Image

ജോളി എബ്രഹാം ഡാളസില്‍ നിര്യാതയായി.

പി.പി ചെറിയാന്‍, ഡാളസ് Published on 17 June, 2022
ജോളി എബ്രഹാം ഡാളസില്‍ നിര്യാതയായി.

ഡാളസ് : പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസില്‍ അന്തരിച്ചു.മല്ലപ്പള്ളി മുതുത്തോട്ടത്തില്‍ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മജോസെഫിന്റെയും മകളാണ് .
സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ് .


ഭര്‍ത്താവ് : എബ്രഹാം കെ വര്‍ക്കി.  മക്കള്‍: റോഷന്‍, ഷാരന്‍, ഷെറിന്‍. 
മരുമക്കള്‍: റഷ്മി, ഡോ. വിമല്‍ ജോര്‍ജ്, അരുണ്‍ തോമസ് (എല്ലാവരും യൂ എസ്).

സംസ്‌കാരം ശനിയാഴച രാവിലെ 11 ന്  ടാരന്റിന് ജാക്സണ്‍ മോര്‍റോ ഫ്യൂണറല്‍ ഹോമില്‍(2525 സെന്‍ട്രല്‍ എക്‌സ്പ്രസ്സ് വേ,അലന്‍ )വെച്ചു നടത്തപ്പെടും.


കൂടുതല്‍ വിവരങ്ങള്‍ക്ക് 
റോഷന്‍ അബ്രഹാം 704 219 0134

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക