പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയ കേരള അസോസിയേഷന് (ണഅഗഅ) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് (ഞായര്‍) മാഡിന്ഗ്ടന് കമ്യുണിറ്റി ഹാളില്‍ നടക്കും. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ആഘോഷങ്ങളില്‍ മലയാളികളുടെ രസകരമായ നിരവധി കായിക ഇനങ്ങളും കലാപരിപാടികളും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് ലെറ്റ് 0433167223 , ഫിലിപ്പ് ചുമ്മാര്‍ 0434102885, പ്രഭാകരന് നായര്‍ 0421037502, ലുക്ക് ടോം 0422735570 , റോയ് തോമസ്4691232, 0469126325, ജോമോന് തോമസ് 041498913.