Image

യുദ്ധത്തിനെതിരെ വണ്‍ ഇന്ത്യ കൈറ്റ് ടീം പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നു

Published on 23 January, 2024
യുദ്ധത്തിനെതിരെ വണ്‍ ഇന്ത്യ കൈറ്റ് ടീം പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നു

യുദ്ധത്തിനെതിരെ വണ്‍ ഇന്ത്യ കൈറ്റ് ടീം 'ഗ്ലോബല്‍ പീസ് 365'
പ്രവാസി മലയാളി ഫോറത്തിന്റെ സഹകരണത്തോടെയാണ് പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നത്.

ലോക രാജ്യങ്ങളില്‍ സമാധാനത്തിന് സന്ദേശം  
പ്രചരിപ്പിക്കുന്നതിന്  വേണ്ടി ഗ്ലോബല്‍ പീസ് 365 പദ്ധതി യുടെ ഭാഗമായിട്ടാണ് പട്ടം പറത്തല്‍ നടത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടന ഡോക്ടര്‍ ബീന ഫിലിപ്പ്  ബഹു. മേയര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍വ്വഹിക്കുന്നതായിരിക്കും.

ചീഫ് ഗസ്റ്റുകളായി

Dr Prince Pallikunnel (Austria)
Global Chairman 
World Malayalee Federation

Paul Karukappally (USA)
President 
Pravasi Conclave Trust
എന്നിവര്‍ സന്നിദ്ധരായിരിക്കും


തിയ്യതി - 23/01/2024 ചൊവ്വാഴ്ച

സമയം - 3:30pm to 6.00pm

സ്ഥലം - കോഴിക്കോട് കൈറ്റ് ബീച്ച്, ഓപ്പണ്‍ സ്റ്റേജിന് സമീപം

താങ്കളെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.


Abdulla Maliyekkal
CEO, Captain OIKT

Sunu Abraham
Global Co ordinater
Pravasi Malayalee Forum

More information call 
98470 40155

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക