Image

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2023

Published on 06 June, 2023
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2023

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കുടുംബാംഗങ്ങളായ  ഈ വര്‍ഷം (2023) 10th, +2 പരീക്ഷകളില്‍  (Kerala, CBSE & ICSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.  ഈ വര്‍ഷം 10th , +2 പരീക്ഷകള്‍ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് ഇതിനായി അപേക്ഷ നല്‍കാവുന്നതാണ്. നാട്ടില്‍ പഠിച്ചവരെയും പരിഗണിക്കും. അവസാന തീയതി 2023 ജൂണ്‍ 10.  വിശദവിവരങ്ങള്‍ക്ക് വിളിക്കുക  3912 5828,  3976 3026

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക