എല്ലാം അവസാനിച്ചെന്നു കരുതിയപ്പോൾ; ദൈവ ഭവനം-2

Published on 10 January, 2022
എല്ലാം അവസാനിച്ചെന്നു കരുതിയപ്പോൾ; ദൈവ ഭവനം-2

ന്യു യോർക്ക് ലോങ്ങ്  ഐലൻഡിൽ താമസിക്കുന്ന കിഴക്കയിൽ ഇട്ടി    മാത്യു ( അനിയൻ ) നിർമ്മാണം നിർവഹിച്ച  ദൈവ ഭവനം എന്ന ആൽബത്തിലെ രണ്ടാമത്  ഗാനം    യൂട്യൂബിൽ  റിലീസ്  ചെയ്തു .

പശ്ചാത്തല സംഗീതം സന്തോഷ്  കങ്ങഴ . ശശിപ്രസാദ്‌ കറുകച്ചാൽ രചിച്ചു ഈണമിട്ട  ഈ ഗാനം പാടിയത്  പ്രശസ്ത ക്രിസ്‌തീയ ഗായകൻ അനിൽ അടൂർ  ആണ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക