Image

ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്റൈന് പുതിയ നേത്യത്വം. ജയ്‌സണ്‍ കൂടാംപള്ളത്ത്  പ്രസിഡന്റ്, അനൂപ് പള്ളിപ്പാട് ജനറല്‍ സെക്രട്ടറി

Published on 03 February, 2024
ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്റൈന് പുതിയ നേത്യത്വം. ജയ്‌സണ്‍ കൂടാംപള്ളത്ത്  പ്രസിഡന്റ്, അനൂപ് പള്ളിപ്പാട് ജനറല്‍ സെക്രട്ടറി

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍, ഇന്ത്യന്‍ ഡിലൈറ്റ്‌സില്‍ വച്ച് നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ അസോസിയേഷന്‍ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവില്‍ ഷെറീഫിന്റെ സാന്നിധ്യത്തില്‍ 2024 - 2025 വര്‍ഷങ്ങളിലേക്കുള്ള 21 അംഗ ഭരണസമിതിയേയും, വനിത വേദിയില്‍ നിന്നും എക്‌സിക്യൂട്ടിവിലേക്ക് സ്ഥിരം ക്ഷണിതാക്കളായി 3 അംഗങ്ങളെയും തിരഞ്ഞെടുത്തു.


ബംഗ്ലാവില്‍ ഷെറീഫ്  (രക്ഷാധികാരി), ജയ്‌സണ്‍ കൂടാംപള്ളത്ത് (പ്രസിഡന്റ് ), ഹരീഷ് ചെങ്ങന്നൂര്‍, ശ്രീകുമാര്‍ കറ്റാനം (വൈസ് പ്രസിഡന്റുമാര്‍),  അനൂപ് പള്ളിപ്പാട് (ജനറല്‍ സെക്രട്ടറി), അനീഷ് മാളികമുക്ക്, സജി കലവൂര്‍ (സെക്രട്ടറിമാര്‍), അജിത് എടത്വ ( ട്രെഷറര്‍), സാം കാവാലം (ജോയിന്‍ ട്രെഷറര്‍) .


ജോര്‍ജ്ജ് അമ്പലപ്പുഴ (ചാരിറ്റി കോര്‍ഡിനേറ്റര്‍), പ്രദീപ് നെടുമുടി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ശ്രീജിത്ത് ആലപ്പുഴ (ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍), സുജേഷ് എണ്ണയ്ക്കാട് (മീഡിയ കോര്‍ഡിനേറ്റര്‍), ലിജോ കൈനടി (മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍), ജുബിന്‍ ചെങ്ങന്നൂര്‍ (ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍) .

 


എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി അനില്‍ കായംകുളം, രാജേഷ് മാവേലിക്കര, സതീഷ് മുതുകുളം, ആതിര പ്രശാന്ത്, ഡെനിഷ് എഴുപുന്ന, അരുണ്‍ ഹരിപ്പാട്, പൗലോസ് കാവാലം എന്നിവരും, വനിത വേദിയില്‍ നിന്നും പ്രത്യേക ക്ഷണിതാക്കളായി ശാന്തി  ശ്രീകുമാര്‍, സുനിത നായര്‍, അശ്വിനി അരുണ്‍  എന്നിവരെയും തിരഞ്ഞെടുത്തു.

ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്റൈന് പുതിയ നേത്യത്വം. ജയ്‌സണ്‍ കൂടാംപള്ളത്ത്  പ്രസിഡന്റ്, അനൂപ് പള്ളിപ്പാട് ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക