Image

നവയുഗം ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Published on 16 January, 2024
നവയുഗം ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ബാലവേദി കേന്ദ്രകമ്മിറ്റിയുടെ  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമില്‍ നടന്ന ബാലവേദി കണ്‍വെന്‍ഷനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അനന്തകൃഷ്ണന്‍ (പ്രസിഡന്റ്), കാതറിന്‍ നസ്രാന (സെക്രട്ടറി), അവന്തിക പ്രവീണ്‍ (വൈസ് പ്രസിഡന്റ്), ആഷിഖ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍.

ഗോവിന്ദ് മോഹന്‍, മിത്ര അരുണ്‍, ഗൗതം മോഹന്‍, ഷാഹിന്‍, അല്‍മ, ദയാന്‍, പാര്‍വണി, ഹെഫ്‌സിബ, അനന്യ, നന്ദന, മധുമിത, ആദ്യ, കിം നസ്രാന, ആലിയ, മൊഹമ്മദ് ഇമാദ് ഇബ്രാഹിം, അഫ്‌നാസ് മുഹമ്മദ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ആമിന റിയാസിനെ ബാലവേദി രക്ഷാധികാരിയായും തെരെഞ്ഞടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക