Image

ലീലാ മാരെട്ടിനെ പരാജയപ്പെടുത്തിയത് ഖേദകരമാണെന്ന് ലാലി കളപ്പുരക്കൽ 

Published on 09 July, 2022
ലീലാ മാരെട്ടിനെ പരാജയപ്പെടുത്തിയത് ഖേദകരമാണെന്ന് ലാലി കളപ്പുരക്കൽ 

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരെട്ടിനെ പരാജയപ്പെടുത്തിയത് ഖേദകരമാണെന്ന്  വനിതാ നേതാവ് ലാലി കളപ്പുരക്കൽ പറഞ്ഞു. ഇത് വനിതകളുടെ ആത്മവിശ്വാസം  തകർക്കുന്ന നടപടിയായി.

യോഗ്യതയില്ലാത്ത വ്യക്തിയാണെങ്കിൽ തോല്പിച്ചതിൽ തെറ്റില്ല. പക്ഷെ ദശാബ്ദങ്ങളായി സംഘടനയിൽ പ്രവർത്തിച്ചു മികവ് തെളിയിച്ച ലീലയെ അവഗണിച്ചതിൽ ഒരു ന്യായീകരണവുമില്ല. നേതൃത്വത്തിലേക്ക് വരുന്നതിനു പ്രവർത്തന പാരമ്പര്യം അല്ലെങ്കിൽ പിന്നെ എന്ത് മാനദണ്ഡമാണുള്ളത്?
അവരെ വിജയിപ്പിക്കണമെന്ന് ഉറപ്പു നൽകിയ ശേഷമാണിത്. എന്തായാലും സംഘടനാ പ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടിയായി ഇത് -ലാലി പറഞ്ഞു.

Join WhatsApp News
ജോസഫ് കാവിൽ 2022-07-09 14:16:05
ആണത്തമുള്ള ചുണക്കുട്ടൻ മാർ ഉള്ള പ്പോൾ പ്രായമായ അമ്മച്ചിയെ എന്തിനാണെന്നു പറയുന്നത് ശരിയല്ല ' പക്ഷെ ഇവർ ഒരു ഓവർസീസ് കോൺഗ്രസ്സ് പ്രവർത്തക യാണ് ഇവിടെ പാർട്ടി നേതാക്കൻ മാർക്ക് സ്ഥാനമില്ല ' പൊതു സ്ഥാനാർത്ഥിക്ക് പാർട്ടി പാടില്ല . ജാതി നേതാവാ കാനും പാടില്ല . ഇനിയും ഭാവിയിൽ മത്സരി ക്കേണ്ടവർ നിങ്ങളുടെ പൊതു പ്രവർത്തന ത്തെക്കുറിച്ച് ചിന്താബോധം ഉള്ളവരായിരിക്കണം. വെറും ഒരു സ്ഥാനമല്ല ഫൊക്കാനനേതൃത്വം . അവിടെ മതേതരത്വം ' കാത്തു സൂക്ഷിക്കണം പിന്നെ കക്ഷിരാഷ്ട്രീയം പാടില്ല' ജാതിമതകക്ഷി വർഗ്ഗ രാഷ്ട്രീയ ത്തിന് പ്രസക്തിയുമില്ല. ഇനിയും ഭാവിയിൽ നേതൃത്വസ്ഥാന ത്തേക്കു വരേണ്ടവർ ഈ ബോധവൽക്കരണത്തിന് വിധേയരാ കണ്ടവർ ആയിരിക്കണ മെന്നു താഴ്മ യായി അഭ്യർത്ഥിക്കുന്നു.
Ultra-Maga 2022-07-09 14:37:35
Someone promised her the Presidency ? That's funny. Who is that somebody ? Is Fokana the property of somebody?
loser 2022-07-09 15:59:40
Lally put this comment to show her picture? The answer to her comment is in her writing itself "no yogyatha". Being in an organization long time and being a lady doesn't automatically qualify one to be President. What was really achieved for the members in the past (not self) is what matters.
Rajav Modi 2022-07-09 16:51:59
ദശ ഉള്ളടത്തെ കത്തി കയറൂ എന്നൊരു മലയാളം പഴഞ്ചൊല്ല് ഉണ്ട്. എന്ന് പറഞ്ഞതുപോലെ ഈ ഫൊക്കാനയിൽ പ്രസിഡന്റ് ആകണമെങ്കിൽ ഒരുപാട് ഒരുപാട് ഡോളർ ചിലവാക്കണം. അങ്ങനെ ആക്കി തീർത്തു എന്ന് വേണം പറയുവാൻ. പ്രവർത്തന ശേഷിയുള്ള ധാരാളം പേർ ഇവിടെ ഉണ്ട്. പക്ഷെ ജോർജ്കുട്ടി ഇല്ലാതെ ഒന്നും നടക്കില്ല. അതുകൊണ്ട് ദയവായി റിട്ടയർ ചെയ്യുക.
Priya Soman, NY 2022-07-09 18:18:21
ഫൊക്കാന മീറ്റിംഗിൽ വോട്ട് ചെയ്തവർ വിഡ്ഢികൾ ആണോ? ലീല മാരേട്ട് തോൽക്കുവാനുള്ള കാരണം അവരെക്കാൾ സംഘടനയുടെ വളർച്ചക്ക് വേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്റ് ആണ് എന്നുള്ളതാണ്. കുറേക്കാലമായി ഇതുതന്നെ കേൾക്കുന്നു '' ലീലക്ക് ആരോ പ്രോമിസ്സ് കൊടുത്തു എന്ന് ''. അങ്ങനെ ആരെങ്കിലും പ്രോമിസ്സ് കൊടുത്താണ് കാര്യങ്ങൾ എങ്കിൽ ഇലക്ഷൻറ്റെ ആവശ്യം ഇല്ലല്ലോ. പ്രോമിസ്സ് കൊടുത്തു എന്നത് തന്നെയാണ് അവരെ തോൽപ്പിക്കാൻ കാരണം. ആദ്യം കോൺഗ്രസിനെ രക്ഷിക്കൂ. ബൈ ബൈ
Mary Chacko 2022-07-09 19:12:33
Lali, your disappointment is understandable. Leela Marett didn’t loose or was not ignored. It was just that the delegates found a better leader to lead an organization that needed transformation and voted for him. It was not the gender they voted for. FOKANA needs change in direction. Having experience as the head of several organizations does not make a person a good leader. Leela will still move around and be president of other organizations! Don’t worry; be happy!
Observer 2022-07-09 20:03:45
This once again shows the shallowness of Keralites! Wave the mighty dollar, they will be enthralled! No value for principles, commitment and dedication to the organization. Yes, if you have money, you can buy booze, rent rooms and provide tickets and buy votes. No moral high ground! These business people who made money need some fame or connection to further their business or want to issue invitations for human smuggling to prop up their business! It is a sad spectacle! Leela is the latest victim! That is all!
T.C.Geevarghese 2022-07-09 23:29:13
Election is over and the winner also announced. Now why, other things are digged out? Shame on you the writer?
Philip cherian 2022-07-09 22:34:50
Once I was an independent candidate for vice president of Foma. I failed because Vincent Boss was a capable candidate and apt person. He has been elected. He did a lot of good things for fomaa. So, people know good and apt person. Do not blame voters.
Mr Dollar 2022-07-09 22:45:15
Observer is right. Mighty dollar is the criteria for leadership here,
Vote 2022-07-10 02:24:22
ഈ വാർത്ത കണ്ടിട്ടു ചാച്ചിക്കും ഒരു പ്രസിഡന്റ് മോഹം ഉള്ള പോലെ. എന്നെ ഇങ്ങനെ തോപ്പിക്കല്ലേ എന്നു മുൻകൂട്ടി പറഞ്ഞതാണോ.
ഫോമൻ 2022-07-10 14:31:48
ഫോമായിൽ പല സ്ഥാനങ്ങളും വഹിച്ചുകൊണ്ടാണ് ഫൊക്കാനയിലെ ആഭ്യന്തര കാര്യത്തിലുള്ള ഇപ്പോഴുള്ള ഈ പത്രകുറിപ്പ്. ഫോമായുടെ പ്രസിഡൻ്റ് ആവാൻ ആഗ്രഹമുണ്ട് എന്ന് ഭവതി പലയിടത്തും അഭ്യർഥന നടത്തിയതായും അറിയാൻ കഴിഞ്ഞു. കാശ് കൊടുത്തും കള്ള് കൊടുത്തും ജയിക്കുന്ന കാലം ഒക്കെ പോയി ചേച്ചി. സംഘടനക്ക് വേണ്ടി പണിയെടുക്കണം, അല്ലാതെ അല്ലാതെ പിതാക്കന്മാരുടെ കൈ മുതിയിട്ടോ, രാഷ്ട്രീയ പാർട്ടിയുടെ കൊടി പിടിച്ചിട്ടോ ഒരു കാര്യവും ഇനിയുള്ള കാലത്ത് ഉണ്ടാവുമെന്ന് തോന്നുന്നില്ല. അൻപത് കഴിഞ്ഞവർ ഈ യുഗത്തിൽ ഔട്ട് ഡേറ്റെഡ് ആണെന്നുള്ള കാര്യവും വിസ്മരിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക