Image

സൈമൺ നിരപ്പുകാട്ടിൽ (61) ടാമ്പായിൽ  അന്തരിച്ചു

Published on 31 October, 2023
സൈമൺ നിരപ്പുകാട്ടിൽ (61) ടാമ്പായിൽ  അന്തരിച്ചു

ടാമ്പാ : സൈമൺ നിരപ്പുകാട്ടിൽ (61) തിങ്കളാഴ്ച്ച ടാമ്പായിൽ  അന്തരിച്ചു 

ടീനയാണ് ഭാര്യ. മക്കൾ: റോണി & ശ്രേയ കരിമറ്റം, ടോണി & സാന്ദ്ര.

സഹോദരങ്ങൾ: മേഴ്‌സി & ടോമി -(ചെമ്മലക്കുഴി, ഞീഴൂർ)
(Late)സാജു & ലയ (കൊച്ചുമാലത്തുശ്ശേരിൽ-ചിങ്ങവനം),
ഡെയ്‌സി & സാനി (കണിയാംപറമ്പിൽ-കടുത്തുരുത്തി)
ആൻസി (ബിസ്സി)&  അലക്സ് (വെള്ളാപ്പള്ളി-മറ്റത്തിൽ- പേരൂർ)
സജി & ലിസ (വട്ടപ്പറമ്പിൽ-പാലാ).


വേക്ക്, ഫ്യൂണറൽ വിവരങ്ങൾ പിന്നീട് അറിയിക്കും . (അപ്‌ഡേറ്റുകൾക്കായി ദയവായി ഫേസ്ബുക്ക് പേജ് പിന്തുടരുക)

അനുസ്മരണ കുർബാന ഇന്ന് (ചൊവ്വ ) വൈകുന്നേരം 6:00 മണിക്ക്  സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ (ബ്രാൻഡൻ ) നടക്കും.

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF)  അനുശോചനം രേഖപ്പെടുത്തി  .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക