Image

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

Published on 04 September, 2022
ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

കാൻ കുൻ: മിസ് ഫോമാ ആയി  കാലിഫോണിയയിൽ നിന്നുള്ള ഐസിസ് പൗലോസ് കിരീടം ചൂടി. കാലിഫോർണിയയിൽ നിന്ന് തന്നെയുള്ള എലയിൻ സജി റണ്ണർ ആപ്പും ഹ്യൂസ്റ്റനിൽ നിന്നുള്ള ഹന്ന  ജോൺ  സെക്കൻഡ്  റണ്ണർ അപ്പും ആയി.

ജോബി  പൗലോസിന്റെയും മലയാളി അസോസിയേഷൻ ഓഫ് നോർതേൺകാലിഫോര്ണിയ (മങ്ക) പ്രസിഡന്റ് റെനി പൗലോസിന്റെയും  മകളാണ് ഐസിസ്.

ഇതോടൊപ്പം തന്നെ നടത്തിയ മിസ്റ്റർ ഫോമാ മത്സരത്തിൽ സിദ്ധാർത്ഥ് ശ്രീധർ കിരീടം ചൂടി. എബിൻ എബ്രഹാം റണ്ണർ  അപ്പും  ഐസക് എബ്രഹാം സെക്കൻഡ് റണ്ണർ അപ്പുമാണ്

ഫോമായുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജോ. സെക്രറി ഡോ. ജയ്മോൾ ശ്രീധറിന്റെയും ഐ ടി  രംഗത്തു പ്രവർത്തിക്കുന്ന ശ്രീധറിന്റെയും മൂത്ത മകനാണ് പന്ത്രണ്ടാം വും ക്ലാസ് വിദ്യാർത്ഥിയായ സിദ്ധാർഥ് ശ്രീധർ. ഐടി രംഗത്ത്  ഉപരിപഠനം ലക്ഷ്യമിടുന്നു.
ശ്രെയസ് ഇളയ സഹോദരനാണ്.

മിനി സാജൻ, ഗായിക അഖില ആനന്ദ്, സംവിധായകൻ സോഹൻ ലാൽ, ആബിദ് നിരവ് തുടങ്ങിയവരായിരുന്നു ജഡ്‌ജിമാർ.

ഫോമാ വനിതാ പ്രതിനിധി ഷൈനി അബുബക്കറായിരുന്നു ഹൃദ്യമായ ഷോയുടെ ആങ്കർ. 

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക