ന്യു യോർക്ക്: ഫോമാ കൺ വൻഷന്റെ രജിസ്‌ട്രേഷൻ കമ്മിറ്റികൾ കൺ വൻഷൻ ചെയർ കുഞ്ഞു മാലിയിൽ പ്രഖ്യാപിച്ചു.
താഴെപ്പറയുന്നവരാണ് വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത്.
വിൽസൺ പൊട്ടക്കൽ - രജിസ്ട്രേഷൻ കോർഡിനേറ്റർ, ന്യൂ ഇംഗ്ലണ്ട്
രാജേഷ് പുഷ്പരാജൻ - രജിസ്ട്രേഷൻ കോർഡിനേറ്റർ, ന്യൂയോർക്ക് മെട്രോ
പി ടി തോമസ് - രജിസ്ട്രേഷൻ കോർഡിനേറ്റർ, ന്യൂയോർക്ക് എമ്പയർ
സിറിയക് കുര്യൻ - രജിസ്ട്രേഷൻ കോർഡിനേറ്റർ, മിഡ്-അറ്റ്ലാൻ്റിക്
ലെനി ജേക്കബ് -രജിസ്ട്രേഷൻ കോർഡിനേറ്റർ (ക്യാപിറ്റൽ റീജിയൻ )
സിജു ഫിലിപ്പ്- രജിസ്ട്രേഷൻ കോർഡിനേറ്റർ, (സൗത്ത് ഈസ്റ്റ്)
ബിനു മാമ്പള്ളി, രജിസ്ട്രേഷൻ കോർഡിനേറ്റർ (സൺഷൈൻ)
മനോജ് ജയ്ജി- രജിസ്ട്രേഷൻ കോർഡിനേറ്റർ, (ഗ്രേറ്റ് ലേക്‌സ്)
ജോഷി വള്ളിക്കുളം, രജിസ്ട്രേഷൻ കോർഡിനേറ്റർ. (സെൻട്രൽ)
ജോയ് എൻ സാമുവൽ - രജിസ്ട്രേഷൻ കോർഡിനേറ്റർ, (സതേൺ)
സുനിൽ വർഗീസ് - രജിസ്ട്രേഷൻ കോർഡിനേറ്റർ, (വെസ്റ്റേൺ)
ആൻ്റണി ഫിലിപ്പ്, രജിസ്ട്രേഷൻ കോർഡിനേറ്റർ അറ്റ് ലാർജ്