Image

അജിത്ത് എൻ.നായർ: കലാപരം ജീവിതം (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ)

Published on 21 August, 2023
അജിത്ത് എൻ.നായർ: കലാപരം ജീവിതം (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ)

കല ദൈവീകമാണ്. എഴുത്ത്,സംഗീതം,അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിക്കാൻ സാധിക്കുന്നത് അപൂർവ്വ ഭാഗ്യവും. ഏത് തിരക്കിൽപ്പെട്ടാലും ജന്മസിദ്ധമായ കഴിവുകൾക്ക് മാറ്റ് കുറയില്ലെന്നതിന് ഉദാഹരണമാണ് ന്യൂയോർക്കിലെ സിറ്റി ട്രാൻസിറ്റ്  അതോറിറ്റിയിൽ  ജോലി ചെയ്യുന്ന  അജിത് എൻ. നായർ. ഉത്സവ്,സ്റ്റാർ സിംഗർ യുഎസ്എ എന്നീ മത്സരങ്ങളിലെ വിജയമാണ് അജിത്തിലെ ഗായകനെ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാക്കിയത്.'ഗാന്ധാരി' എന്ന നാടകത്തിലെ ശകുനിയുടെ വേഷം അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തി. അമേരിക്കൻ മലയാളി സംഘടനകളിലെ നിറസാന്നിധ്യമായ അജിത്, 'ജസ്റ്റിസ് ഫോർ ഓൾ' എന്ന സംഘടനയുടെ വൈസ്-ചെയർമാൻ, ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കർസിന്റെ പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ അജിത് എൻ.നായർ ഇ-മലയാളിയോട് പങ്കുവയ്ക്കുന്നു...

read magazine format: https://profiles.emalayalee.com/us-profiles/ajith-n-nair/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=297461_Ajith%20N%20Nair.pdf

Read more items: https://emalayalee.com/US-PROFILES

Join WhatsApp News
Gijo 2023-08-22 05:18:03
Each of us has someone in our life who inspires us.It's important to let them know how much we appreciate them and sometimes that can be hard to express in words.....I appreciate you, and am thankful to know you Chettai 🤝💫
Sudhir Panikkaveetil 2023-08-22 20:07:55
ശ്രീ അജിത് നായർ - കവിതകളിലൂടെ അറിയാം. ഇപ്പോൾ ഈ പ്രൊഫൈൽ വായിച്ചപ്പോൾ കൂടുതലറിഞ്ഞു. പുസ്തകപ്രസാധനം ഉടനെ സാധ്യമാവട്ടെ. എല്ലാ നന്മകളും നേരുന്നു.
Raju Thomas 2023-08-23 00:02:15
Having had the good fortune to know Ajith as a person and also as a multi-faceted artist (he used to present his poems at Sargavedi New York), I totally agree with Gino (unknown to me) and Mr P, and am appreciative of their appreciation of a fellow-Malayalee. Ajith, you don’t know how much I value u as a friend also! How I wish I did half as much as an artist! And, Ms Kalaam, thanks for shopcasing another notable here; u did a very good job of it.
Babu Parackel 2023-08-23 00:30:43
അജിത്, താങ്കളുടെ കവിതകൾ ആത്മാവ് ഉള്ളവയാണ്. ചെയ്തിട്ടുള്ള ആൽബങ്ങൾ കണ്ടിട്ടുള്ളവയെല്ലാം ധാരാളം സമയം ചെലവഴിച്ചു ചെയ്തവയാണെന്നറിയാം. സ്വാതന്ത്ര്യ ദിനത്തെപ്പറ്റി താങ്കൾ ചെയ്ത വീഡിയോ ആൽബം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടവയാണ്. കവിതാ സമാഹാരവും ശ്രദ്ധിക്കപ്പെടുമെന്നു കരുതാം. അഭിനന്ദനങ്ങൾ!
Jacob John 2023-08-23 00:49:50
‘എല്ലാ പുരുഷൻമാരുടെയും വിജയത്തിനു പിൻപിൽ ഒരു സ്ത്രീ ഉണ്ടാകും’ എന്നു പറയുന്നത് താങ്കളുടെ കാര്യത്തിൽ സത്യമാണെന്ന് ഈ ലേഖനത്തിൽ നിന്നും മനസ്സിലാക്കാം. അർപ്പണ ബോധവും കലാബോധവുമുള്ള, എന്നാൽ യാതൊരു ജാഡയുമില്ലാതെ, കട്ടയ്‌ക്കു കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെപ്പോലെ ഭാര്യ കൂടെയുള്ളതാണ് കലാകാരന്റെ ബലം. മിട്ടു ഈമലയാളിയിൽ കൂടി നൽകിയ ഈ ലേഖനം ഒരു അവാർഡാണ്. അഭിനന്ദനങ്ങൾ!
Kishaloy 2023-08-23 23:28:52
Ajith is a treasure I hold very close, a testament to the beauty of genuine friendship. He is a source of inspiration, who effortlessly lights up any room he enters. He possess a unique ability to infuse optimism into even the dullest situations. We already know how talented he is so I just want to say that....In a world that can sometimes feel heavy, this person is a refreshing breeze that revitalizes spirits and rekindles hope in people. He is all about embracing the brighter side of life. Keep on doing everything that you are doing brother!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക