Image

ഫോമാ കൺവൻഷന്റെ വിവിധ കമ്മിറ്റികൾ, സാരഥികൾ 

Published on 24 March, 2024
ഫോമാ കൺവൻഷന്റെ വിവിധ കമ്മിറ്റികൾ, സാരഥികൾ 

ന്യു യോർക്ക്: ഫോമാ കൺ വൻഷന്റെ വിവിധ കമ്മിറ്റികൾ കൺ വൻഷൻ ചെയർ കുഞ്ഞു  മാലിയിൽ   പ്രഖ്യാപിച്ചു.

താഴെപ്പറയുന്നവരാണ് വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത്.

അനിയൻ ജോർജ് - കോ-ഓർഡിനേറ്റർ (ഫിനാൻസ് & ക്രൈസിസ്) 

പ്രദീപ് നായർ - ജനറൽ കോ-ഓർഡിനേറ്റർ 

സജി എബ്രഹാം - ജനറൽ കൺവീനർ. 

കുര്യാക്കോസ് വർഗീസ്- വൈസ് ചെയർപേഴ്‌സൺ (രജിസ്‌ട്രേഷൻ)  

ജോൺ പാട്ടപ്പതി- വൈസ് ചെയർമാൻ (National charge of Coordinators))

ജോസ് മണക്കാട്ട്- വൈസ് ചെയർമാൻ, (ബിസിനസ് & ജനറൽ) 

ജോർജ്ജ് വി ജോർജ്ജ്- വൈസ് ചെയർമാൻ (പ്രൊസഷൻ, ഫുഡ് & ബിവറേജ്)  

ജിജു കുളങ്ങര. വൈസ് ചെയർമാൻ (സ്‌പോൺസർഷിപ്പ്)  

സുബിൻ സ്കറിയ - വൈസ് ചെയർമാൻ (സെക്യൂരിറ്റി)

ബിനോയ് ജോസഫ്- വൈസ് ചെയർമാൻ (ഫെസിലിറ്റി)

പീറ്റർ കുളങ്ങര - കൺവീനർ (സ്റ്റേജും സമയവും)

ബിജു ലോസൺ - കൺവീനർ (ഹോസ്പിറ്റാലിറ്റി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക