Image

ഫോമാ സ്ഥാനാർഥി ലിസ്റ്റ്  പ്രസിദ്ധീകരിച്ചു: ഒട്ടേറേ സ്ഥാനങ്ങളിലേക്ക് മത്സരമില്ല

Published on 09 August, 2022
ഫോമാ സ്ഥാനാർഥി ലിസ്റ്റ്  പ്രസിദ്ധീകരിച്ചു: ഒട്ടേറേ സ്ഥാനങ്ങളിലേക്ക് മത്സരമില്ല

ഫോമാ ഇലക്ഷനുള്ള സ്ഥാനാർഥി  പട്ടിക ഇലക്ഷന്‍ കമ്മീഷൻ    പ്രസിദ്ധീകരിച്ചു. ജോണ്‍ ടൈറ്റസ് (ചെയര്‍) തോമസ് കോശി, വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവരാണ് കമ്മീഷണർമാർ.

കാൻകുനിൽ  നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് സെപ്റ്റംബർ   3-നു ആണ്  ഇലക്ഷന്‍.

എല്ലാ സ്ഥാനാർത്ഥികളും -മല്‍സരമില്ലാത്തവരും- കണ്‍വന്‍ഷനിലും ജനറല്‍ ബോഡിയിലും പങ്കെടുത്തിരിക്കണം. വരാത്തവരുടെ  മത്സര ഫലം സാധുവാകില്ല.  കാന്‍ഡിഡേറ്റ്‌സ് എല്ലാവരും  നിശ്ചിത  ഫീസ് അടച്ചിട്ടുണ്ടോ എന്നു പരിശോധന തുടരുകയാണ്. തുക അട്ക്കാത്തവരുണ്ടെന്നു കണ്ടാല്‍  അവരും അയോഗ്യരാകും. 

നാഷണൽ എക്സിക്യൂട്ടിവ്‌ സ്ഥാനാർത്ഥികൾ 

പ്രസിഡന്റ് 
ജേക്കബ് തോമസ്, ന്യൂയോർക്ക് മലയാളി അസോസിയേഷൻ, മെട്രോ റീജിയൻ 
ജെയിംസ് ഇല്ലിക്കൽ, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംഎസിഎഫ്) സൺഷൈൻ

വൈസ് പ്രസിഡന്റ്
സണ്ണി (വർഗീസ്) വള്ളിക്കളം) ചിക്കാഗോ മലയാളി അസോസിയേഷൻ, സെൻട്രൽ റീജിയൻ 
സിജിൽ പാലക്കലോടി, സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളിസ്, വെസ്റ്റേൺ

ജനറൽ സെക്രട്ടറി 
ഓജസ് ജോൺ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ, വെസ്റ്റേൺ
വിനോദ് കൊണ്ടൂർ ഡേവിഡ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, ഗ്രേറ്റ് ലേക്‌സ്‌ 

ജോയിന്റ് സെക്രട്ടറി
ഡോ. ജയ്‌മോൾ ശ്രീധർ, കല മലയാളി അസോസിയേഷൻ ഓഫ് ഡെലവെയർ വാലി ഇൻക്. മിഡ്-അറ്റ്ലാന്റിക്
ബിജു ചാക്കോ, ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്, മെട്രോ

ട്രഷറർ 
ബിജു തോണിക്കടവിൽ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, സൺഷൈൻ
ജോഫ്രിൻ ജോസ് യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ, എംപയർ

ജോയിന്റ് ട്രഷറർ
ജെയിംസ് ജോർജ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി മിഡ്-അറ്റ്ലാന്റിക്
ബബ്ലൂ ചാക്കോ, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ,  സൗത്ത് ഈസ്റ്റ്

ആർ.വി.പി സ്ഥാനത്തേക്ക് സെൻട്രൽ റീജിയനിൽ മാത്രം മത്സരമുണ്ട്.
ടോമി ജോസഫ്,  മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ 
എബ്രഹാം വറുഗീസ് (റെഞ്ചൻ) ചിക്കാഗോ മലയാളി അസോസിയേഷൻ  

മറ്റെല്ലായിടത്തും ആർ.വി.പിമാർ എതിരില്ലാതെ വിജയിച്ചു.

വനിതാ പ്രതിനിധി സ്ഥാനത്തേക്ക്  മൂന്നു പോസ്റ്റിനു അഞ്ചു  പേർ മത്സരിക്കുന്നു.  
രേഷ്മ രഞ്ജൻ, കേരള അസോസിയേഷൻ ഓഫ് കൊളറാഡോ, വെസ്റ്റേൺ
സുനിത പിള്ള,  കേരള ക്ലബ്, ഡിട്രോയിറ്റ്   
മേഴ്‌സി സാമുവൽ, ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ) സതേൺ 
അമ്പിളി സജിമോൻ, സൗത്ത് ഈസ്റ്റ്,  അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ)  
ശുഭ അഗസ്റ്റിൻ,  ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ അറ്റ്-ലാർജ്

നാഷണൽ  കമ്മിറ്റിയിലേക്കു നാലിടത്ത്  മത്സരമുണ്ട്. സെൻട്രൽ, എമ്പയർ, സതേൺ, വെസ്റ്റേൺ റീജിയനുകളിൽ. രണ്ട് പേർ  വേണ്ടിടത്  മുന്നും നാലും പേര് പത്രിക നൽകി.

സെൻട്രൽ
ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി,  ഇല്ലിനോയിസ് മലയാളി  അസോസിയേഷൻ (ഐഎംഎ)
സിബി ജോസഫ് പാത്തിക്കൽ,  കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ 
അച്ചൻകുഞ്ഞ് മാത്യു, ചിക്കാഗോ മലയാളി അസോസിയേഷൻ 

എമ്പയർ റീജിയൻ 
ഷിനു ജോസഫ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ  
എലിസബത്ത് ഉമ്മൻ, മിഡ് ഹഡ്‌സൺ കേരള അസോസിയേഷൻ 
എൽസി ജൂബ്, മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടി (മാർക്)  

സതേൺ റീജിയൻ 
രാജൻ കെ.യോഹന്നാൻ,  ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി (പിഎഫ്എംസി) 
ജിജു കുളങ്ങര,  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 
ബിജു തോമസ്,  ഡാലസ് മലയാളി അസോസിയേഷൻ (ഡിഎംഎ)  

വെസ്റ്റേൺ റീജിയൻ 
ജോൺസൺ വി.ജോസഫ്,  ഒരുമ  
ജാസ്മിൻ പരോൾ,  മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) 
മിനി ജോസഫ്,  കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് (കല) 

നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർ ആയി മുൻ മുൻ പ്രസിഡന്റ് ശശിധരൻ നായരും (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സ്റ്റാൻലി   കളത്തിലും  (നോർത്ത് ഹെംപ്‌സ്റ്റഡ് മലയാളി ഇന്ത്യൻ അസോസിയേഷൻ) മത്സരിക്കുന്നു.

അഡ്വൈസറി കൗൺസിൽ വൈസ് ചെയർ ആയി പോൾ ജോണിനു  എതിരല്ല. (കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ)  സെക്രട്ടറി ആയി സജി എബ്രഹാമിനും എതിരില്ല.   

എന്നാൽ അഡ്വൈസറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജോസി കുരിശുങ്കൽ (ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐഎംഎ) തോമസ് ഈപ്പൻ എന്നിവർ മത്സരിക്കുന്നു. (ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ)) 

ആർ.വി.പി. വിജയികൾ 
പോൾ പി ജോസ്, ഗ്രേറ്റർ ന്യൂയോർക്ക് മെട്രോ, കേരള സമാജം 

ബിജു കട്ടത്തറ, അറ്റ് ലാർജ്, ടൊറന്റോ മലയാളി സമാജം  

ജോസ് മാത്യു (ഷോളി കുമ്പിളുവേലി) എംപയർ, മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ 

ബോബി തോമസ്, ഗ്രേറ്റ് ലേക്ക്സ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ 

ജോജോ കോട്ടൂർ, മിഡ്-അറ്റ്ലാന്റിക്,  മലയാളി അസോസിയേഷൻ ഓഫ് ഡെലവെയർ വാലി (കല) 

ഡൊമിനിക് ചാക്കോനാൽ, സൗത്ത് ഈസ്റ്റ്,  അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) 

മാത്യൂസ് മുണ്ടക്കൽ, സതേൺ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 

ചാക്കോച്ചൻ ജോസഫ്, സൺഷൈൻ, ഒർലാൻഡോ റീജിയണൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ORUMA) 

പ്രിൻസ് മാത്യു നെച്ചിക്കാട്ട്, വെസ്റ്റേൺ, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) 

നാഷണൽ കമ്മിറ്റി അംഗങ്ങൾ-വിജയികൾ 

ബൈജുമോൻ ജോർജ്, പകലോമറ്റം, നയാഗ്ര മലയാളി സമാജം അറ്റ്-ലാർജ്
സജയ് സെബാസ്റ്റ്യൻ, കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട അറ്റ്-ലാർജ്

രാജീവ് സുകുമാർ, ക്യാപിറ്റൽ റീജിയൻ, കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ 

സൈജൻ കണിയോടിക്കൽ, ഗ്രേറ്റ് ലേക്ക്സ്, ജോസഫ് ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ 

വിജി ജോർജ് എബ്രഹാം, മെട്രോ, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്  
തോമസ് ഉമ്മൻ, മെട്രോ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക 

ഷാലു പുന്നൂസ് മലയാളി, മിഡ്-അറ്റ്ലാന്റിക്, അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (MAP) 
ജിയോ ജോസഫ്, മിഡ്-അറ്റ്ലാന്റിക്, കേരള സമാജം ഓഫ് ന്യൂജേഴ്‌സി 

ഉണ്ണി തൊയക്കാട്ട്, ന്യൂ ഇംഗ്ലണ്ട്, MASCONN INC 
സുജനൻ ടി പുത്തൻപുരയിൽ, ന്യൂ ഇംഗ്ലണ്ട്, MASCONN INC 

ബിജു ജോസഫ്, സൗത്ത് ഈസ്റ്റ്, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ  

അജേഷ് ബാലാനന്ദൻ, സൺഷൈൻ, മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ 
ബിജോയ് സേവ്യർ, സൺഷൈൻ, നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ 

യൂത്ത് മെമ്പർ -വിജയികൾ 

എബിൻ എബ്രഹാം, താമ്പാ മലയാളി അസോസിയേഷൻ (MAT), സൺഷൈൻ
നിക്കോൾ എം.വിൽസന്റ്, ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്, മെട്രോ
റോസ്ലിൻ വിൽസൺ നെച്ചിക്കാട്ട്, സർഗം, സാക്രമെന്റോ, വെസ്റ്റേൺ

സംശയം  ഉള്ളവർ താഴെപ്പറയുന്ന  മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുമായി ബന്ധപ്പെടുക. 

ജോൺ ടൈറ്റസ്
ഫോൺ:  253‐797‐0250

തോമസ് കോശി
ഫോൺ:  914‐310‐2242

വിൻസൺ പാലത്തിങ്കൽ
ഫോൺ:  703‐568‐8070

Join WhatsApp News
True man 2022-08-10 12:09:23
Election commission supposed to be free from allegations and corruptions. According to Fomaa member associations can send their delegates to fomaa or fokana. For example, one association from empire region from New York. But their delegates can go and vote for one candidate for foma or fontana. In short, they can not go for fokana and foma together. In this case one election commissioner here went to fokana and vote for fokana president Babu Stephen. How he became an election commissioner here. Leaders hiding this or unaware of this matter. This is unjust and unfair. He traveled with Babu Stephen, and helped him in his election and even voted for him. Now where is judiciary and their action?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക