പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം: ഐ ഒ സി/ഒഐസിസി

Published on 09 January, 2022
 പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം: ഐ ഒ സി/ഒഐസിസി

 

ഡബ്ലിന്‍: ബൂസ്റ്റര്‍ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിനും, യാത്രക്ക് മുന്‍പും, ശേഷവും രണ്ട് തവണയായി നെഗറ്റീവ് റിസള്‍ട്ടുമായി വരുന്ന പ്രവാസികളെ വീണ്ടും ദീര്‍ഘനാള്‍ ക്വാറന്റൈനിലേക്ക് വിടുവാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐ ഒ സി/ ഒഐസിസി അയര്‍ലണ്ട് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ചു സംഘടനാ ഭാരവാഹികള്‍ കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.

റോണി കുരിശിങ്കല്‍പറമ്പില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക