ദേവ് മേലേപ്പുര (42) അന്തരിച്ചു

Published on 29 May, 2022
ദേവ് മേലേപ്പുര (42) അന്തരിച്ചു

ന്യൂയോർക്ക്: ക്യുൻസ് ഫ്ളോറൽ പാർക്കിൽ താമസിക്കുന്ന സുരേന്ദ്രൻ മേലേപ്പുരയുടെയും ശ്യാമള മേലേപ്പുരയുടെയും പുത്രൻ ദേവ് മേലേപ്പുര (42) അന്തരിച്ചു.

സംസ്ക്കാരം പിന്നീട്. ഏക സഹോദരൻ ഡോ. ഫെബി മേലേപ്പുര.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക