ബ്രിസ്ബെയ്ന്‍: ഇപ്സ്വിച്ചിലെ മലയാളികളുടെ സംഘടനയായ ഇപ്സ്വിച് മലയാളി അസോസിയേഷന് അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറല്‍ബോഡി മീറ്റിംഗിലാണ് പുതിയ മാനേജ്മെന്റ് കമ്മിറ്റിയ തെരഞ്ഞെടുത്തത്
ബിജു പനപാറ