Image

നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 13 June, 2022
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി  അല്‍ഹസ്സ  മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

നവയുഗം അല്‍ഹസ്സ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തേഴംഗ  മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, മുരളി നാഥയുടെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ മുഖ്യഭാരവാഹികള്‍ ഇവരാണ്.

രക്ഷാധികാരി - സുശീല്‍ കുമാര്‍.
പ്രസിഡന്റ് - മുരളി നാഥ.
വൈസ് പ്രസിഡന്റുമാര്‍ - ഷമില്‍ നെല്ലിക്കൊട്, ഷിഹാബ് കാരാട്ട്.
സെക്രട്ടറി - ഉണ്ണി മാധവം.
ജോയിന്റ് സെക്രട്ടറിമാര്‍ - വേലൂരാജന്‍, നാസര്‍.
ഖജാന്‍ജി - അന്‍സാരി.
ജീവകാരുണ്യവിഭാഗം കണ്‍വീനര്‍  - സിയാദ് പള്ളിമുക്ക്.

ഫോട്ടോ:
രക്ഷാധികാരി - സുശീല്‍ കുമാര്‍.
പ്രസിഡന്റ് - മുരളി നാഥ.
സെക്രട്ടറി - ഉണ്ണി മാധവം.
ഖജാന്‍ജി - അന്‍സാരി.
ജീവകാരുണ്യവിഭാഗം കണ്‍വീനര്‍  - സിയാദ് പള്ളിമുക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക