ്യത്തിൽ എന്ത് ഹീനതയും ചെയ്യാം എന്നതാണ് മത്തായിയുടെ ധാർമ്മികത. ഭർത്താവിൽനിന്നും ഗർഭം ധരിക്കാത്ത സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് മോശയുടെ യൂദദൈവം കൊടുത്ത ന്യായപ്രമാണം. ഇ കാട്ടാള നിയമത്തെ ക്രൂരർ എന്ന് യുദർ വിശേഷിപ്പിക്കുന്ന റോമാക്കാർ നിരോധിച്ചു എന്നതാണ് ചരിത്രം. യൂദനിയമം നിലവിലുണ്ടായിരുന്നു എങ്കിൽ രഹസ്യമായി ഉപേഷിച്ചാലും കല്ലെറിഞ്ഞു കൊല്ലപ്പെടും. ആധുനിക മനുഷൻ്റെ സാദാരണ നിയമങ്ങൾ സ്നേഹ സംപൂർണ്ണനായ ബൈബിൾ ദൈവങ്ങളുടെ നിയമങ്ങളെക്കാൾ എത്രയോ ശ്രെഷ്ട്ടം. പുതിയ നിയമത്തിലെ യേശു ദൈവവും ഇ ക്രൂര നിയമങ്ങളെ മാറ്റിയില്ല. ന്യായ പ്രമാണത്തിൽനിന്നും ഒരു വള്ളിയോ പുലിയോപോലും മാറ്റപ്പെടില്ല, ഞാൻ ന്യായ പ്രമാണത്തെ പൂർത്തീകരിക്കാൻ വന്നവനാണ് എന്നാണ് യേശു പറഞ്ഞത്. മാത്രമല്ല യേശുവിൻ്റെ മുന്നിൽ കൊണ്ടുവന്ന വേശ്യയെ കല്ലെറിയണ്ട, അത് കിരാതമാണ് എന്ന് യേശു പറയുന്നില്ല. കൂടെ ഉണ്ടായിരുന്ന പുരുഷൻ ആരെന്നുപോലും യേശു അന്വേഷിക്കുന്നില്ല. നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന് പറയുന്നത് കുറെ കുട്ടികൾ കേട്ടിരുന്നുവെങ്കിൽ അ സ്ത്രീ കൊല്ലപ്പെടുമായിരുന്നു. ധാർമ്മികത നിലവിൽവന്നതിനും, നിലനിൽക്കുന്നതിനും കാരണം മതവും ദൈവവുമല്ല. ധാര്‍മ്മികത ഉണ്ടാക്കിയതും നിലനിർത്തുന്നതും ആധുനിക മനുഷ മനോഭാവും നിയമങ്ങളും സംസ്ക്കാരവുമാണ്. ദൈവം കൊടുത്തു എന്ന് പറയുന്ന ന്യായപ്രമാണപ്രകാരം ഭാര്യയെ രഹസ്യമായി ഉപേക്ഷിക്കുവാൻ പാടില്ല. വെഭിചാരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീയെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം എന്നാണ് നിയമം. {എന്നാൽ കൂടെ പങ്കാളിയായ പുരുഷൻ ചെറിയ പിഴ ഒടുക്കിയാൽ മതി}. മത്തായിക്കും യോസേഫിനും ദൂതനും ന്യായപ്രമാണനിയമം അറിവില്ല എന്നും വ്യക്തം. മത്തായിയുടെ എഴുത്തുകാരൻ യുദനല്ല എന്ന് ഇവിടെ വ്യക്തമാകുന്നു. യൂദ നിയമങ്ങളും ആചാരങ്ങളും അറിവില്ലാത്ത റോമാക്കാർ ആണ് ഇവയൊക്കെ എഴുതിയത് എന്ന അനുമാനം ഉത്ഭവിക്കുവാനുള്ള കാരണങ്ങളൾ പലതാണ്. മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടതു സി ഇ 80തു കാലങ്ങളിലാണ്. മത്തായിയുടെ എഴുത്തുകാരനും, ദൂതനും, യേശുവും അ കാലഘട്ടങ്ങളിലെ സാദാരണ മനുഷരുടെ അറിവിൽ കൂടുതലൊന്നും കാണിക്കുന്നില്ല. പക്ഷെ ഒരു സ്ത്രീ ഗർഭിണിയായതു പരിശുദ്ധ അൽമാവിനാൽ ആണെന്ന് വിശ്വസിക്കാൻ വേണ്ട വിഡ്ഢികൾ ആയിരുന്നു എന്ന് മത്തായി സാക്ഷിക്കുന്നു. എന്നാൽ അത്തരക്കാരുടെ എണ്ണം ഇന്നും വളരെയേറെ ഉണ്ട്. രണ്ടായിരം വർഷമായി അനേകരെ കബളിപ്പിക്കാനും മത്തായിക്ക് സാധിച്ചു. എന്നാൽ നിങ്ങളുടെ ഭാര്യ നിങ്ങൾ അറിയാതെ ഗർഭിണിയായാൽ അതിനുകാരണം പരിശുദ്ധാൽമാവ് ആണെന്ന് ഒരു മറവിക്കാരൻ ദൂതൻ വന്നു പറഞ്ഞാൽ എത്ര ഭർത്താക്കൻമ്മാർ വിശ്വസിക്കും?. സ്വന്തം കാര്യത്തിൽ ഇ ദിവ്യഗർഭം അംഗീകരിക്കാൻ സാധിക്കാത്തവർക്ക്, വിശ്വാസത്തിൻ്റെ പേരിൽ എന്ത് വിഡ്ഢിത്തവും അംഗീകരിക്കാൻ തയ്യാറാണെന്നുള്ളതാണ് ഒരു നഗ്ന സത്യം. പരിശുദ്ധഅൽമാവിനാൽ ഗർഭിണിയായി എന്ന തോന്നൽ, സ്വപ്നത്തിൽ വന്നു സംസാരിക്കുന്ന സാങ്കൽപ്പിക ജീവികൾ, അതൊക്കെ വിശ്വവസിച്ചു ഇജിപ്റ്റിലേക്കുള്ള പലായനം; ഇവയൊക്കെ സ്കിസോഫ്രീനിയ എന്ന മാനസിക വിഭ്രാന്തിയുടെ രോഗ ലക്ഷണങ്ങളാണ്. രോഗികൾക്ക് മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും അനുഭവപ്പെടാറുണ്ട്. ദാനിയേൽ, മലാഖി, വെളിപ്പാട്, ന്യായാധിപൻമ്മാർ എന്നിങ്ങനെയുള്ള പുസ്തകങ്ങൾ ഇത്തരക്കാർ എഴുതിയതാണെന്ന് അനുമാനിക്കാം. വിഷക്കൂണുകൾ, കഞ്ചാവ്, കൊക്കയിൻ, എസ്ക്കസ്സി മുതലായവയുടെ ഉപയോഗവും ഇത്തരം മാനസിക രോഗ അവസ്ഥയിൽ എത്തിക്കാം. അതുപോലെ; മറിയുടെ പുത്രനെ ദൂതന്‍ പറഞ്ഞതുപോലെ 'ദൈവം നമ്മോടുകൂടെ' എന്ന ഇമ്മാനുവേല്‍ എന്ന് വിളിക്കുന്നില്ല. പകരം ദൈവം രക്ഷിക്കും എന്ന യേശു എന്നാണ് വിളിക്കുന്നത്. എന്നാൽ മത്തായി കടം എടുത്തു പറഞ്ഞതുപോലെ - മത്തായി 1: 22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” 23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു''- ഇവിടെ അങ്ങനെ സംഭവിക്കുന്നില്ല എന്ന് മത്തായി സാക്ഷിക്കുന്നു, പ്രവാചകൻമ്മാർ പറഞ്ഞതുപോലെ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടുന്നില്ല പകരം യേശു എന്ന് പേരിടുന്നു. എന്നിട്ടും വംശാവലിയിലെ കള്ളംപോലെ ഇവിടെയും മത്തായി കള്ളം പറയുന്നു. ഇത്തരം കള്ളങ്ങളുടെ സമാഹാരമാണ് ബൈബിൾ തുടക്കം മുതൽ അവസാനം വരെ! - [തുടരും] # 8 യെശയ്യാവ്‌ 7;14 & മത്തായി 1 : 22 .
FIAT ! 2022-01-11 20:14:39
Season of Epiphany - to ponder mysteries of life and of Life .. to take in as bits of Light , in the inerrant Breath of The Spirit through the chosen human authors as the Scriptures ..and thank God that for those who are truly seekers , there is plenty , in enough places ,on line as well , to answer doubts , to support The Truth , of God's Loving design , to restore to His children the lost dignity from having become slaves to the liar in his torrents of lies that distort minds and hearts as through centuries ..such holds of darkness no less in our times - of the last battle against family and marriage ..God in His humility tell us that we are not alone - His own Foster Father St.Joseph too was allowed to undergo doubts , yet being a man of holiness and humility , blessed to always grasp the Truth - such as of the Words of The Angel and in seeing The Child , knowing The Mother too , that He is Divinity clothed in humanity , that The Mother is holy beyond compare ..as the untouchable Ark .. that the family lines that had enough sinners too are going to be blessed ,to give us also similar hope , in the Power in The Holy Name , to be free from curses and bondages , for the grace , to ask for mercy , to also bind and cast off spirits of pride and rebellion , lies and evils , for The Spirit to dwell with and in those who do not resist and scorn ..thank God that we see the good of same too in our times in much of the good all around as well , both in persons and situations as good progress in many realms in the world around us , through the centuries ..and may there be more of same. FIAT !
Voyage ! 2022-01-11 20:41:54
For true seekers , there is the excellent series callled 'Voyage ' , on Gospel of Mathew ( another on Gospel of John too - looking forward to taking in both slowly as time permits ) - through the reputed Scripture Scholar Frances Hogan , brought to us by the good ministry of Shalom World - on line ; supporting Shalom World for this service alone could also bring an exra glow of being in The Son Light !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക