Image

വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർ; എറിക് മാത്യു  ഫൗണ്ടേഷൻ ചെയർ

Published on 26 September, 2022
വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർ; എറിക് മാത്യു  ഫൗണ്ടേഷൻ ചെയർ

വാഷിംഗ്ടൺ, ഡി.സി: ഫൊക്കാന കൺവെൻഷൻ ചെയർമാൻ  ആയി വിപിൻ രാജ്, ഫൗണ്ടേഷൻ ചെയർമാനായി  എറിക് മാത്യു, ഇന്റർ നാഷണൽ കോർഡിനേറ്ററായി  തോമസ് തോമസ്, ചാരിറ്റി കോർഡിനേറ്ററായി  ജോയി ഇട്ടൻ എന്നിവരെ തെരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക