Image

മിസ്മക്ക് പുതു നേതൃത്വം; പ്രസിഡന്റ് ഗംഗാപ്രസാദ്, സെക്രട്ടറി സീജ വിശ്വനാഥ്

Published on 30 October, 2022
 മിസ്മക്ക് പുതു നേതൃത്വം; പ്രസിഡന്റ് ഗംഗാപ്രസാദ്, സെക്രട്ടറി സീജ വിശ്വനാഥ്

 

ലണ്ടന്‍ : മിഡ് സസെക്‌സ് മലയാളി അസോസിയേഷന് (മിസ്മാ) 202-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ആയിട്ട് ഗംഗാപ്രസാദ്, സെക്രട്ടറി സീജ വിശ്വനാഥ്, ട്രഷറര്‍ ജോയി എബ്രഹാം, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോയിന്റ്-സെക്രട്ടറി ഫിലിപ്പ് ജോയ് എന്നിവരെ തെരഞ്ഞെടുത്തു.

കമ്മിറ്റി മെന്പര്‍മാരായി അരുണ്‍ മാത്യു, ജിജോ ആഡ്രൂസ്, അരുണ്‍ പീറ്റര്‍, സന്തോഷ് ജോസ്, ഐശ്വര്യ മാത്യു, ഉണ്ണി കൊച്ചുപ്പുര, ഹനീഷ് ഹിലാരി, ജാന്‍സി ജോയി, ബിജോയ് ജോസഫ്, സുനില്‍ നടരാജന്‍ എന്നിവരെയും, അഡൈ്വസറി കൗണ്‍സില്‍ മെന്പര്‍മാരായി ആയിട്ട് ജിജോ അരയത്ത്, സണ്ണി ഇടത്തില്‍, ജോയി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.

ജിജോ അരയത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക