കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റും (AJPAK) കേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബും (KSAC) സംയുക്തമായി നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് 2024 ഏപ്രില്‍ 26, വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ KSAC വോളിബോള്‍ ഗ്രൗണ്ടില്‍ (അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളിന് സമീപം) വച്ച് നടത്തുന്നു.
വാശിയേറിയ മത്സരങ്ങള്‍ കാണുവാനും ആസ്വദിക്കുവാനും എല്ലാ വോളിബോള്‍ പ്രേമികളെയും, അബ്ബാസിയ KSAC വോളിബാള്‍ ഗ്രൗണ്ടിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
വിശദവിവരങ്ങള്‍ക്ക് 99763871, 66659618, 98924602 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
.