Image

യുദ്ധം മതി; ഗൃഹാതുരത്വം മാനസികരോഗം?; ലാന (അമേരിക്കൻ തരികിട-218)

Published on 05 March, 2022
യുദ്ധം മതി; ഗൃഹാതുരത്വം മാനസികരോഗം?; ലാന (അമേരിക്കൻ തരികിട-218)
Join WhatsApp News
Binu Prasad. 2022-03-05 22:07:18
Roger Stone said- Trump’s Presidency ‘Biggest Mistake In American History’. Footage obtained by The Washington Post shows longtime Republican strategist and Donald Trump ally Roger Stone calling Trump’s presidency the “greatest single mistake in American history” and vowing to come public about his support for Trump’s impeachment. In a video filmed on January 6, 2021, as the Capitol riot unfolded, Stone lashed out at Trump for reportedly issuing a blanket pardon to protect himself and other Trump allies from prosecution over their attempts to overturn the 2020 election results. Another video shows Stone talking to a friend on inauguration day savagely criticizing Trump’s son-in-law and adviser Jared Kushner – “he needs to have a beating” – before rounding on the former president dubbing him the “greatest single mistake in American history.” “I’m done with this president. I’m going to go public supporting impeachment. I have no choice. He has to go. He has to go. Run again! You’ll get your fucking brains beat in,” Stone said in the clip, appearing to mock any future presidential runs by Trump.
Writer 2022-03-06 01:21:37
What do you think Mr. Prasad? You can't tell the difference? If so, you have bigger problem. Put your brain to WORK. Goodluck!
Sudhir Panikkaveetil 2022-03-06 01:26:15
ശ്രീ ജോർജ്ജ് രണ്ടു കാര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു. യുദ്ധത്തെപ്പറ്റി പറയുമ്പോൾ അമേരിക്കൻ പ്രസിഡന്റും പരാമര്ശിക്കപെടുന്നുണ്ട്. പക്ഷെ ആ പരാമർശം എത്ര മിതത്വതയോടെയാണ് ശ്രീ ജോർജ്ജ് പറഞ്ഞിട്ടുള്ളത്. പിന്നെ സച്ചിദാനന്ദൻ മാഷുടെ അഭിപ്രായം അദ്ദേഹത്തിന്റെ അഭിപ്രായം ആണെന്ന് തോന്നുന്നില്ല. വീട്ടിൽ നിന്നകന്നു കഴിയുന്ന സൈനികർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരുടെ വീട്ടിലേക്ക് പോകാൻ മനസ്സ് കൊണ്ട് കൊതിക്കുകയും എന്നാൽ എത്തിച്ചേരാൻ ഉത്തരവാദിത്വങ്ങൾ പ്രതിബന്ധമാകുകയും ചെയ്തപ്പോൾ ചിലർക്കെല്ലാം മാനസികമായ വിഷമം ഉണ്ടായതായി എവിടെയോ വായിച്ചത് ഓർക്കുന്നു. ആ അവസ്ഥയെ ഗൃഹാതുരത്വം എന്ന് പേരിട്ടു. എന്നാൽ അമേരിക്കൻ മലയാളി "മാമലകൾക്കപ്പുറത്ത് മരത്തകപ്പട്ടുടുത്ത സ്വന്തം മലയാളനാടിനെ സ്വപ്നം കാണുകയാണ്. അവർക്കൊക്കെ അവിടെ എത്തിച്ചേരണമെന്ന് വലിയ ആഗ്രഹമില്ല കാരണം അവർ അവിടത്തേക്കാൾ സുഖത്തിലാണ് ഇവിടെ. പിന്നെ കാവിലെ പൂരവും, പുഴമീനും, കാവടിയാട്ടവും, അമ്പ് പെരുന്നാളും, "കരിവളയിട്ട കയ്യിൽ കുടമുല്ലപൂക്കളുമായി വരുന്ന സുന്ദരിമാരും, കൈലി മുണ്ടു മടക്കിക്കുത്തി നടക്കുന്ന സുഖവുമൊക്കെ ഇങ്ങനെ ആലോചിച്ച് രസിക്കയാണ്. അല്ലാതെ ദുഖിക്കുന്നില്ല. ശ്രീ ജോർജ്ജ് ഒരു നല്ല വിലയിരുത്തൽ നടത്തി. അമേരിക്കൻ മലയാളിക്ക് ഗൃഹാതുരത്വമില്ലെന്നു എല്ലാവര്ക്കും അറിയാം.. കാരണം അവർ പാലും തേനുമൊഴുകുന്ന ഭൂമിയിലേക്ക് കുടിയേറിയിരിക്കയാണ്. പാവം ഗൾഫ് മലയാളികൾക്ക് ഗൃഹാതുരത്വമുണ്ടാകാം.
മേക്കൂരയില്ലാത്ത ഗൃഹാതുരത്വം 2022-03-06 15:33:35
അന്നത്തിനു വേണ്ടി തുടങ്ങി, തിരിച്ചൊരു യാത്ര എന്ന നടക്കാത്ത ദിവാ സ്വാപ്നവും തലയിലേറ്റി , അന്നം കിട്ടുന്ന രാജ്യത്തിൽ ഇഴുകി ചേരാനും കഴിയാത്ത ഒരു തരം ത്രിശങ്കു സ്വർഗം ആണ് മലയാളിയുടെ ഗൃഹാതുരത്വം . ഈ മാനസികാവസ്ഥയെ ,ദയ എന്ന ബലഹീനതയാകുന്ന ദാനമാക്കി ചിത്ര കൂടം നിർമിക്കുന്ന ഒരു നാടും .
Sr.Sara Joseph 2022-03-15 20:47:29
The whole of Christian life is filled with highs and lows,mountains and valleys.jesus wants to go with you and me,He will meet us in the tender moments on the mountain Top. Amen🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക