കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി ഒക്ടോബര്‍ 14 ,15 ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വച്ച് നടന്ന അജ് പാക്ക് ട്രാവന്‍കൂര്‍ ട്രോഫി ആയിരങ്ങള്‍ സാക്ഷിയായി.
പ്രസിഡന്റ് ബിനോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ നെടുമുടി വേണു മെമ്മോറിയല്‍ റോളിംഗ് ട്രോഫി വിജയികള്‍ക്ക് സമ്മാനിച്ചു.
ആവേശകരമായ മത്സരത്തില്‍..
ലോവര്‍ ഇന്റര്‍മിഡിയറ്റ് വിഭാഗത്തില്‍. ജറൈസ് & വിനീഷ് വിജയികളായി. അനീഷും&ഫൈസലും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയര്‍ ഇന്റര്‍മിഡിയറ്റ് വിഭാഗത്തില്‍ ഷിബു മലയിലും ജോയലും വിജയികളായപ്പോള്‍ ഫിനോ മാത്യു, വിഷ്ണുചന്ദ്രന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
Above 85 + വിഭാഗത്തില്‍ സഞ്ജീവ്& നൂറോഹിം വിജയികളായപ്പോള്‍
രാജകുമാര്‍& സലിം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഡ്വാന്‍സ് വിഭാഗത്തില്‍ അജയും & അഖിലും വിജയികളായപ്പോള്‍ ജോളി& ടോണി സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അജ്പക്ക് ആദ്യമായി സംഘടിപ്പിച്ച ലില്ലിയമ്മ അലക്‌സാണ്ടര്‍ കുന്നില്‍ വലിയവീട് എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വുമന്‍സ്18+ വിഭാഗത്തില്‍ മഞ്ജു ഉണ്ണികൃഷ്ണന്‍& സൈറ മജീദ് വിജയികളായപ്പോള്‍ സ്‌നേഹാ വര്‍ഗീസ്& സജിനി രാജന്‍ രണ്ടാം സ്ഥാനവും നേടി.
അജപാക്ക് ട്രാവന്‍കൂര്‍ ട്രോഫിക്കായി ഇന്‍ട്രാ ആലപ്പുഴ ടീമുകള്‍ മത്സരിച്ചപ്പോള്‍ അനൈ കുമാര്‍& വരുണ്‍ ജോസി സഖ്യം വിജയികളായി. ചേതന്‍ ശര്‍മ& അരവിന്ദ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് സംഘടനാ ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, ജനറല്‍ സെക്രട്ടറി സിവില്‍ ജോണ്‍ ചമ്പക്കുളം, ട്രഷറര്‍ കുര്യന്‍ തോമസ്, സ്‌പോര്‍ട്‌സ് വിങ് ജനറല്‍ സെക്രട്ടറി ലിബു പായിപ്പാടന്‍, പ്രോഗ്രാം കണ്‍വീനര്‍, മനോജ് പരിമണം, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹീം പുഞ്ചിരി, അഡൈ്വസറി ബോര്‍ഡ് അംഗം മാത്യു ചെന്നിത്തല, രാഹുല്‍ദേവ് ജോയിന്റ് ട്രഷറര്‍ സുരേഷ് ചെന്നിത്തല, വനിതാവേദി കണ്‍വീനര്‍ സുനിതാ രവി, സെക്രട്ടറി സാം ആന്റണി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുമേഷ് കൃഷ്ണന്‍, സുരേഷ് ചേര്‍ത്തല, അനയ് കുമാര്‍, ലിനോജ് വര്‍ഗീസ്, സിഞ്ചു ഫ്രാന്‍സിസ്, ഫിനോ മാത്യു പള്ളിപ്പാട്, ജോണ്‍ തോമസ്, ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു.
വനിതാ ചെയര്‍പേഴ്‌സണ്‍ ഹനാന്‍സ് ഷാന്‍, ജനറല്‍ സെക്രട്ടറി സുചിത്ര സജി, സെക്രട്ടറി ഹരി പത്തിയൂര്‍, എക്‌സിക്യൂട്ടീവ് അംഗം ഷാന്‍, ജ്യോതിസ്, ടൂര്‍ണമെന്റ് കോഡിനേറ്റേഴ്‌സ് പ്രകാശ് മുട്ടേല്‍, ജ്യോതിരാജ്, തോമസ് കുന്നില്‍, ചേതന്‍ ശര്‍മ, അജോ അടൂര്‍, ജിജി, എന്നിവര്‍ നേതൃത്വം നല്‍കി.