Image

സിപിഎംഎയുടെ ഓണാഘോഷം ഓഗസ്റ്റ് 19ന്

Published on 18 May, 2023
സിപിഎംഎയുടെ ഓണാഘോഷം ഓഗസ്റ്റ് 19ന്



കോര്‍ക്ക്: അയര്‍ലന്‍ഡിലെ മലയാളി കൂട്ടായ്മയായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ (സിപിഎംഎ) ഓണാഘോഷം ഓഗസ്റ്റ് 19ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

'ഒന്നിച്ചോണം പൊന്നോണം' എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷം. കലാ-കായിക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

വടംവലി മത്സരം, പായസം മേള, പൂക്കള മത്സരം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക