Image

ഋഷി രാജ് സിങ് ഗാർലണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ ഇന്ന് പ്രസംഗിക്കും.

Published on 15 November, 2023
ഋഷി രാജ് സിങ് ഗാർലണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ ഇന്ന് പ്രസംഗിക്കും.

ഡാളസ്: മുൻ ഡി. ജി. പി. ഋഷി രാജ് സിംഗ് ഐ. പി. എസ് ഇന്ന് വൈകിട്ട് 7:00  ന്  കിയ ഗ്രോസറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ ചാപ്റ്റർ മെമ്പർഷിപ് കിക്ക് ഓഫ്  മീറ്റിംഗിൽ പ്രസംഗിക്കും.

ഡാളസിലെ ഇന്ത്യൻ സുഹൃത്തുക്കളെ പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡിന്നർ സെർവ് ചെയ്യുന്നതായിരിക്കും. അഡ്‌മിഷൻ ഫ്രീ . അഡ്രസ്: 580 CASTLEGLEN DR., GARLAND, TX 75043.

പി. സി. മാത്യു 9729996877 
അനശ്വർ മാമ്പിള്ളി  203-400-9266 
വര്ഗീസ് കയ്യാലക്കകം 4692366084 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക