ഷാജി എഡ്വേർഡും സിൽവിയയും മികച്ച ദമ്പതികൾ; ഷൈനിയും അബൂബക്കറും റണ്ണർ അപ്പ്
ഫോമാ ബെസ്റ് കപ്പിൾ മത്സരത്തിൽ മുൻ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡും ഭാര്യ സില്വിയയും കിരീടം ചൂടി. അറ്റലാന്റയിൽ നിന്നുള്ള വനിതാ പ്രതിനിധി കൂടിയായ ഷൈനി അബൂബക്കറും ഭർത്താവ് അബൂബക്കർ സിദ്ദിക്കും റണ്ണർ അപ്പായി.
സംവിധായകൻ കെ. മധു, സോഹൻ ലാൽ, അഖില ആനന്ദ് തുടങ്ങിയവർ അടങ്ങിയ ജഡ്ജുമാരാണ് വിധി നിർണയിച്ചത്.
പല സെഗ്‌മെന്റുകളായായുള്ള മത്സരം ഏറെ ആകർഷകമായി. പങ്കെടുത്ത പത്തു ദമ്പതികൾ തങ്ങളുടെ കലാപ്രകടനങ്ങൾ ടാലന്റ് ടൈമിൽ അവതരിപ്പിച്ചു. ഭർത്താക്കന്മാരെ സാരി ഉടുപ്പിക്കുന്നതായിരുന്നു ഒരു സെഗ്മെന്റ്.
details about other winners to follow