Image

പോടാ മൈ....(അമേരിക്കൻ തരികിട-222)

Published on 18 March, 2022
പോടാ മൈ....(അമേരിക്കൻ തരികിട-222)
Join WhatsApp News
ഫാസിസം ചിറകിൽ 2022-03-18 17:16:27
ഭഗവദ്ഗീതയുടെ വിഷം കുട്ടികളിൽ കുത്തിവയ്ക്കുമ്പോൾ ... യൂണിഫോമിന് പകരം ഹിജാബ് ധരിപ്പിച്ചു കൊച്ചു കുട്ടികളെ മതത്തിൻറ്റെ വിഷ അടിമകൾ ആക്കി മാറ്റുമ്പോൾ, അവരെ സ്കുളിൽനിന്നും ഇറക്കി വിട്ടാൽ കൂടുതൽ മത അന്ധത അവരിൽ നിറയും എന്ന ന്യായികരണം നടത്തുമ്പോൾ ..... ഓർക്കുക ഫാസിസം ചിറകിൽ പറന്നു വരുന്നു...... മഹാഭാരത യുദ്ധഭൂമിയിൽ മുഖാമുഖം നിൽക്കുന്ന കൗരവ-പാണ്ഡവ പക്ഷക്കാർ..അപ്പുറത്ത് തനിക്ക് കൊന്ന് തള്ളാനുള്ളത് തന്റെ ഗുരുക്കൻമാരേയും അമ്മാവൻമാരേയും സഹോദരങ്ങളേയും ബന്ധുജനങ്ങളേയും ഒക്കെയാണെന്നു കണ്ട്- "സ്വന്തം ബന്ധുക്കളെയൊക്കെ കൊന്നിട്ട് എനിക്കെന്ത് സമാധാനം ലഭിക്കാനാണ് കൃഷ്ണാ" എന്ന് ചോദിച്ച് തേരിൽ തളർന്ന് വീണ അർജുനൻ..ആ അർജുനനെ യുദ്ധോത്സുകനാക്കാൻ തേരാളിയായ കൃഷ്ണൻ യുദ്ധഭൂമിയിൽ വെച്ച് ഉപദേശിച്ചതാണ് ഗീത എന്നാണ് കഥ.അർജുനനിലെ അവസാനത്തെ മനുഷ്യത്വവും ഗീത കേട്ടതോടെ ഇല്ലാതായി എന്നുമാണ് കഥ. ദ്രോണരും ഭീഷ്മരും കർണനും ജയദ്രഥനും ദുര്യാധനനുമൊക്കെ കൊടും ചതികളിലൂടെ കൊല്ലപ്പെടുന്ന കാഴ്ചകളാണ് പിന്നീട് കഥയിൽ കാണുന്നത്..അവയെ സാധൂകരിക്കാൻ "കർമണ്യേ വാധികാരസ്തേ / മാ ഫലേഷു കദാചന"(കർമത്തിൽ മാത്രമേ നിനക്ക് അധികാരമുള്ളൂ.ഒരിക്കലും ഫലത്തിലില്ല)എന്ന സിദ്ധാന്തവും അവതരിപ്പിക്കപ്പെടുന്നു!! ഇവിടുന്നൊക്കെ "ധാർമികത" പഠിച്ച് വളരുന്ന ഒരു തലമുറയെ സംഘപരിവാർ രാഷ്ട്രീയത്തിന് ആവശ്യമുണ്ട്. മതം തിന്ന് മദം പൊട്ടിയവർ നാട് ഭരിക്കുമ്പോഴുണ്ടാകുന്ന ഏടാകൂടങ്ങളാണ് ഇതൊക്കെ.പശുവിനേയും രാമനേയും ഗീതയേയും പുരാണങ്ങളേയുമൊക്കെ അരച്ച് കലക്കി കൊടുത്താൽ സേവിക്കാൻ തയ്യാറുള്ള മനുഷ്യരുടെ ചെലവിൽ അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ തേടുന്ന മതജീവികൾ മനുഷ്യന്റെ സ്വസ്ഥതക്കും സമാധാനത്തിനും ഭീഷണിയാണ്. കഥയായും കവിതയായുമൊക്കെ ഇതൊക്കെ വായിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങൾ ധാരാളമുണ്ടെന്നിരിക്കെ പൊതുവിദ്യാലയ സിലബസുകളിൽ മതസാഹിത്യം തിരുകി കയറ്റുന്നത് മാപ്പർഹിക്കാത്ത അപരാധമാണ്. *ഭഗവദ്ഗീതയുടെ വിഷം കുട്ടികളിൽ കുത്തിവയ്ക്കുമ്പോൾ ... യൂണിഫോമിന് പകരം ഹിജാബ് ധരിപ്പിച്ചു കൊച്ചു കുട്ടികളെ മതത്തിൻറ്റെ വിഷ അടിമകൾ ആക്കി മാറ്റുമ്പോൾ, അവരെ സ്കുളിൽനിന്നും ഇറക്കി വിട്ടാൽ കൂടുതൽ മത അന്ധത അവരിൽ നിറയും എന്ന ന്യായികരണം നടത്തുമ്പോൾ ..... ഓർക്കുക ഫാസിസം ചിറകിൽ പറന്നു വരുന്നു......ചാണക്യൻ
വിദ്യാധരൻ 2022-03-18 20:24:15
മനുഷ്യത്വം തൊട്ടു തീണ്ടാതെ ഹനിക്കുന്നു മനുഷ്യൻ മനുഷ്യനെ , ബന്ധുവോ ഗുരുവോ എന്നില്ലാതെ ഹന്ത! ഇതു താനോ ഭഗവത്ഗീത ? നന്ദി ചാണക്യാ താങ്കൾക്ക് നന്ദി മന്ദബുദ്ധികളാക്കി മനുഷ്യനെ കൊള്ള ചെയ്യുന്ന മതത്തിന്റ പള്ളക്ക് തന്നെ കുത്തുന്നതിൽ
വിദ്യാധരൻ 2022-03-18 21:12:46
വരമൊരു ദിനം ഫാസിസം ചിറകടിച്ച് തരുമത് അസ്വാതന്ത്ര്യത്തിന്റ ചങ്ങല അതുവരെ തുടരും മന്ദ ബുദ്ധികളെ മതമത്തിന്റ ‘തരികട ‘ മുടങ്ങാതെ
Ninan Mathullah 2022-03-19 12:00:13
“American citizens including Indian origins are not allowed to preach and deliver sermons in India. They are also not allowed to engage in any mission activities in India”. This is a quote I saw on social media today. Now I hear that in Gujarat Bhagavad Gita is going to be taught in schools there. Chanakyan, thanks for that comment on Bhagavad Gita. Although I read that book three times and it influenced me very much, never this thought Chanakyan shared came to my mind. Yes, there must be another aspect to it. Now I remember Dr. Gopalakrishnan’s video calling Hindus to kill Christians. It is easy to brainwash children and people not thinking independently or critically. Teachers can brainwash children the way they want as per the instructions they receive from higher up. Very bad for the country!. When fascist forces of Hitler brainwashed people of Germany, not thinking people kept qiet that led to the destruction we saw in World War II. May be another war necessary bring us back to common sense.
കഞ്ഞിയും ബർഗറും 2022-03-20 00:39:41
ചിലർ ബർഗർ കഞ്ഞിയിൽ മുക്കി കഴിക്കുന്നു. ഹാവു!; എന്തുസുഖം!!!. കഞ്ഞിയും കുടിച്ചു, ബർഗറും തിന്നു. -നാരദൻ
സ്വപ്നങ്ങൾ [our Life] 2022-03-20 01:53:41
സ്വപ്നങ്ങൾ വിരിയുന്ന പൂന്തോട്ടത്തിൽ തന്നെയാണ് അവ കൊഴിഞ്ഞു വീഴുന്നതും. Our dreams wither and fall in the same garden they bloom. [ naradhan]
John for The Truth Daily 2022-03-21 16:31:44
കോവിഡ് വരുന്നതിനു മുൻപും വന്നതിനു ശേഷവും ട്രമ്പും ട്രമ്പിന്റെ ശിങ്കിടികളും വിചിത്രമായിട്ടാണ് പെരുമാറിയിരുന്നത് . അതിൽപെട്ട മലയാളികൾ ഇവിടെ അഭിപ്രായം എഴുതുന്നത് വായിച്ചാൽ അത് മനസിലാകും. വാക്സീനിലും സയൻസിലും വിശ്വസിക്കാത്ത ഇവരുടെ ഉള്ളിലാണ് കോവിഡ് മുട്ടയിട്ട് പെരുകിയത് . കോവിഡിന് അറിയാമായിരുന്നു ഈ വർഗ്ഗം പല്ലു തേയ്ക്കുകയോ കുളിക്കുകയോ ചെയ്യാത്ത അളിഞ്ഞ വർഗ്ഗമാണെന്ന് . അതുകൊണ്ടാണ് കോവിഡും ക്യടുംബവും ഇവൻറ് മൂക്കിലും വായിലും കയറി മുട്ടയിട്ട് പെറ്റു പെരുകിയത് . ഈ വാ നാറികൾ ( നല്ല ഒരു ശതമാനം അടുത്തു വന്നാൽ വിയർപ്പു നാറ്റവും ഉണ്ട് എല്ലാം കൊണ്ടും കോവിഡിന്റെ കൂട്ടുകാർ )പിന്നെ തുറസ്സായ സ്ഥലത്തും കടകളിലും കയറി മറ്റുള്ളവറിലേക്ക് പകർത്തിയത് . ഇതിൽപെട്ട മിക്ക മലയാളികളുടെ ഭാര്യമാർ നേഴ്‌സ്സസ്‌ ആയതുകൊണ്ടും കഞ്ഞികുടി മുട്ടാൻ സാധ്യത ഉള്ളതുകൊണ്ടും ചില പ്രതിരോധ നടപടികൾ സ്വീകരിച്ചു എന്നേയുള്ളു . പിന്നെ ഇവർ പച്ചകള്ളം പറയുന്ന ട്രമ്പിന്റെ കാലുനക്കികൾ ആയതുകൊണ്ട് കയ്യിലും ആസനം വരെ ഇഞ്ചക്ഷൻ എടിത്തിട്ടും എടിത്തില്ല എന്ന് വീമ്പടിച്ചു നടക്കും . ട്രമ്പ് രഹസ്യമായി ബൈഡനു കോവിഡ്‌ കൊടുത്തു കൊല്ലാൻ നോക്കി . ക്രിസ് ക്രിസ്റ്റി ചാവാതെ രക്ഷപെട്ടു. അയാൾ അടുത്ത റിപ്പബ്ലിക്കൻ പ്രേസിടണ്ടു സ്ഥാനാർത്ഥിയായി ട്രംപിനെതിരെ മത്സരിക്കും . ചുരുക്കി പറഞ്ഞാൽ ട്രമ്പൻ മാരുടെ തലമണ്ടക്കകത്തു ബ്രെയിൻ സെല്ലുകൾ ഒന്നും ഇല്ല. ഉള്ളത് കോവിഡ് വൈറസുകൾ കടന്നൽ കൂടുപോലെ കൂടുകൂട്ടി കിടക്കുന്നതാണ് . അത്തരക്കാരുടെ വാക്കുകൾക്ക് ഒരിക്കലും ചെവികൊടുക്കരുത് . ഇവന്മാർ ക്രിമിനൽ സ്വഭാവം ഉള്ളവരാണ് . ഇവരാണ് ജനുവരി 6 ഇൻസർക്ഷൻ അരങ്ങേറിയത് . മിക്കവരും ജയിലിലാണ് . ആ സേവിയർ എന്നു പറയുന്നവൻ ഏതു വഴി പോയി എന്ന് ആർക്കും അറിയില്ല
COVID & BRAIN 2022-03-21 10:01:32
''Even mild cases of COVID-19 might result in brain shrinkage and impaired cognitive function. Most of what we know about how COVID can affect the brain has come from studies of severe infection. In people with severe COVID, inflammatory cells from outside the brain can enter brain tissue and spread inflammation. There may be changes to blood vessels. Brain cells can even have changes similar to those seen in people with Alzheimer’s disease. For the first time, a new study has investigated the effects of mild COVID (that is, infection that doesn’t lead to a hospital admission) on the brain. The findings may further explain some of the brain changes contributing to long COVID. Brain scans and tests show changes in the brain. Many people who have had COVID report feelings of “brain fog”, fatigue and problems with concentration and memory long after their initial symptoms resolve. These problems, collectively referred to as “long COVID”, may last for months even after mild infection. -Psy Post
K Rail FACTS 2022-03-21 17:07:43
K RAIL- SOME FACTS: ഞാൻ ഒരു സത്യം പറയട്ടെ.5 മണിക്കൂർ മതി TVM മംഗലാപുരം എക്സ്പ്രസിന് യാത്ര പൂർത്തീകരിക്കാൻ . ഇപ്പോൾ 11 മണിക്കൂർ വേണം, കാരണം 45 സ്റ്റോപ്പ് ഉണ്ട്. അത് 11 ആയി കുറയ്ക്കാൻ സാധിക്കുമോ ? അങ്ങനെയെങ്കിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എത്താൻ 5 മണിക്കൂർ മതി !!! ബുദ്ധിയുള്ളവർ മാത്രം ഇത് വായിച്ച് ചിന്തിച്ചാൽ മതി. ചില പാർടിക്ക് below avarage ആണല്ലോ . തനിയെ ചിന്തിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ട , മുകളിൽ നിന്നും പറയുന്നത് കേട്ട് അപ്പാടെ വിശ്വസിക്കുന്ന, ബോധവും, വിവരവും ഒരിക്കലും വക്കാത്ത, അവരോട് പറഞ്ഞിട്ട് കാര്യമില്ല. ഇത് ആരോട് പറയാൻ ? കമ്മീഷൻ വാങ്ങാൻ വായും പൊളിച്ച് കാത്തിരിക്കുന്ന ആളുകൾ , ഇതു മനസ്സിലായാലും തിരുത്താൻ ശ്രമിക്കില്ല. വല്ലതും മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക് ? നോക്കൂ.. TVM മംഗലാപുരം എക്സ്പ്രസ് ഇപ്പോൾ 11 മണിക്കൂർ കൊണ്ട് എത്തുന്നു. 45 സ്റ്റോപ്പ് ഓരോ സ്റ്റോപ്പിനും 3 മിനുറ്റ് വീതം ബ്രേക്ക് ചെയ്യാനും, ആള് കയറിയിറങ്ങാനും, സ്പീഡ് എടുക്കാനും കൂടി വേണം 3+3+3=9 മിനിറ്റ്. അപ്പോൾ ഒരു സ്റ്റോപ്പിന് ആകെ 9 മിനിറ്റ് നഷ്ടം. സിൽവർ ലൈനിന് 11 സ്റ്റോപ്പ്‌ മാത്രം. ഇപ്പോഴുള്ള മംഗലാപുരം ട്രെയിനിന്റെ 34 സ്റ്റോപ്പ് എടുത്തു മാറ്റി 11 സ്റ്റോപ്പ് ആക്കിയാൽ, ലഭിക്കാവുന്നത് 9×34=306 മിനിറ്റ്. അതായത് 5 മണിക്കൂർ !! അപ്പോൾ TVM-മംഗലാപുരം 11-5=6 മണിക്കൂർ കൊണ്ട് ഓടി എത്തും. ഈ 6 മണിക്കൂറിൽ നിന്ന് വീണ്ടും ഒരു മണിക്കൂർ നമ്മൾ കുറക്കണം. കാരണം കാസർകോട് മുതൽ മംഗലാപുരം വരെ ഒരു മണിക്കൂർ പിന്നെയും ഉണ്ട്. അപ്പോൾ 5 മണിക്കൂർ മതി തിരുവനന്തപുരം കാസർഗോഡ്. സിൽവർ ലൈനിനു 4 മണിക്കൂർ. മംഗളാ എക്സ്പ്രസിന് 5 മണിക്കൂർ. !!റെയിൽവേ ലൈന്റെ ഡബിളിങ്ങും പൂർത്തിയാക്കി അത്യാവശ്യം വളവുകൾ കൂടി നിവർത്തിയാൽ ഇവിടെ കാര്യങ്ങൾ പരിഹരിക്കാം.സർവ്വത്ര നാശവുംവിതച്ച് ഒരു ലക്ഷം കോടിയും മുടക്കി നമ്മൾ ലഭിക്കാൻ പോകുന്നത് 1 മണിക്കൂർ മാത്രം. 1മണിക്കൂറിനു വേണ്ടി ചിലവ് 1ലക്ഷം കോടി. ആർക്കെങ്കിലും തർക്കമുണ്ടോ ?- Chanakyan
CIDMOOSA 2022-03-21 18:15:03
There are people starving and no housing facilities and in the state of kerala, there are no public wash room or no place for urination. There are necessary things need to be done for public rather than very expense rail system..People in the states are travelling thru states to states the existing rail system and what else you need at this juncture.
Pee-ter 2022-03-21 21:19:15
Hello K-Rail Fact - You can pee From the krail through the window.
Ninan Mathulla 2022-03-22 02:27:29
Read Chankyan's comment about K-rail. The reply is 'poochackkaru mani kettum?' As long as Railway is controlled by the north this is not possible. The decisions about railway is made by powerful lobbies. The history of Indian Railways 'chittamma nayam' towards Kerala prove this. Look at the latest Railway budget; the money going to Northern Railways and Southern Railway. What the north is doing is not in the best interest of the south.
Ninan Mathullah 2022-03-22 13:09:43
The money allocated for Southern Railway is 59 crores in the budget and for Northern Railways it is 13200 Crores from a question-answer in the Indian Parliament. If we are one nation why the disparity. We all have hypocrisy in our words and actions.
Jacob 2022-03-26 12:14:02
Trump and his 2 eldest sons are scheduled to be deposed for a lawsuit accusing them of promoting a scam multi-level marketing scheme. Trump and his two eldest sons, Eric Trump and Donald Trump Jr., are scheduled to sit for depositions for a civil lawsuit alleging they promoted a scam multi-level marketing scheme. The ex-president is scheduled to sit for the deposition on June 16. Donald Trump Jr. and Eric Trump will sit for their own on May 10 and May 12 respectively, according to a new court filing, which was signed by attorneys representing the Trump family members.
Pastor Abraham 2022-03-26 13:15:13
The statement that "No one is above the law," is BS. Anyone who didn't think O.J. was not guilty or that Trump hasn't committed felonies or crimes has their heads somewhere other than on their shoulders. Examples are, Mike Cohen, Trump's ex-lawyer has stated under oath that Trump was guilty of numerous felonies and violations of the law. Another recent example, Mark Pomerantz, leading criminal investigator in Manhattan on the charges concerning Donald Trump, resigned after a disagreement with the district attorney on the charges. Also resigning was Carrie Dunne, another prosecutor, both saying there was no doubt that Trump was guilty of numerous felonies and crimes and no doubt he is guilty beyond a reasonable doubt. If you elect Republicans in the majority in November, get ready for numerous more years of corruption and coverup of the most corrupt man that ever obtained the White House. Obviously Trump is trying to run out the calendar in order to try to obtain a Republican Congress and you can bet your life that they will stop all investigations in the corruption of Donald Trump. This is a man who has torn up papers in the White House, some of which people are still trying to piece together and some he has flushed down the toilet. We will never know what they were. All this is on record. If Trump manages to slip through all this, like he has numerous charges, the Republican cult is as guilty as he is. We have people who say they served in the armed forces, in intelligence service and still back Trump. Good Lord! Does that make you feel good and sleep good at night? We need term limits in Congress. It will go a long way to help alleviate some of the corrupt politicians that are now a part of Congress. We need to get a breath of clean air occasionally , term limits would help. Finally, so "no one is above the law ", we shall see. I personally think they are if you have a lot of money or know people in power. —
എമ്പറർ ഇമ്മാനുവേൽ 2022-03-27 09:32:31
എമ്പറർ ഇമ്മാനുവേൽ എന്ന് പേരുള്ള മൂരിയാടിലെ ചതിക്കുഴി : യേശു ഉടൻ വീണ്ടും വരികയില്ല, ഒരിക്കലും വരികയില്ല. നിങ്ങൾ ഒരിക്കലും വാന മേഘങ്ങളിലേക്ക് പൊങ്ങി പോകയുമില്ല. എന്നാൽ ഇതൊക്കെ നിങ്ങളെ വിശ്വസിപ്പിക്കുന്ന ചൂഷകരും വഞ്ചകരും നിങ്ങളുടെ സ്വത്തുക്കൾ സ്വന്തമാക്കി നിങ്ങളെ തെരുവിൽ ഉപേക്ഷിക്കും. -അതാണ് നിങ്ങളുടെ ന്യായവിധി.- നാരദൻ
Shan Abraham 2022-03-27 17:18:22
ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്നു പൊതുഖജനാവ് കൊള്ളയടിച്ചു കൊണ്ടു പോകുന്ന പാരമ്പരാഗത രാഷ്ട്രീയക്കാരുടെ മാർഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ജനനന്മ മാത്രം ലക്ഷ്യമാക്കി സത്യസന്ധമായ ഭരണം കാഴ്ച വെക്കുന്ന അരവിന്ദ് കെജ്‌രിവാളിൽ നിന്ന് മാത്രം കേൾക്കാൻ കഴിയുന്ന വാക്കുകൾ.... ട്രാഫിക്ക് ലൈറ്റുകൾക്ക് സമീപം വാഹനങ്ങൾ നിർത്തുമ്പോൾ ചില കുട്ടികൾ വണ്ടിയുടെ അടുത്ത് വന്ന് ഗ്ലാസ്സ് തട്ടി വിളിക്കും ഒന്നുകിൽ പൈസ അല്ലെങ്കിൽ വല്ലതും വിൽക്കാൻ വേണ്ടി ആയിരിക്കും ഇവരെ ഏത് സർക്കാരും ശ്രദ്ധിക്കാറില്ല, കാരണം അവർ "വോട്ട് ബാങ്കുകൾ" അല്ല. ഞങ്ങൾ അവരെ പരിപാലിക്കും. ആം ആദ്മി സർക്കാർ ആ കുട്ടികൾക്കായി മികച്ച സ്കൂളുകൾ നിർമ്മിക്കും, അവർ അവിടെ താമസിച്ച് പഠിക്കും. ഞങ്ങൾ അവരെ മികച്ച പൗരന്മാരാക്കും. അവർക്കായി ഞങ്ങൾ ഒരു റെസിഡൻഷ്യൽ, അത്യാധുനിക സ്കൂൾ ഉണ്ടാക്കും, അതിനായി ഞങ്ങൾ ബജറ്റിൽ ₹ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്... ❤️❤️❤️ കെജ്‌രിവാൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഈ നാട്ടിലെ ഏറ്റവും പാവപെട്ടവനെയും മുൻനിരയിൽ കൊണ്ടു വരാൻ വേണ്ടിയാണു....ബാബ സാഹിബ്‌ അംബേക്കറുടെ സ്വപ്നം കേജ്രിവാൾ സാക്ഷത്കരിക്കുക തന്നെ ചെയ്യും.. 💪💪💪 നമുക്ക് വേണ്ടത് സംഘ പരിവാറും, പശുവും ചാണകവും അല്ല. ഭാരതം മുന്നോട്ട് പോകണം. യോഗയും പണിചെയ്യാതെ കുത്തിയിരുന്ന് മെഡിറ്റേഷനും 3 ആയിരം വർഷം പഴകിയ ഗീതയും അല്ല വേണ്ടത്. ഭാരതത്തെ മുന്നോട്ട് നയിക്കുന്ന ഭരണ കർത്താക്കളെ ആണ് വേണ്ടത്. ഗീതയും ഖുറാനും ബൈബിളും കാലഹരണപ്പെട്ട സാഹിത്യമാണ്. നിങ്ങൾ സെയിൻസ് പഠിക്കു, നിങ്ങളുടെ കുട്ടികളെ സെയിൻസ് പഠിപ്പിക്കു. ഇന്നും പുരാതീന കാലത്തു ജീവിക്കുകയും, അതനുസരിച്ചു ദുർ വാർത്തകൾ എഴുതുന്ന പഴഞ്ചൻ എഴുത്തുകാരുടെ എഴുത്തുകൾ വായിക്കുകപോലും അരുത്. കെജ്രിവാൾ കീജെ!, ചൂല് കൊണ്ട് നമുക്ക് ഭാരതത്തെ വിർത്തിയാക്കാം.
എനിക്ക് മരണമില്ല 2022-03-27 18:55:07
"ഏഷ്യയിൽ, ആഫ്രിക്കയിൽ, യൂറോപ്പിൽ അധ്വാനത്തിന്റെ ശാശ്വത വസന്തങ്ങൾ എങ്ങെങ്ങു വിടർന്നാലും എന്റെ ചേതനയിലെ രക്തനാഡികൾക്കുള്ളിൽ ചെണ്ടുകൾ, വാടാമല്ലി ചെണ്ടുകൾ വിരിഞ്ഞാടും" വയലാർ (എനിക്ക് മരണമില്ല) മാനവരാശിയുടെ എല്ലാ സ്പന്ദനങ്ങളും ഭൂലോകമാകെ കാഹളനാദമായി മാറ്റലി കൊള്ളിക്കാൻ സാഹിത്യത്തിൻറ്റെ തൂലികക്ക് സാദിക്കും എന്ന് എത്രയോ തവണ ലോക ചരിത്രത്തിൽ നമ്മൾ കണ്ടു. തോക്കിനെക്കാളും ശക്തി ഇന്നും വാക്കുകൾക്ക് തന്നെ. പഴഞ്ചൻ മത സാഹിത്യം അവ എഴുതപ്പെട്ട കാലത്തു ജീവിച്ചിരുന്ന മനുഷർക്കുവേണ്ടി രചിക്കപ്പെട്ടവയാണ്. അവ ഇന്നത്തെ ശാസ്ത്രവും അല്ല, സാഹിത്യവും അല്ല; അവ ബുക്ക് ഷെൽഫുകളിൽ ഉറങ്ങട്ടെ. ആധുനിക ശാസ്ത്രം തുറന്നു തരുന്ന പുതിയ അറിവുകളെ ആശ്ലേഷിച്ചും അംഗീകരിച്ചും രാഷ്ട്രീയ മാറ്റങ്ങളിലൂടെയും മുന്നോട്ട് പോകുന്ന പുതിയ ഭൂമി; അതൊന്നുമാത്രമേ ഇ ഭൂമിയിൽ ജീവൻ നിലനിർത്തുകയുള്ളു. ഇ സത്യത്തെ കണ്ടില്ല എന്ന് നടിച്ചു മത പുസ്തകങ്ങളിൽ മരിച്ചുറങ്ങുന്നവർ ഇന്നത്തെ സമൂഹത്തിനു മാത്രമല്ല; ഭാവി തലമുറകൾക്കും അപകടകരമാണ്. -andrew
Anu Sara Jacob. N.Delhi 2022-03-27 19:23:26
ആം ആദ്മി വിപ്ലവം രാജസ്ഥാനിലേക്കും അതിവേഗം പടരുന്നു..... ഇന്ന് ആം ആദ്മി പാർട്ടിയുടെ ശക്തനായ നേതാവ് സഞ്ജയ്‌ സിംഗ് എംപി യുടെ നേതൃത്വത്തിൽ ആയിരകണക്കിന് ആളുകളാണ് ആം ആദ്മിയിലേക്ക് കടന്ന് വന്നത്..... വസന്തത്തിന്റെ വരവിനെ കള്ളപ്രചാരണങ്ങൾ കൊണ്ടു ഒരിക്കലും തടയാൻ കഴിയില്ല മക്കളെ......
ശുഭദിന ചിന്തകൾ. 2022-03-30 10:53:54
ശുഭദിന ചിന്തകൾ:- മനുഷ്യരുടെ ദുഃഖത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളാണ് ,നമ്മുടെ കൈവശം ഇല്ലാത്തതിനെ തേടി നടക്കുകയും, കൈവശമുള്ളതിന്റെ മൂല്യം മനസ്സിലാക്കാൻ ശ്രമിക്കാത്തതും... ചുരുക്കത്തിൽ കസ്തൂരിമാനിനെ പോലെയാണ് നാം മനുഷ്യരും ... മത്ത് പിടിപ്പിക്കുന്ന കസ്തൂരിയുടെ സുഗന്ധം തനിക്കുള്ളിലുണ്ട് എന്നറിയാതെ തേടിയലയുന്ന കസ്തൂരിമാനിനെ പോലെ, നമുക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന സന്തോഷവും,സമാധാനവും തിരിച്ചറിയാതെ തേടിയലയുകയാണ് ഓരോ മനുഷ്യരും ... സ്നേഹം, സന്തോഷം , സമാധാനം എന്നിവയുടെയെല്ലാം അസ്ഥിത്വം നമുക്കുള്ളിൽ തന്നെയുണ്ട് ,.... നാമത് അറിയുന്നില്ല എന്ന് മാത്രം .... ആദ്യം വേണ്ടത് അവനവനെ അറിയുകയെന്നതാണ് .... സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കുക. . നമ്മുടെ കൈവശമുളളവയിൽ സന്തോഷം കണ്ടെത്തുക... അല്ലാതെ ചുറ്റിനുമുള്ളവയിൽ ഭ്രമം തോന്നി അലയരുത് ....ഒടുവിൽ തിരിച്ചറിയുമ്പോൾ മൃതിയെ നോക്കി നിസ്സഹായതയോടെ നിൽക്കേണ്ടിവരും... ഉത്തമമായ ലക്ഷ്യത്തോടെ കർമ്മം ചെയ്യുക.. ഉചിതമായ ഫലം നമുക്ക് ലഭിക്കും എന്നതിൽ അൽപ്പം പോലും സംശയിക്കേണ്ടതില്ല ....* എല്ലാവർക്കും ശുഭദിനം നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക